Kambikuttan Malayalam

Sex stories Kambikuttan kambikathakal

പടയൊരുക്കം 3

.

ഉച്ചക്ക് ഉണ്ണാൻ വന്നപ്പോൾ സുനിയുടെ അമ്മ അച്ഛൻ ചന്ദ്രനോട് അനുമോൾ അത്യവശ്യമായി വീട് വരെ പോകുന്ന കാര്യം പറഞ്ഞു…. ടൗണിൽ ഒരു വർക്ക് ഷോപ് നടത്തുകയാണ് ചന്ദ്രൻ….
“എന്താ അവിടെ എന്തെങ്കിലും കുഴപ്പം…??
“അതൊന്നും എനിക്കറിയില്ല അവൾ പോകണം എന്ന് പറഞ്ഞു…”
ഭക്ഷണം കഴിച്ച് ഒരു മൂന്ന് മണിക്കാണ് അയാൾ വീണ്ടും തിരിച്ചു പോകുന്നത്..
“അത്രക്ക് അത്യാവശ്യമാണെങ്കിൽ ഞാൻ കൊണ്ട് പോയി വിടാം…”
“അവള് മുറിയിലുണ്ട് ചോദിച്ചു നോക്ക്…”
അകത്തേക്ക് കയറിയ ചന്ദ്രൻ മരുമകളുടെ മുറിയുടെ വാതിൽ ചാരിയിരിക്കുന്നത് കണ്ട് അതിൽ മുട്ടി അവളെ വിളിച്ചു….
“മോളെ ….. അനുമോളെ….??
“ആ …. എന്തെ അച്ഛാ….??
വാതിലിന്റെ മുന്നിൽ അച്ഛനെ കണ്ടവൾ ഒന്ന് പതറി….
മകളുടെ വേഷ വിധാനം കണ്ട അയാളും ഒന്ന് സംശയിച്ചു… സ്ലീവ് ലെസ്സ് മഞ്ഞ സാരിയിടുത്ത് മേക്കപ്പ് ഒക്കെ ചെയ്ത് ഇത് വരെ കാണാത്ത കോലത്തിൽ മകൾ മുന്നിൽ നിൽക്കുന്നു…. അടിമുടി അവളെ നോക്കി അയാൾ ചോതിച്ചു…
“എന്താ മോളെ പെട്ടന്ന് വീട്ടിലേക്ക്….??
“ഒന്നുല്ല അമ്മയെ ഒന്ന് കാണണം…”
“ഞാൻ വിട്ട് തരാം…”
“വേണ്ട…ഞാൻ വണ്ടി പറഞ്ഞിട്ടുണ്ട്…”
“മോനെ കൊണ്ട് പോകുന്നില്ലെന്ന് അമ്മ പറഞ്ഞല്ലോ…??
“ആ.  അവന് പനിക്കാനുള്ള ഒരുക്കം ഉണ്ടച്ഛാ… “
പിന്നെ ഒന്നും പറയാതെ അയാൾ തിരിച്ചു നടന്നു…..
അച്ഛന്റെ സംശയം നിറഞ്ഞ ചോദ്യങ്ങൾക്ക് മുന്നിൽ ഒരു വിധേനെ അവൾ പിടിച്ചു നിന്നു….
ഇതുവരെ കാണാത്ത ഒരാളുടെ മുന്നിലേക്കാണ് താൻ പോകുന്നത് താൻ എത്രത്തോളം ശാരീരിക ബന്ധം ആഗ്രഹിക്കുന്നു എന്നവൾ ഓർത്തു പോയി…. എന്ത് വന്നാലും പോകുക തന്നെ…. വേഗം ഫോൺ എടുത്ത് അവൾ ഷമിക്ക് വിളിച്ചു…

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025