Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാവാടത്തുമ്പികൾ

എത്താത്തൊരു മിഡിയും ടീഷർട്ടും. ബസ്സിലൊക്കെ യാത്രചെയ്‌തു വന്നതല്ലേ ?. അവിടെ ”ജാക്കി”യൊക്കെ നല്ലവണ്ണം നടന്നുകാണും…അവന്മാരുടെയൊക്കെ ” ശുക്രദശ”, അല്ലാതെന്തു പറയാൻ !. എന്തായാലും…പെണ്ണ് ആകെയൊന്ന് വെളഞ്ഞുതുടുത്തു, നല്ല കന്നിപരുവത്തിൽ ആയിട്ടുണ്ട്. ” ഹോ, എൻറെ അമ്മേ”, ചേച്ചിയും മൂക്കത്തു വിരൽവച്ചു നോക്കിനിൽപ്പാണ്, പെണ്ണിൻറെ കോലവും അഭ്യാസവും ഒക്കെ കണ്ടുകണ്ട്. അല്പസമയശേഷം…എന്നിൽ നിന്നും പെട്ടെന്ന് അകന്നുമാറി, ” യൂ നോട്ടി” എന്നുപറഞ്ഞു പെണ്ണ് പിന്നോട്ട് അകലുമ്പോൾ…ചേച്ചി….

 

” എന്തുവാടീ പെണ്ണേ നിൻറെ കോലവും ഈ കാണിച്ചുകൂട്ടലും ഒക്കെ ” എന്ന് ചോദിച്ചു പുഞ്ചിരിയോടെ അവളെ പതിയെ വരവേറ്റു.

 

ചേച്ചിയെ കെട്ടിപ്പിടിച്ചുമ്മവച്ചു മറിയുന്നതിനിടയിൽ…അവർ പരസ്‌പരം പങ്കുവച്ച സ്നേഹസന്തോഷങ്ങളും…ക്ഷേമാന്വേഷണങ്ങളും ഒന്നും പെട്ടെന്നുണ്ടായ വലിയ പരിഭ്രമങ്ങൾക്കിടയിൽ എനിക്ക് ശ്രദ്ധിക്കാനായില്ല. അതുകഴിഞ്ഞു, ചേച്ചിയോടും സ്നേഹാന്വേഷണങ്ങളും ആലിംഗനങ്ങളുമൊക്കെ പൂർത്തിയാക്കി, എന്നോട് ”റ്റാറ്റാ ”യും പറഞ്ഞവൾ അകത്തേക്ക് പ്രവേശിച്ചു. ഞാൻ ആ നിലയിൽ ഷോക്കേറ്റപോലെ കുറച്ചുനേരം നിന്നശേഷം എൻറെ മുറിയിലേക്കും പോയി.

 

അന്ന് രാത്രി പതിവിലും നേരത്തെതന്നെ ഞങ്ങളെല്ലാവരും കൂടിയിരുന്നു ഡിന്നർ കഴിച്ചു. നിറം മാറിയിരുന്നെങ്കിലും…ദിവ്യയുടെ വേഷം…പഴയതുതന്നെ ആയിരുന്നു. പതിവ് മിഡിയും ടീഷർട്ടും. അതിൽ അവൾ കുറച്ചുകൂടി സെക്‌സി ആയിരുന്നോ ?…എന്നുമാത്രമേ സംശയം ഉണ്ടായിരുന്നുള്ളു. അവിടം മുതലേ ചേച്ചി ദിവ്യക്ക് ആ ദിവസം നടന്നതുവരെയുള്ള എല്ലാ കാര്യങ്ങളെയും കുറിച്ച് വളരെ വിശദമായിത്തന്നെ ‘ക്ലാസ്സുകൾ;; കൊടുത്തു എല്ലാ വിവരങ്ങളും വ്യക്തമായി അറിയിക്കാൻ തുടങ്ങിയിരുന്നു. ഭക്ഷണം കഴിഞ്ഞു ഞങ്ങളെല്ലാവരുംകൂടി, ടി.വി ക്ക് മുൻപിൽ ഹാളിൽ വന്നു ചമഞ്ഞുകൂടിയിരുന്നു….ഓരോന്നായി വിഷയങ്ങൾ ചർച്ചചെയ്യാൻ തുടങ്ങി. ദീപ്‌തി ഒന്നിലും ഇടപെടാതെ…ഒന്നും ഉരിയാടാതെ, എല്ലാം മൗനമായി കേട്ടിരിക്ക മാത്രം ചെയ്‌തു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ…ദിവ്യ എന്നെനോക്കി പുഞ്ചിരിപൊഴിച്ചു, പതിയെ ചോദിച്ചു….

 

” അപ്പോൾ മാമാ നാളെ എന്താ പരിപാടി ?. നമ്മൾ രണ്ടും കൂടി രാവിലെതന്നെ വക്കീലാഫീസിൽ പോകുകയല്ലേ ?. എനിക്കൊരു വിരോധവും ഇല്ല കേട്ടോ ?…അപ്പൂപ്പൻ പറഞ്ഞപോലെ, വേണേൽ ഞാനും കൂടെവരാം.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025