Kambikuttan Malayalam

Sex stories Kambikuttan kambikathakal

പി എസ് എൻ മോട്ടോഴ്‌സ് 

അവന്റെ കണ്ണുകൾ, അറിയാതെ എന്റെ മുഖത്തുനിന്ന് വീണ്ടും വീണ്ടും തുളുമ്പുന്ന മുലകളിലേക്ക് ഇടറിവീണുകൊണ്ടിരുന്നു…

“……….അയ്യേ!!!.. നാണല്ല്യാത്തോൻ……”
ഞാൻ കഴുത്തിലേക്ക് കയറിക്കിടന്നിരുന്ന ഷാൾ മാറിലേക്ക് വലിച്ചിട്ട് മുലകളെ മറച്ചു…
എങ്കിലും ബസിന്റെ കുലുക്കത്തിനൊത്ത്, മുലകൾ ഷാളിനെ ഒരുവശത്തേക്ക് പുറംതള്ളിക്കൊണ്ട് വീണ്ടും അവന്റെ കണ്മുന്നിൽ തുള്ളിക്കൊണ്ടിരുന്നു…

“……….മ്മ്… കുറെ മറയ്ക്കും…
അതിനാ ഷാളൊന്നും പോരെന്റെ സുന്ദരിക്കൊച്ചേ……”
അവന്റെ സംസാരം കേട്ട് ഞാൻ ഇളകിച്ചിരിച്ചു…
ഞങ്ങൾക്കിടയിലെ അപരിചിതത്വത്തിന്റെ അവശേഷിച്ചിരുന്ന മറകൂടി മെല്ലെ പൊളിഞ്ഞുവീണുകൊണ്ടിരുന്നു…

ആദ്യമെല്ലാം അവന്റെ കടന്നുകയറ്റത്തോട് വെറുപ്പും ദേഷ്യവുമൊക്കെ ഉണ്ടായിരുന്നെങ്കിലും, പിന്നീടെപ്പോഴോക്കെയോ അവന്റെ ഭംഗിയുള്ള ചിരിയും, ഒളിവും മറയുമില്ലാതെ തുറന്ന സംസാരപ്രകൃതവുമെല്ലാം പരിചിതമായപ്പോൾ, അറിയാതെ എന്തോ ഒരിഷ്ടം ഞാൻപോലുമറിയാതെ എനിക്കുള്ളിൽ നാമ്പിട്ടിരുന്നു…

സതീഷ് ഒരനാഥനാണ്…
നന്നേ ചെറുപ്പത്തിൽ അച്ഛനും അമ്മയും മരിച്ച അവനെ, ആകെയുള്ള ബന്ധുക്കൾ ഒരു അനാഥാലയത്തിൽ കൊണ്ടേൽപ്പിച്ചതും പിന്നീടങ്ങോട്ടുള്ള ജീവിതവുമെല്ലാം പലപ്പോഴായി അവനെന്നോടു പറഞ്ഞിട്ടുണ്ട്…
ഓർമ്മ വേരുറപ്പിക്കും മുൻപ് ഒരു പുകപോലെ മനസ്സിൽ ലയിച്ചുകിടന്നിരുന്ന അവരുടെ മുഖങ്ങൾ പലപ്പോഴും ഓർത്തെടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ടത് പറയുമ്പോൾ….
പലപ്പോഴും അവൻ കരഞ്ഞുപോകുമോ എന്നുപോലും എനിക്ക് സംശയം തോന്നാറുണ്ട്..

എന്റെ അറിവിൽ, എന്നോടുള്ള ഈ കുസൃതികളല്ലാതെ മറ്റൊരു ദുശീലങ്ങളുമില്ലാത്തവൻ…

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025