Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാവാടത്തുമ്പികൾ

കണ്ടാലും…കാണുന്നവൻറെ സമനില അപ്പോൾ കൈവിടുകയും… കേറി എന്തെങ്കിലും ചെയ്‌തു പോകുകയോ…അല്ലെങ്കിൽ കുറഞ്ഞപക്ഷം അപ്പോൾത്തന്നെ ബാത്റൂമിൽ ശരണം കണ്ടെത്തി, ഒരു വാണം എങ്കിലും സമർപ്പിക്കാതെ പോകാൻ കഴിയാതെ വരികയില്ല. ) എത്രതന്നെ ” നയനകഠോരമായ” കാഴ്ച്ച ആണെങ്കിലും…ചുമ്മാ ഒന്ന് നോക്കുന്നതല്ലാതെ, ചേച്ചി അറിഞ്ഞോ അറിയാതെയോ…സസൂക്ഷമമായ ഒരു ”വിശാലനോട്ടം”പോലും ഒരിക്കലും ഞാൻ ചേച്ചിയിൽ ചൊരിയാൻ ശ്രമിച്ചിരുന്നില്ല എന്നതായിരുന്നു സത്യം. അങ്ങനുണ്ടായാൽ അതെൻറെ എല്ലാ നിയന്ത്രണങ്ങളേയും ബാധിക്കുമെന്നും…പിന്നെ ചേച്ചിയെ എനിക്ക് പരിശുദ്ധ ചിന്തയോടെ കാണാൻ ആവില്ലെന്നും ഒപ്പം എന്നെയത് മറ്റെവിടെങ്കിലും ഒക്കെ കൊണ്ടുചെന്ന് എത്തിക്കും എന്നും എനിക്ക് പരിപൂർണ്ണ ബോധ്യമായിരുന്നു. അതിനാൽ അവരെ നോക്കുന്നത് പോയിട്ട്…അവർ കുളിക്കുന്ന കുളിമുറിയിൽ കയറി കുളിക്കാതിരിക്കാൻ വരെ ഞാൻ ശ്രമിച്ചിരുന്നു.

 

പറഞ്ഞുവന്നത്…ചേച്ചിമാരുടെയും അവരുടെ പെൺമക്കളുടെയും വളരെ വലുതും മുഴുത്തതുമായ ആടിക്കളിക്കുന്ന മുലകുന്നുകളും… പിറകിൽ ഉരുണ്ടുകൊഴുത്തു തെറിച്ചു മറിയുന്ന കുണ്ടിഗോളങ്ങളും ചേച്ചിമാരെപോലെ അവരുടെ മക്കളെ കണ്ടിട്ട് കാണാതെ പോകുന്ന ശീലം എനിക്കില്ലായിരുന്നു. കാണുന്ന കൂടാതെ, ഒത്താൽ അതിലൊക്കെ ഒന്ന് പിടിക്കയോ തലോടുകയോ എങ്കിലും ചെയ്യാതെ വിടാനും ഞാൻ ഒരുക്കമല്ലായിരുന്നു. അവരെല്ലാം എൻറെ സ്വന്തവും എൻറെ മുറപ്പെണ്ണുങ്ങൾ എന്ന ശക്തമായ ബോധവും ആയിരിക്കാം എന്നെകൊണ്ട് അങ്ങനെയൊക്ക തോന്നിപ്പിച്ചത് എന്നും എനിക്കറിയാം. ഞാൻ കൂടുതലും സന്ദർശിക്കാറുള്ളത് കലച്ചേച്ചീടെ വീട് ആയതുകൊണ്ട്…അവരുടെ മക്കളിൽ ആയിരുന്നു ഇത് കൂടുതലും ഉണ്ടായിരുന്നത്. അതിൽത്തന്നെ കൂടുതൽ കാണുന്നതും അടുപ്പവും ദീപയോട് ആയിരുന്നതുകൊണ്ട് അവളോടായിരുന്നു എൻറെ കാമാവേശങ്ങൾ മുഴുവനും നിറഞ്ഞു നിന്നതും. വീട്ടിനുള്ളിൽ ചേച്ചിയെപ്പോലെ ഇറുക്കികെട്ടിയ ബ്രാക്കുള്ളിലൂടെ നിറഞ്ഞു തുളുമ്പുന്ന മുലകുടങ്ങളും…തുള്ളിത്തെറിക്കുന്ന ചന്തികുന്നുകളും എല്ലാം…ചേച്ചീടെ പ്രതിരൂപമോ അതിലും സെക്‌സിയോ ആയ സ്വന്തം മോളോട്, എന്റെ സ്വന്തം മരുമോളോട് കാണിക്കാൻ, ചേച്ചിക്ക് കൊടുക്കുന്ന ഒരു ആനുകൂല്യവും ഞാനവൾക്ക് കൊടുത്തിരുന്നില്ല. യാതൊരു വിട്ടുവീഴ്ചയും കാണിക്കാതെ, അവളിലെ അംഗമുഴുപ്പും അവയവഭംഗിയും കിട്ടുന്ന അവസരങ്ങളിലെല്ലാം നന്നായി കണ്ട് ആസ്വദിച്ചാനന്ദിക്കാൻ ഞാൻ നന്നായി ശ്രമിച്ചു പോന്നു. കാണുക മാത്രമല്ല, എങ്ങനെയെങ്കിലും അവളെ അനുഭവിച്ചു ആ സുഖം മുഴുവനും അറിയണം എന്ന വളരെ ക്രൂരമായ സ്വാർത്ഥ ചിന്തയും എൻറെ ഉള്ളിനുള്ളിൽ വളരെ ആഴത്തിൽ കുടിയേറി.എന്നോട് അവൾ വളരെ അടുപ്പം കാണിക്കുകയും നല്ല സ്നേഹത്തോടെ ഇടപെടുകയും ഒക്കെ ചെയ്യാറുണ്ടായിരുന്നു എങ്കിലും…അവളെ ഒറ്റക്ക്കിട്ടി ഒന്നറിഞ്ഞു സ്നേഹിക്കാനോ ?…ഒരു കാമപൂർത്തീകരണത്തിന് പോയിട്ട്, ഒരാലിംഗനത്തിന്, ഒരു ചുംബനാദികൾക്ക്…കീഴടക്കാൻ കഴിയാതെ പോകുന്നതറിഞ്ഞു പിന്നെ എങ്ങനെ എങ്കിലും അവളെ സ്വന്തമാക്കി അനുഭവിക്കാൻ ഉറച്ചു, അവളുമായി ഒരു പ്രണയബന്ധത്തിലേക്ക് തിരിയാൻ പിന്നെൻറെ അന്തരംഗം എന്നോട് ഉപദേശിച്ചു. അങ്ങനെ അതിലേക്കായി അടുത്ത എൻറെ ചിന്തകൾ. മലയാളി, എന്ന നിലവച്ചു അവൾ എനിക്ക് ചേച്ചീടെ മകൾ വെറും മരുമകൾ ആണെങ്കിലും…അമ്മവഴിയുള്ള തമിഴ് ബന്ധം വച്ചുനോക്കിയാൽ ഞാൻ അവൾക്ക് മുറൈമാമനും…അവളെനിക്ക് മുറപ്പെണ്ണും ആയിരുന്നു. എല്ലാ കാര്യങ്ങളിലും അച്ഛൻറെ പാത പിന്തുടർന്ന്, മലയാളി എന്ന് അഭിമാനിച്ചു, അഹങ്കരിച്ചു നടന്നതായിരുന്നു ഞാൻ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025