Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാവാടത്തുമ്പികൾ

 

” നീ കേട്ടിട്ടില്ലേ…കുരയ്ക്കും പട്ടി കടിക്കത്തില്ല, എന്ന് !…അതുപോലയെ ഉള്ളൂ ഇതും. വെറുതെ കിടന്നു കുരച്ചിട്ടു പോകുന്നവനെ നമ്മൾ ഗൗനിക്കണ്ടാ…എന്തോ പറഞ്ഞിട്ടു പോട്ടെ…ഒന്നിനുമുള്ള ഒരു ധൈര്യവും അയാൾക്കില്ല, നീ വാ…”

 

ഞാൻ അതിന് മറുപടി കൊടുത്തു…” അല്ല ചേച്ചീ…പേടി എന്ന വാക്ക്, എന്താണെന്ന് പണ്ടുമുതൽക്കേ എനിക്കറിയില്ല, പിന്നെ ബൈക്ക് റേസും കാർ റൈസും ഡ്യൂപ്പ് പണിയും ഒക്കെയായി സിനിമാസെറ്റിൽ ജീവൻ പണയംവച്ചു ജീവിച്ചുപോകുന്ന എനിക്ക് അയാളുടെ ഈ ” പൂച്ചവിരട്ടു”ഒക്കെ വെറും പുല്ലാണ്. എനിക്കൊരിക്കലും അയാള് ഒരു തണ്ടിയുമല്ല, അയാൾടെ എന്നല്ല, അതിലും വലിയ ഒരുവന്റെയും ഒരു വിരട്ടും എനിക്കേൽക്കാൻ പോകുന്നുമില്ല. ഞാനാലോചിച്ചത് ചേച്ചീ അതൊന്നുമല്ല , ചേച്ചിയെയും ദിവ്യമോളെയും എന്നെയും ഒക്കെ കൂട്ടിച്ചേർത്തു, നാറി അളിയൻ പറഞ്ഞ മോശമായ വാക്കുകൾ കേട്ടാണ് എനിക്ക് വല്ലാതായിപ്പോയത് !. ഇങ്ങനൊക്കെ പറയാവോ ?…സ്വന്തം അളിയനായിപ്പോയി, അല്ലേൽ രണ്ടെണ്ണം കൊടുക്കാമായിരുന്നു,

 

ചേച്ചി….” ഓ അതാണോ ?…അതൊക്കെ ദേഷ്യം വരുമ്പോൾ അയാൾ സ്‌ഥിരം പറയുന്ന കാര്യങ്ങളാ . ഞാനതിനൊന്നും ഒരു ചെവിയും…ഒരു വിലയും കൊടുക്കാറില്ല. അയാൾ അങ്ങനൊക്കെ പലതും വന്നുപറഞ്ഞിട്ടു പോകും. നമ്മുടെയൊക്കെ മനസ്സൊന്നും അയാളെപ്പോലെ വിഷം നിറഞ്ഞതല്ല…നമ്മുടെ മനസ്സിലൊന്നും അത്തരം ഒരു ചിന്തയും കടന്നുകൂടിയിട്ടുമില്ല…പിന്നെന്തിനാ നമ്മൾ അത്തരം കാര്യങ്ങളോർത്തു വെറുതെ ആശങ്കപ്പെടുന്നത് ?. അല്ലേൽത്തന്നെ നമ്മളിവിടെ, നമുക്കിഷ്‌ടപ്പെടുന്നപോലെ ജീവിക്കും, അയാളാരാ അതൊക്കെ ചോദ്യം ചെയ്യാൻ ?…പോകാൻ പറയെടാ…..”

 

അല്പസമയ നിശ്ശബ്ദതക്ക്ശേഷം…മുഖത്തെ പുഞ്ചിരി മാഞ്ഞു, തികഞ്ഞ ഗൗരവത്തോടെ അവർ…..” എന്തായാലും ഇത്രയൊക്കെ ആയസ്‌ഥിതിക്ക് കാര്യങ്ങളൊക്ക അച്ഛനെ വിളിച്ചു പറയണം. അച്ഛനും കൂടി നിശ്ചയിക്കട്ടെ ഇനിയുള്ള കാര്യങ്ങൾ എങ്ങനെ വേണമെന്ന്. ”

 

ലേശമൊരു സംശയത്തോടെ അവരെ നോക്കി ഞാൻ….” അത് വേണോ ചേച്ചീ…” ” ഉം…” ചേച്ചീടെ മറുപടി .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025