Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാവാടത്തുമ്പികൾ

അവസാനിപ്പിക്കണമെന്നും…അങ്ങോട്ട് മടങ്ങിപ്പോകണം എന്നും ചേച്ചി നിരന്തരം ഉപദേശിച്ചുകൊണ്ടിരുന്നു. ഞാനതൊന്നും ചെവികൊള്ളാൻ പോലും തയ്യാറാവുന്നില്ല എന്നുകണ്ട് ചേച്ചി തന്നെ ഒടുവിൽ അതൊക്കെ അവസാനിപ്പിച്ചു. എന്നാലും എനിക്ക് അൽപംപോലും വിരോധം ചേച്ചിയോട് തോന്നിയതും ഇല്ല, ഞങ്ങൾ തമ്മിലുള്ള ആ ബന്ധം ഒരു തടസ്സവുമില്ലാതെ അങ്ങനെ തുടർന്ന് പോകുകയും ചെയ്‌തു.

 

എൻറെ ജോലിയും ”മറ്റ് കലാപരിപാടികളും” യാതൊരു വിഘ്‌നവും കൂടാതെ, നന്നായി മുന്നോട്ട് പോയ്കൊണ്ടിരിക്കുമ്പോൾ ആണ് ഇടക്കൊരു ദിവസം തീരെ അപ്രതീക്ഷിതമായി ചേച്ചീടെ ഒരു ടെലിഫോൺ കോൾ. ശബ്ദത്തിൽ…ചേച്ചി കുറച്ചു സംഘർഷാവസ്‌ഥയിൽ ആണെന്ന് പറയാതെ പറയുന്ന പോലെ തോന്നി. കാര്യങ്ങൾ വ്യക്തമായി അന്വേഷിക്കുമ്പോളാണ് ചേച്ചി ചെന്നുപെട്ടിരിക്കുന്ന അപകടാവസ്‌ഥയെക്കുറിച്ചു ഞാൻ ബോധവാനായത്. അളിയനുമായി ചേച്ചി അത്ര അടുപ്പത്തിൽ ആയിരുന്നില്ല, എന്ന് മാത്രമേ ചേച്ചിയിൽ നിന്ന് എനിക്ക് മുൻപ് ലേശമെങ്കിലും അറിവ് ഉണ്ടായിരുന്നുള്ളു. ചേച്ചി ഫോണിലൂടെ കാര്യങ്ങൾ കുറച്ചു വിശദമായി പറഞ്ഞപ്പോൾ….എനിക്കവുടുത്തെ പ്രശ്നങ്ങളും വിഷമാവസ്‌ഥയും ഏതാണ്ട് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. ഷൂട്ടിങ് ജോലികൾ ഏതാണ്ട് അല്പം കുറഞ്ഞിരുന്ന സമയം ആയിരുന്നത്കൊണ്ട് എനിക്കപ്പോൾ തന്നെ അവിടുന്ന് പോകാൻ കഴിയും. ചേച്ചിയോട്”ചേച്ചി, ഞാൻ ദാ എത്തി ”, എന്നറിയിച്ചു ഞാനപ്പോൾ തന്നെ വണ്ടിയുമെടുത്തു ചേച്ചീടെ വീട്ടിലേക്ക് തിരിച്ചു. പ്രശ്നങ്ങൾ ഏകദേശം ഇങ്ങനെയാണ്, ചേച്ചിയും അളിയനുമായി ”എന്തൊക്കെയോ” കാരണങ്ങളാൽ കുറേനാളായി പിണക്കത്തിലായിരുന്നു. അതിനിടയിലേക്കാണ് എൻറെയും ദീപയുടെയും വിവാഹ കാര്യങ്ങൾ വന്നുപെടുന്നത്. അളിയൻറെ ഏതോ ബന്ധുവിനെകൊണ്ട് മോളെ കെട്ടിക്കണം എന്ന കടുത്ത ആഗ്രഹംകൊണ്ട്, ആദ്യം മുതലേ അളിയൻ ഞങ്ങടെ ബന്ധത്തെ എതിർത്തുകൊണ്ടേയിരുന്നു. എന്നാൽ ചേച്ചീടെയും രണ്ട് മക്കളുടെയും ശക്തമായ നിർബന്ധങ്ങളാൽ…അളിയന് ഒടുവിൽ ആ ബന്ധം അംഗീകരിക്കയും…ആ വിവാഹത്തെ അനുകൂലിക്കയും ചെയ്യേണ്ടിവന്നു. എങ്കിലും ഉള്ളിനുള്ളിൽ ബന്ധുവിനോടുള്ള അത്യഗാധമായ വിധേയത്വവും…ആ വിവാഹം എങ്ങെനെയെങ്കിലും തനിക്ക് നടത്തിയെടുത്തേ കഴിയൂ എന്നൊക്കെയുള്ള ദൃഢനിശ്ചയവും..പ്രതികാരാഗ്നിയും,അദ്ദേഹത്തെ എന്തെങ്കിലും കുൽസിതപ്രവർത്തി നടത്തിയെങ്കിലും അത് സാധിച്ചെടുക്കണം എന്ന തീരുമാനത്തിലെത്തിച്ചു.അതിൻറെ ഫലമായാണ്…ഇതുപോലെ പിടിവാശിയും കുരുട്ടു ചിന്താഗതികളുമായി കഴിയുന്ന അച്ഛൻറെ മുൻപിലേക്ക് ഈ വിവാഹം എങ്ങെനെയെങ്കിലും മുടക്കണം എന്ന അപേക്ഷയും വാഗ്‌ദാനങ്ങളുമായി അളിയൻ കടന്നുചെല്ലുന്നത്. എന്തായാലും അതിൻറെ പേരിൽ രണ്ടുപേരും ഒത്തു, വിദഗ്‌ധമായി കല്യാണവും മുടക്കി…തൻറെ ബന്ധുവിനെകൊണ്ട് മകളുടെ വിവാഹവും ഭംഗിയായി നടത്തിച്ചു….എല്ലാം മംഗളമാക്കി. ഒന്നുമറിയാതെ ഇതിൻറെയൊക്കെ ഇടയിൽപെട്ട കലച്ചേച്ചിയേയും അയാൾ വളരെ മനോഹരമായി വിഡ്ഢിയാക്കി. ചേച്ചി ആകട്ടെ ഇതൊക്കെ അറിയുന്നത്, ദീപ്തിയുടെ കല്യാണം കഴിഞ്ഞു, ഏറെ വൈകി അവൾ പറഞ്ഞാണ്. പക്ഷേ….അപ്പോഴേക്കും ഒരുപാട് വൈകിപോയിരുന്നു. കാര്യങ്ങൾ എല്ലാം കൈവിട്ടുപോയ അവസ്‌ഥ !. അളിയന്റെ ബന്ധു എന്നുപറഞ്ഞ ആളിനെക്കുറിച്ചു ചേച്ചിക്കോ…ദീപക്കോ ലവലേശം അറിയില്ലായിരുന്നു. അളിയച്ചാരുടെ ഉറപ്പിൽ മാത്രം നടത്തിയ വിവാഹം. അത് വലിയൊരു ചതി ആയിരുന്നു എന്ന് എല്ലാവരും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025