Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു പ്രതികാര കഥ 1

വീട്ടിലേക്കു വന്നു.  “എന്തുവാടാ ചിരിച്ചു കളിച്ചു വരുന്നേ?” അമ്മയുടെ ചോദ്യമാണ് എന്നെ ഉണർത്തിയത്.

“ഒന്നുമില്ലമ്മാ”. ഒറ്റവാക്കിൽ പറഞ്ഞു കൊണ്ട് ഞാൻ എന്റെ റൂമിലേക്കോടി. അവളുടെ മെസ്സേജും ഇല്ല കോളും  ഇല്ല. പിന്നെ കുറച്ചു നേരത്തേക്ക് അവളുടെ അനക്കമില്ലായിരുന്നു. രാത്രി ഫുഡ് കഴിക്കുന്നത് വരെ അനക്കമേ ഇല്ല. പെട്ടെന്ന് ഫുഡ് കഴിച്ചു ഞാൻ റൂമിൽ പോയിരുന്നു. 10 മാണി ആയിട്ടും അനക്കം ഇല്ലാതെ കിടക്കാം എന്ന് വിചാരിച്ചതും ദേ അവളുടെ മെസ്സേജ്. ഞാൻ ചാടിയെടുത്തു.

“ഉറങ്ങിയോ?”

“ഇല്ല. നിന്റെ മെസ്സേജ് വെയിറ്റ് ചെയ്തു ഇരിക്കുവാരുന്നു.” എന്താ മെസ്സേജ് അയക്കാതെ?

“അയ്യോ പറ്റില്ല. അച്ഛൻ ഉറങ്ങാതെ ഒന്നും പറ്റില്ല. ഞാൻ ഇപ്പോൾ റൂമിലാണ്. ”

“എടീ ഐ ലവ് യു”

“അച്ചോടാ… ഐ ലവ് യു ടു കുട്ടാ.”

“എടീ നിന്നെ കാണാൻ തോന്നുന്നു.”

“എന്ന ഇങ്ങു വാ”

“ഓഹ് … എന്നിട്ടു വേണം നിന്റെ തന്തപ്പടി എന്നെ പിടിച്ചിടിക്കാൻ”

“ഹം. കാണാതെയൊക്കെ വരൻ പറ്റും… വഴിയുണ്ട്”.

“അതേ, ഒരു കാര്യം ചോദിച്ചാൽ ബഹളം വെക്കരുത്”.

“ഇല്ല ചോദിച്ചേ?”

“എനിക്കൊരു ഉമ്മ തരുമോ? ആദ്യമായിട്ടാ ഒരാളോട് ചോദിക്കുന്നെ?”

“ഉമ്മ. ഇനി എനിക്ക് താ”.

കേൾക്കേണ്ട താമസം “ഉമ്മ ഉമ്മ ഉമ്മ. എടീ നിന്നെ ഇപ്പോൾ വിളിക്കാൻ പറ്റുമോ? ശബ്ദം കേൾക്കാൻ ഒരു കൊതി തോന്നുന്നു.”

“ഒരു മിനിറ്റ് മാത്രം. അച്ഛൻ എങ്ങാനും അറിഞ്ഞാൽ എന്നെ കൊന്നു കളയും.”

“ഓക്കേ” എന്നും പറഞ്ഞു ഞാൻ അവളെ വിളിച്ചു. ഫസ്റ്റ് റിങ്ങിൽ തന്നെ അവൾ കാൾ എടുത്തു.

“ഹലോ ഡീ”

“ഹലോ ചേട്ടാ, പെട്ടെന്ന് പറ”

“ചുമ്മാ വിളിച്ചത്, നിന്റെ ശബ്ദം കേൾക്കാൻ ഒരു കൊതി തോന്നി. അതാ”.

“എനിക്കും കൊതി തോന്നി കുട്ടന്റെ ശബ്ദം കേൾക്കാൻ.”

“അതെ, എന്നൊക്കൊരു ഉമ്മ തരുമോ? ചോദിച്ചു എന്നെ ഉള്ളൂ.”

“ഉമ്മ, ഐ ലവ് യു. ഉമ്മ. ഇനി എനിക്കൊരു ഉമ്മ താ”

 

“ഉമ്മ പൊന്നേ, എന്റെ ചക്കര അഞ്ജുകുട്ടീ, ഉമ്മ ഐ ലവ് യു”.

“ഉമ്മ. ഞാൻ വെക്കുവാണേ. നാളെ കാണാം”. അതും പറഞ്ഞു അവൾ വെച്ചു. നല്ല സുന്ദരമായ സ്വപ്‌നങ്ങൾ കണ്ടു ഞാനും ഉറങ്ങി.

അങ്ങനെ ഏതാനും ആഴ്ചകൾ കഴിഞ്ഞു പോയി. ഞങ്ങൾ രണ്ടു പേരും വളരെ അടുത്ത് കഴിഞ്ഞു അപ്പോഴേക്കും. രാവിലെ എന്നെ വിളിച്ചെണീപ്പിക്കുന്നതു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025