Kambikuttan Malayalam

Sex stories Kambikuttan kambikathakal

പി എസ് എൻ മോട്ടോഴ്‌സ് 

അതിന്റെ ഗുണങ്ങൾ പലതുണ്ട് താനും…
പലപ്പോഴും സ്റ്റോപ്പല്ലെങ്കിൽ പോലും എന്നെ പിറകിൽ നിന്ന് കണ്ടാലേ അവൻ വണ്ടി നിർത്തി തരും…

ഒരിക്കൽ അങ്ങനെ ടൗണിൽ വെച്ച് വണ്ടി നിർത്തി കയറാൻ നേരം ചോദിച്ചു ഞാൻ…
ആ തിരക്കിനിടയിൽ എങ്ങനാ ഞാനാണെന്ന് മനസ്സിലായേ ന്ന്..

“……….ഇത്തയുടെ പിന്നാമ്പുറം കണ്ടാൽ മനസ്സിലാവാത്ത ആണുങ്ങളായി ആരാ ഈ ഏരിയേലുള്ളത്??
ഏതു ആൾക്കൂട്ടത്തിലും ആ തുള്ളിച്ചാട്ടം കണ്ടാൽ എനിക്ക് മനസ്സിലാവും…
ഞാൻ വണ്ടി നിർത്തിച്ചു തരുകേം ചെയ്യും… പോരേ??..”

അവന്റെ വർത്തമാനം കേട്ടപ്പോ ആദ്യം ഒരല്പം ദേഷ്യമാണ് വന്നതെങ്കിലും, പിന്നെ ബസിൽ നിൽക്കുമ്പോൾ അതാലോചിച്ച് ചിരിയും ഒരല്പം നാണവുമായിരുന്നു മനസ്സിൽ തികട്ടിക്കൊണ്ടിരുന്നത്..
കൂടെക്കൂടെ അവന്റെ മുഖത്തേക്ക് നോക്കുമ്പോഴെല്ലാം, ആ കണ്ണുകൾ സാരിയുടെ മുന്താണിയുടെ പിറകിൽ ഇഴഞ്ഞുകൊണ്ടേയിരിക്കുന്നത് കാണാമായിരുന്നു..

പിന്നെപ്പിന്നെ ബസിൽ കയറാൻ നേരം ഒരുനിമിഷം താഴത്തെ സ്റ്റെപ്പിൽ നിന്നുകൊടുക്കും…
അവൻ അകത്തുകയറി പിറകിൽ ഡോറടച്ച് എന്റെ ശരീരത്തിലേക്ക് പൂർണമായി അമർന്നതിനു ശേഷമേ അകത്തേക്ക് കയറാറുള്ളൂ..
ചുരിദാറാണെങ്കിൽ മിക്കപ്പോഴും തടിച്ച ചന്തിയുടെ തുളുമ്പുന്ന മാംസത്തിൽ അവന്റെ ലുങ്കിയുടെ അടിയിൽനിന്നുള്ള ചലനം നന്നായറിഞ്ഞതിനു ശേഷം മാത്രം…

ഇന്നും അതുതന്നെ സംഭവിച്ചു..

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025