Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു പ്രതികാര കഥ 1

അവൾ അത് മൈൻഡ് പോലും ചെയ്യാതെ ഗിറ്റാറിൽ തട്ടാൻ തുടങ്ങി.

“എഡോ പതുക്കെ അടിക്കേടോ, ഇത് പൊട്ടിപ്പോകും, ആദ്യം ഒരു സ്ട്രിംഗ് വായിക്കു.”

എന്നും പറഞ്ഞു ഞാൻ അവളുടെ ഒരു വിരല് പിടിച്ചു ഒന്നാം ഫ്രട്ടിൽ വെച്ച് പതുക്കെ ഒന്ന് സ്ട്രെമ്മ ചെയ്തു.

“ഇങ്ങനെ പതുക്കെ വായിക്കു, സമയമെടുക്കും”.

ഓരോ പ്രാവശ്യം ഞാൻ അവളുടെ കൈകളിൽ തൊടുമ്പോഴും വെണ്ണക്കല്ലിൽ തോറ്റ ഒരു പ്രതീതി ആയിരുന്നു എനിക്കനുഭവപ്പെട്ടതു. നീണ്ടു മെലിഞ്ഞു ലോലമായ ആ കൈയിലും വിരലിലും തൊട്ടപ്പോൾ തന്നെ ഞാൻ വിയർക്കാൻ തുടങ്ങിയിരുന്നു. അതവൾക്കും മനസിലായി എന്ന് അവളുടെ മുഖഭാവം കൊണ്ട് മനസിലായി. പെട്ടെന്ന് ക്ലാസ്സിലെ മറ്റു കുട്ടികളുടെ ശബ്ദം കേട്ട് ഞാൻ കൈ പിൻവലിച്ചു. അങ്ങനെ അന്നത്തെ ക്ലാസ് അവസാനിച്ചു. അങ്ങനെ 3 മാസം കടന്നു പോയി. അപ്പോഴേക്കും ഞാൻ അവളുടെ ഒരു നല്ല ഫ്രണ്ട് ആയിക്കഴിഞ്ഞിരുന്നു. ഗിറ്റാർ ക്ലാസ്, കണക്കു ക്ലാസ്, ചായകുടി, കമ്പ്യൂട്ടർ ക്ലാസ് ഇങ്ങനെ പതുക്കെ പതുക്കെ ദിവസങ്ങൾ കഴിഞ്ഞു പോയി. അവസാനം എനിക്കൊരു കാര്യം മനസിലായി, എനിക്കവളെ ഇഷ്ടമാണ്. എനിക്കവളോട് അടങ്ങാത്ത പ്രണയമാണ്. എന്റെ ആദ്യ പ്രണയമായിരുന്നു അത്. അത് കൊണ്ട് തന്നെ അതിന്റെ തീവ്രത അടക്കിയാൽ അടങ്ങാത്തതും.

ഒരു ദിവസം ഞങ്ങൾ ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അവൾക്കു ഒരു കാൾ വന്നു.

“ഹലോ, എന്താടീ. എനിക്കൊന്നും വയ്യ. നീ ചെന്ന് നിന്റെ പണി നോക്ക്.. നീ ഞൊട്ടും. ഞാൻ അച്ഛനോട് പറയും, നോക്കിക്കോ”

ഞാൻ മടിച്ചു മടിച്ചു ചോദിച്ചു “എടീ എന്തുവാ സംഭവം, നെ ഇതാരോദ ഈ കിടന്നു ചാടിപൊടിച്ചെ? നീ സാധാരണ ഇങ്ങനെയല്ലല്ലോ സംസാരിക്കാര്?”.

“ഇത്തവളാ, ആ ചെറ്റ, എന്റെ ചേച്ചി. ഇന്നലെ എന്റെ ബെഡ്ഷീറ് എടുത്തു കൊണ്ട് പോയി. ഞാൻ ബഹളം വെച്ചപ്പോൾ എന്റെ മെയ്ക് അപ്പ് കിറ്റും തട്ടി താഴെയിട്ടു”. ദേഷ്യം കൊണ്ട് അവൾ വിറക്കുന്നുണ്ടായിരുന്നു.

“ഓക്കേ ശരി, എന്ന് നീ എന്താ ചെയ്തേ?” ഞാൻ ചോദിച്ചു.

“എന്റെ ബെഡ്ഷീറ്റും എടുത്തു  എന്റെ മെയ്ക് അപ്പ് കിറ്റും തട്ടിയിട്ടിട്ടു ഞാൻ അവളെ വെറുതെ വിടുമോ? അവളുടെ തലമുടി പിടിച്ചു ഞാൻ വലിച്ചു”. ഞാൻ ഞെട്ടി “എന്നിട്ടു?”

“അപ്പൊ അവൾ എന്റെ തലമുടി പിടിച്ചു വലിച്ചു. അപ്പൊ ഞാൻ അവളുടെ മുഖത്ത് കടിച്ചു. മൊത്തം മുറിഞ്ഞു അവൾ കിടന്നു കരച്ചിലായി”. അവളുടെ മുഖത്ത് ഒരു വിജയഭാവം.

“എന്നിട്ടു?” ഞാൻ വീണ്ടും ആകാംക്ഷയോടെ ചോദിച്ചു. ഇങ്ങനത്തെ അടി ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത് [സുഹൃത്തുക്കളെ, ഈ വരികൾ എല്ലാം അവൾ ഇന്നലെ പറഞ്ഞത് പോലെ ഞാൻ ഓർക്കുന്നു, ഒരു പുഞ്ചിരിയോടെ].

“എന്നിട്ടെന്താ, ‘അമ്മ വന്നു രണ്ടു പേർക്കും നല്ല അടി തന്നു. ഞാൻ കരഞ്ഞു കൊണ്ട് എന്റെ റൂമിലും അവൾ അവളുടെ റൂമിലും പോയി. ഇപ്പോൾ അവൾ എന്നെ ഭീഷണിപ്പെടുത്തുവാ, വീട്ടിലോട്ടു വരൻ, കാണിച്ചു തരാമെന്നു. എന്റെ പട്ടി പോകും” അവൾ പറഞ്ഞു നിറുത്തി.

“എടീ അവൾ നിന്റെ ചേച്ചിയല്ലേ, പിന്നെന്താ?” ഞാൻ ചോദിച്ചു.

“അതേയ്, അവളെ സപ്പോർട്ട് ചെയ്യാനാണെങ്കിൽ അങ്ങോട്ട് പൊക്കോ, എന്നെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025