Kambikuttan Malayalam

Sex stories Kambikuttan kambikathakal

പി എസ് എൻ മോട്ടോഴ്‌സ് 

എങ്കിലും പ്രസവത്തോടെയാണ് ശരിക്കും തടിച്ചത്..
അത്യാവശ്യം ഡയറ്റിംഗും, സിനോജിന്റെ അമ്മായിയുടെ വക നാട്ടുവൈദ്യവുമൊക്കെ കഴിഞ്ഞപ്പോൾ വണ്ണം കുറഞ്ഞെങ്കിലും പിന്നാമ്പുറം മാത്രം ഇപ്പോഴും എടുത്തോ പിടിച്ചോന്നുള്ള മട്ടിലാ നിൽപ്പ്..

കാർത്യായി അമ്മായിയുടെ അഭിപ്രായത്തിൽ ഞാൻ പെറാൻ മുട്ടി നിൽക്കുന്ന കാരണമാണത്രെ അരക്കെട്ടിന്റെ വിരിവ് കുറയാത്തത്..
അല്ലേലും ആ തള്ളയ്ക്ക് നാക്കിനെല്ലില്ല…

പറഞ്ഞില്ലല്ലോ… എന്റേതൊരു ലവ് മാര്യേജ് ആയിരുന്നു…
ഇന്റർ റിലീജിയസ്…
അതോടെ ഉമ്മയും ഉപ്പയും ഞങ്ങളെ കയ്യൊഴിഞ്ഞു… അവർക്കു സ്വീകരിക്കാൻ മടിയുണ്ടായിട്ടൊന്നുമല്ല…
പക്ഷെ… പള്ളിക്കാര് അടുക്കുന്നില്ല.. അവരെ എതിർക്കാനുള്ള ധൈര്യം വീട്ടുകാർക്കില്ല..
അവരെ പറഞ്ഞിട്ടും കാര്യമില്ലല്ലോ…
അല്ലെങ്കിൽ എന്റെ എളേതുങ്ങൾക്ക് നല്ലൊരു ജീവിതം കിട്ടാൻ കമ്മറ്റിക്കാര് സമ്മതിക്കോ????

അതുമല്ലെങ്കിൽ സിനോജ് മതം മാറണം…
അങ്ങനിപ്പോ ഞങ്ങളെ സ്വീകരിക്കേണ്ടെന്ന് ഞാനും തീരുമാനിച്ചു..

വിവാഹത്തിന്റെ ആദ്യനാളുകളൊക്കെ ത്രില്ലിങ്ങായിരുന്നു…
പക്ഷെ പിന്നെ പിന്നെ, എന്നെ അറിയിക്കാതെ രഹസ്യമായി പുള്ളിക്കാരനുണ്ടായിരുന്ന ദുശീലങ്ങൾ പുറത്തുവരാൻ തുടങ്ങി…
കള്ളും.. കഞ്ചാവും…..

അതോടെ മനസ്സ് ചത്തു…
ആകെ ഒരാശ്വാസം ഞങ്ങളോടൊപ്പം താമസിക്കുന്ന, സിനോജിന്റെ വകയിലൊരു അമ്മായിയാണ്… കാർത്യായനി…
ആള് തനി കന്നംതിരിവാണേലും എന്നെ വലിയ കാര്യമാണ്..

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025