Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ഡ്രൈവറുടെ ആത്മകഥ

”മിഴിച്ചുനില്‍ക്കാതെ കേറി വാ ചേട്ടാ.”

അവള്‍ ഉറക്കെ ചിരിച്ചപ്പോള്‍ ബ്‌ളൗസിനുള്ളില്‍ മുലകള്‍ ഇളകിയാടി.

എന്റെ ഊഹം ശരിയായിരുന്നുവെന്ന് മനസ്‌സിലായി.

”ചേട്ടനെന്താ നിന്നു പരുങ്ങുന്നത്?”

”പട്ടിയെ പേടിച്ചിട്ടാ മോളേ…”

” ഉം…”

അവളുടെ മൂളലില്‍ എന്തോ ഒരു ധ്വനി ഒളിഞ്ഞിരിക്കുന്നതുപോലെ എനിക്കു തോന്നി.

സ്വീകരണമുറിയിലെ കസേരയില്‍ ഞാനിരുന്നു.

അവള്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് എനിക്കു മനസ്‌സിലായി.

”പഠിത്തം കഴിഞ്ഞോ?”

” ഉം. രാവിലെ തുടങ്ങിയതാ.”

”ബോറടി മാറ്റാന്‍ ഞാനാരെങ്കിലും വരുന്നതു കാത്തിരിക്കാരുന്നു.”

അവള്‍ കാരംസ് ബോര്‍ഡ് എടുത്തുകൊണ്ടുവന്ന് മേശപ്പുറത്തു വച്ചു.

”ചേട്ടാ നമുക്കൊരു കൈ നോക്കാം.”

”ഇപ്പോഴോ..”

”പഠിച്ചുപഠിച്ച് ഭ്രാന്തായി. ഒരു റിലാക്‌സിനുവേണ്ടയാ. അമ്മ വരുന്നതുവരെ കളിക്കാം.”

ഞാന്‍ മനസ്‌സില്ലാ മനസ്േസാടെ അവള്‍ക്കെതിരെയുള്ള കസേരയില്‍ പോയിരുന്നു.

”ആദ്യം ഞാന്‍ തുടങ്ങാം.”

അവള്‍ സ്‌ട്രൈക്കര്‍ എടുത്ത് അടിച്ചു.

അടുത്തത് എന്റെ ഊഴമായിരുന്നു.

ഞാന്‍ സ്‌ട്രൈക്കര്‍ അടിച്ചതും അത് തെറിച്ച് മേശക്കടിയിലേക്ക് വീണു.

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025