Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാവാടത്തുമ്പികൾ

അത് പറയുമ്പോൾ ദീപ്‌തിയുടെ കണ്ണുകളിൽനിന്ന് രോഷാഗ്നി ചിതറി. അത് ഒട്ടൊന്ന് ലഘൂകരിക്കാൻ എന്നോണം ഞാൻ….” എനിക്ക് നിങ്ങൾ പറയുന്നത് മനസ്സിലായി. എങ്കിലും അതേ സമയം അതൊക്കെ വിശ്വസിക്കാനും കുറച്ചു ബുദ്ധിമുട്ടുണ്ട്. അയാളുടെ ഭാഗത്തുനിന്ന് അയാൾക്ക് പറയാനുള്ളതുകൂടി കേട്ടിട്ടല്ലാതെ, എനിക്ക് ശരിക്കും ഈ കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ കഴിയില്ല മോളെ, അത്രയേ ഞാൻ പറയുന്നുള്ളൂ. ”

 

ഉടൻ ദീപ്‌തി; ” ഇത്രയുമൊക്കെ കേട്ടതിൽനിന്ന് സിദ്ദൂന് കാര്യങ്ങളെല്ലാം മനസ്സിലായല്ലോ ?…അതുമതി !. നമുക്കിവിടെവച്ചു തൽക്കാലം നിർത്താം. ഇനിയുള്ളത്, സിദ്ദു രണ്ടുപക്ഷവും തുറന്നുകേട്ട്…വിലയിരുത്തി.. അതിൽനിന്ന് നല്ലത് കണ്ടെത്തിയിട്ടാവാം ഇതിനെക്കുറിച്ചു നമുക്ക് കൂടുതൽ ചർച്ചകൾ, പോരേ?…”

 

അങ്ങനെ അന്നത്തെ ചൂടുള്ള സംസാരത്തിന് ദീപ്‌തിയുടെ ഭാഗത്തിന്നുവന്ന അത്തരം ഒരു ഇടപെടീലിലൂടെ തൽക്കാലത്തേക്ക് തിരശീല വീണു. അതോ മറ്റെന്തെങ്കിലും വിഷയങ്ങളെക്കുറിച്ചോ കൂടുതൽ വർത്തമാനങ്ങൾക്ക് ആരും മുന്നോട്ടുവന്നില്ല, അതിനാൽ, അന്നത്തെ സംസാരം അങ്ങനെ താൽക്കാലത്തേക്കവസാനിപ്പിച്ചു ഞങ്ങളെല്ലാം ഉറങ്ങാനായി അവരവരുടെ ബെഡ്ഡ്‌റൂമുകളിലേക്ക് പ്രവേശിച്ചു.

 

അടുത്തദിവസം വളരെ രാവിലെതന്നെ ഞാൻ, ദിവ്യമോളെയുംകൂട്ടി വീട്ടിൽനിന്ന് പുറപ്പെട്ടു. പത്തുമണിയോടെ വക്കീലാഫീസിലെത്തി എല്ലാ ഡോക്കുമെൻസും അയാൾക്ക് കൈമാറി കാര്യങ്ങളൊക്കെ വിശദമായറിയിച്ചു, ഡൈവോഴ്‌സിനുള്ള കാര്യക്രമങ്ങളിലേക്ക് കടന്നു. അങ്ങേരുടെ നിർദ്ദേശപ്രകാരമുള്ള അവിടുത്തെ നടപടി ക്രമങ്ങളും പൂർത്തിയാക്കി കോടതിയിലേക്ക് ഞങ്ങൾ നടകയറുമ്പോൾ സമയം ഏതാണ്ട് ഉച്ചയോട് അടുത്തിരുന്നു. അവിടുത്തെ നടപടികളെല്ലാം പൂർത്തിയാക്കാൻ ധാരാളം സമയമെടുത്തു. അവിടുത്തെയും കാര്യക്രമങ്ങളെല്ലാം ചെയ്തു, ഡൈവോഴ്‌സ്‌പെറ്റിഷൻ രെജിസ്റ്ററാക്കി, വക്കീലിനോട് യാത്രപറഞ്ഞു വീട്ടിൽ മടങ്ങിയെത്തിയപ്പോൾ നേരം ഏകദേശം ഇരുട്ടിത്തുടങ്ങി. പതിവിന് വിപരീതമായി, സുസ്മേരവദനയായി എന്നെ വന്നവിടെ എതിരേറ്റത്…നമ്മുടെ ദീപ്‌തി !. ഞാൻ ശരിക്കുമതിശയിച്ചുപോയി. കഴിഞ്ഞ ദിവസത്തെ വിഷാദഭാവത്തിനൊക്കെ വലിയ മാറ്റംവന്നു, അവളെന്നോട് വലിയ അടുപ്പത്തോടെ ചേർന്നുനിന്ന് ” പോയിവന്ന വിശേഷങ്ങളൊക്ക അന്വേഷിച്ചു. അതിശയകരമായ അടുപ്പവും സ്നേഹവും കാണിച്ചു അവൾ പെരുമാറ്റത്തിൽ പുലർത്തിയ വലിയ മാറ്റവും…പുരോഗതിയും മാത്രമല്ല, അവളുടെ അപ്പോഴത്തെ ”വേഷ” ത്തിൽ പോലുമുണ്ടായിരുന്നു ഒരുഭയങ്കര പുതുമയും വ്യത്യാസവും. വളരെ കട്ടികുറഞ്ഞ വിധത്തിലുള്ള ഒരു ഇറക്കംകുറഞ്ഞ ടോപ്പും അതിന് ചേരുന്ന ഒരു അടിപ്പാവാടയും ആയിരുന്നു അവളുടെ അപ്പോഴത്തെ വസ്ത്രം. അവൾ വീട്ടിൽ എപ്പോഴും ധരിക്കുന്നതിൽ നിന്നും അതീവ സെക്സിയായ ഒരു വേഷമായി അതെനിക്ക് തോന്നി. എന്നെ, പ്രലോഭിച്ചു, പ്രകോപിപ്പിച്ചു അവൾക്കുള്ള ഇഷ്‌ടവും പ്രണയവും എന്നെതുറന്നറിയിച്ചു എൻറെ സ്നേഹം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025