Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാവാടത്തുമ്പികൾ

പാവാടത്തുമ്പികൾ

Paavadathumbikal

പിന്നാമ്പുറം ;- കഥക്ക് മുന്നേ അല്‌പം ”കാര്യ ഗൗരവ ‘’ ത്തിലേക്ക്……

——————–

ഞാൻ ഇതിന് മുൻപേ, എൻ്റെ കുറെ സ്വാനുഭവങ്ങൾ കലർന്ന, എനിക്ക് ” അതിമനോഹരം ” എന്നുതോന്നിയ…അഞ്ച് അദ്ധ്യായങ്ങളും, ഇരുന്നൂറോളം പേജുകളും കൊണ്ട് സമ്പുഷ്‌ടമായ…ഒരു ” പ്രണയകഥ ” വളരെ കഷ്‌ടപ്പെട്ട് എഴുതി, തയ്യാറാക്കി ഇതിൽ പ്രസിദ്ധീകരിപ്പിച്ചിരുന്നു. എന്നാൽ,വളരെ നിർഭാഗ്യകരം എന്നുപറയട്ടെ….യാതൊരു അനുവാചകശ്രദ്ധയും ലഭിക്കാതെ തീർത്തും അനാഥമായി പോകുന്ന ദയനീയ അവസ്‌ഥയാണ്‌ വളരെ പ്രതീക്ഷയർപ്പിച്ചു കാത്തിരുന്ന ” കഥ”ക്കും എനിക്കും അവിടെ നേരിടേണ്ടിവന്നത്. ഒട്ടും ‘ കലർപ്പു ‘ കലർത്താതെ, തികച്ചും സ്വാഭാവികരീതിയിൽ…തനിമ നിലനിർത്തി അല്‌പം സാഹിത്യഭംഗി കൂട്ടി എഴുതിപ്പോയി…എന്നൊരു തെറ്റേ, മറ്റേതൊരു ‘ പ്രണയകഥ’യേയും പോലെ… ഞാനും ചെയ്‌തുള്ളൂ. വിഷമമുണ്ട് !…ആരോടും പക്ഷേ ഒരു പരിഭവവുമില്ല. അതിനാൽ, ആരാലും സ്വീകരിക്കപ്പെടാതെ, അന്യവൽക്കരിക്കപ്പെട്ട ആ വേണ്ടാചരക്കിനെ ഞാൻ ആ ‘ വില കമ്പോളത്തിൽ’ തന്നെ അപൂർണ്ണതയിൽ കൊണ്ട് എന്നേന്നേക്കുമായി ഉപേക്ഷിക്കുന്നു. കൂടെ, ഞാൻ എൻ്റെ ” തൂലികനാമവും” അവിടെ വലിച്ചെറിഞ്ഞു മടങ്ങുന്നു. ഇവിടെ അത് ഏറ്റുപറയാനുള്ള കാരണവും അതുതന്നെ. ( കഥ ഇഷ്‌ടപ്പെട്ട് തുടർച്ചയായി വായിക്കയും അഭിപ്രായം രേഖപ്പെടുത്തിയവരുമായ ” ന്യുനപക്ഷം ” ദയവായി എന്നോട് പൊറുക്കുക !. ) ഇവിടെ, ഇതുപോലെ ഇനിമുതൽ ഞാൻ കഥ എഴുതുന്നുണ്ടെങ്കിൽ ” ഈ പേരിൽ” ആവും തുടർന്ന് കഥ എഴുതുക എന്നറിയിക്കുന്നു.

 

 

ഒരു പ്രണയകഥയിലൂടെ എൻറെ ചെറു ജീവിതവൃത്തം കോറിയിടാൻ ശ്രമിച്ചു, അമ്പേ പരാജയമടഞ്ഞു വായനക്കാരെ മുഴുവൻ ” വെറുപ്പിച്ചു ” ദ്രോഹിച്ച ഞാൻ…അതിന് പ്രായശ്ചിത്തം എന്നനിലയിൽ എനിക്ക് വായിൽതോന്നിയ കുറേ തുണ്ട്-കമ്പികൾ കഥാരൂപത്തിലാക്കി, വെറുതെ കുത്തികുറിച്ചിരിക്കയാണ് ഇവിടെ ഈ കഥാഭാഗത്തിലൂടെ. എപ്പോഴും പറയുന്നത് ആവർത്തിച്ചാൽ…ആവുംപോലെ, എങ്ങനേയും…ഏതുരീതിയിലും നിങ്ങക്ക് ഇതിനെഎടുക്കാം. തള്ളാം…കൊള്ളാം…എന്തുവേണേൽ തീരുമാനിക്കും…പക്ഷെ, ദയവുവിചാരിച്ചു, ”തെറി വിളിക്കരുത്” അത്രയേയുള്ളു പറയാൻ. ഇനി, ഒരു മുന്നറിയിപ്പാണ് ;- ഈ കഥ, കഥപോലെ എല്ലാ വിഭാഗത്തിൻറെയും ഒരു കൂടിക്കുഴക്കലാണ്. ഇതിൽ ” ഇന്സെസ്റ്റ് ” തുടങ്ങി…ലെസ്ബിയൻ, ഫെറ്റിഷ്, ഗ്രൂപ്പ്‌സെക്‌സ് വരെയുള്ള എല്ലാ ” സങ്കര ഇന”ങ്ങളും ധാരാളം കണ്ടേക്കാം,അതുകൊണ്ട് അതൊക്കെ ”ഹറാമായ” ഇഷ്‌ടമല്ലാത്ത ആൾക്കാർ ഇവിടെവച്ചുതന്നെ ” ഗെറ്റ് -ഔട്ട് ” അടിച്ചു, പോയി സഹകരിക്കുക !. ഈ ഭാഗം വെറും ” സെറ്റ് -ഡോസ് ” മാത്രമാണ്. കമ്പി ഉണ്ടേലും കളി കുറയും. വരും ഭാഗങ്ങൾ കൂടുതൽ ആറ്റംബോംബുകൾ ചേർത്ത് നല്ല കട്ടക്ക് തരാൻ ശ്രമിക്കാം. അതിനായ് എല്ലാവരുടെയും എല്ലാ പ്രാർത്ഥനയും പ്രോത്സാഹനങ്ങളും പ്രതീക്ഷിച്ചു…. എല്ലാവർക്കും എല്ലാ ഭാവുകങ്ങളും ആശംസിച്ചു, തൽക്കാലത്തേക്ക് വിട…..

സ്വന്തം

ക്യാ മറാ മാൻ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025