Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു പ്രതികാര കഥ 1

വരാം ഗിറ്റാർ. ഞാൻ അത്യാവശ്യം പഠിച്ചിട്ടുണ്ട് കേട്ടോ?”

“ശരി സർ, നാളെ രാവിലെ 8 മണിക്ക് വരാം. എനിക്ക് മാത്‍സ് കൂടെ പറഞ്ഞു തരണേ. എനിക്കറിയില്ല ഇതെങ്ങനെ ഇതൊക്കെ പഠിക്കുന്നെന്നു?”.

 

“ഓഹ് അത് ശരി, അപ്പൊ കണക്ക് പഠിക്കാനാ ഗിറ്റാർ ഇഷ്ടമെന്ന് പറഞ്ഞത്. എന്നെ ശശി ആക്കി അല്ലെ?”  ഞാൻ വിഷമത്തോടെ ചോദിച്ചു.

“അയ്യോ ഇല്ല ചേട്ടാ, ഗിറ്റാർ വേറെ, കണക്കു വേറെ, കമ്പ്യൂട്ടർ പ്രോഗ്രാമിങ് വേറെ. എനിക്കെല്ലത്തിനും ചേട്ടന്റെ ഹെല്പ് വേണം. അല്ലേൽ ഞാൻ തോറ്റു പോകും. അതാ പ്ളീസ് ഹെല്പ് മി. രാവിലെ 8 റ്റു 9 ഗിറ്റാർ ക്ലാസ്. ഈവെനിംഗ് എനിക്ക് കണക്കു പറഞ്ഞു തന്നാൽ മതി. കംപ്യൂട്ടർ ക്ലാസ് വീക്കെൻഡിൽ. ഇപ്പോ കുഴപ്പമില്ലല്ലോ. എന്റമ്മോ”. അവൾ ചിരിച്ചു.

ഞാനും ചിരിച്ചു പോയി. പിന്നെ പിറ്റേ ദിവസം രാവിലെയാകാനുള്ള കാത്തിരിപ്പായിരുന്നു. രാവിലെ 7.30 ആയപ്പോൾ തന്നെ ഞാൻ കോളേജിലേക്കോടി. 8 മണിയോടെ ഞാൻ എത്തി. നോക്കിയപ്പോൾ പതിയെ പതിയെ നടന്നു വരുന്നുണ്ട് അഞ്ജലികുട്ടി. തലമുടി ഹെന്ന ചെയ്തിട്ടുണ്ട്. ഒരു മഞ്ഞ കുർത്തയും ജീൻസുമാണ് വേഷം. കുറച്ചധികം മേക് -അപ്പ് ഇട്ടിട്ടുണ്ടോ എന്നെനിക്കു സംശയം തോന്നി. ഞാൻ ഒരു നീല ടി-ഷർട്ടും ജീൻസും ആയിരുന്നു വേഷം.

“ഹൈ, ഗുഡ് മോർണിംഗ്. ആടിയുലഞ്ഞു നടന്നു വരുന്നത് ഞാൻ കണ്ടു. ഇന്ന് അച്ഛൻ വന്നില്ലേ?’ ഞാൻ ചോദിച്ചു.

“ഇല്ല അച്ഛന് മെയിന്റനൻസ് വർക്ക് നടക്കുവാ, അല്ലേൽ ഞാൻ എങ്ങനെ വരുമായിരുന്നു ഇപ്പോൾ?” അവൾ പറഞ്ഞു.

“എന്തായാലും കൊള്ളാം, വാ സമയം കളയാതെ ക്ലാസ് തുടങ്ങാം “, എന്നും പറഞ്ഞു ഞാൻ അവളെയും വിളിച്ചു എന്റെ ക്ലാസ്സിൽ പോയിരുന്നു ഗിറ്റാർ എടുത്തു ട്യൂൺ ചെയ്യാൻ തുടങ്ങി.

“ചേട്ടാ, ഒരു നല്ല പാട്ടു പ്ലേയ് ചെയ്യാമോ? ലൈക് സാരി ഉമ്ര ഹം”. അവൾ ചോദിച്ചു. കേൾക്കാൻ വേണ്ടി കാത്തിരിക്കുവാരുന്നു ഞാൻ. അപ്പോൾ തന്നെ പ്ലേയ് ചെയ്തു. അത് കഴിഞ്ഞ ഉടനെ തന്നെ ഞാൻ മനപൂർവം ടൈറ്റാനിക്കിലെ “എവെരി നൈറ്റ് ഇൻ മൈ ഡ്രീംസ്” എന്ന പട്ടു പാടി ഗിറ്റാർ വായിച്ചു. വളരെ മനോഹരമായി അത് ഞാൻ പാടി വായിച്ചു എന്നാണ് അവൾ പിന്നീട് പറഞ്ഞത്. വളക്കാൻ നോക്കുമ്പോൾ നമ്മൾ എന്തും ചെയ്യുമല്ലോ?. അത് കഴിഞ്ഞപ്പോൾ അവളുടെ മുഖത്ത് ഒരു അടുപ്പമാണോ ആരാധനയാണോ എന്തോ ഒന്ന് പ്രകടമായി. പിന്നെ ഞാൻ അവൾക്കു ഗിറ്റാറിന്റെ ബേസിക്സ് പറഞ്ഞു കൊടുക്കാൻ തുടങ്ങി.

“ഞാൻ ഒന്ന് കൈയിൽ വെച്ച് വായിച്ചോട്ടെ?” അവൾ ചോദിച്ചു.

 

“ഒഫ് കോഴ്സ്, സൂക്ഷിച്ചു വേണം. ഫെൻഡറിന്റെ ഗിറ്റാർ ആണ്. അമ്മേടെ കാല് പിടിച്ചു വാങ്ങിയതാണ്”. ഞാൻ പറഞ്ഞു.

“ഓക്കേ” എന്നും പറഞ്ഞു അവൾ ഗിറ്റാർ വാങ്ങി. ഞാൻ പതുക്കെ അവളുടെ മടിയിലേക്കു വെച്ച് കൊടുത്തു. എന്റെ കൈ ആദ്യമായി അവളുടെ കൈകളിൽ തട്ടി. “സോറി, അറിയാതെ തട്ടിയതാണേ’ ഞാൻ പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025