Kambikuttan Malayalam

Sex stories Kambikuttan kambikathakal

പി എസ് എൻ മോട്ടോഴ്‌സ് 

ഓഫിസിലെയും വീട്ടിലെയുമെല്ലാം കാര്യങ്ങൾ സംസാരിച്ച് സ്റ്റാന്റിലെത്തിയത് രണ്ടാളും അറിഞ്ഞില്ല…
സ്റ്റാൻഡിന്റെ പിറകുവശത്തെ ഇരുട്ടിലേക്ക് ബസ് തിരിച്ചിട്ട് ഡ്രൈവർ വണ്ടി ഓഫ് ചെയ്ത് പുറത്തിറങ്ങി…
ബസിലെ ആകെയുണ്ടായിരുന്ന രണ്ടുമൂന്ന് ആണുങ്ങൾ പിറകിലെ വാതിലിലൂടെയും ഇറങ്ങിയപ്പോൾ ഞാൻ എഴുന്നേറ്റ് ഫ്രണ്ടിലെ സ്റ്റെപ്പിലേക്കിറങ്ങി..
വാതിൽ തുറന്നിരുന്നില്ല…

ബസിന്റെ രണ്ടാമത്തെ പടിയിൽ നിന്നിരുന്ന അവന്റെ മുന്നിൽ നിന്നുകൊണ്ട് ഞാൻ പുഞ്ചിരിച്ചു…
“……….പൊയ്ക്കോട്ടേ ഞാൻ??…”

ബസിനകം ഇരുട്ട് മൂടിയിരുന്നു..
അല്പം അകലെനിന്ന് വന്നിരുന്ന അരണ്ട വെളിച്ചത്തിൽ ഞങ്ങൾക്ക് തമ്മിൽ കഷ്ടിച്ച് മുഖം കാണാമായിരുന്നുവെന്നു മാത്രം…

“……….ഇത്താ…”

“……….മ്മ്…”

പൊടുന്നനെ അടിവയറ്റിൽ അവന്റെ കൈ മെല്ലെ അമർന്നതും ഞാനൊന്ന് ഞെട്ടി…
“……….വേണ്ട സതീശ്… ആരെങ്കിലും കണ്ടാൽ പിന്നെ…”

അവൻ എന്റെ കൈ പിടിച്ചു വലിച്ചുകൊണ്ട് അവസാനത്തെ പടിയിലേക്കിറങ്ങി…
ഞങ്ങളുടെ ശരീരങ്ങൾ ആ വാതിലിനു പിറകിൽ മറഞ്ഞു…
വാതിലിലെ ലോക്ക് വലിച്ചിട്ട് അവനെന്റെ അരക്കെട്ടിൽ കൈകൾ അമർത്തി…
ശരീരങ്ങൾ പരസ്പരം ഉരുമ്മുന്നുണ്ടായിരുന്നു…

“……….ഞാൻ… ഞാനൊന്ന് ഉമ്മവെച്ചോട്ടെ…”

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025