പടയൊരുക്കം 3
“ഹലോ ചേച്ചി….”
“എന്തായി കഴിഞ്ഞ നിങ്ങളുടേത്…??
“കഴിഞ്ഞു…”
“എങ്ങനെ ഉണ്ടായിരുന്നു….??
“അടിപൊളി… ചവച്ചു തുപ്പി എന്നെ…”
“എനിക്ക് നല്ല പേടിയുണ്ട്….”
“എന്തിന് ചേച്ചി പേടിക്കുന്നത്….??
“ആരെങ്കിലും അറിഞ്ഞാൽ….”
“ആര് അറിയാൻ… പേടിക്കാതെ വാ ചേച്ചി…”
“നീ ഉണ്ടാകോ അവിടെ…??
“ഞാൻ എന്തിനാ ചേച്ചി നിങ്ങൾ അടിച്ചു പോളിക്ക്….”
“ഹ്മ്… വരാടി …. “
“എത്താനായാൽ മമാക്ക് വിളിച്ചോ…”
“നമ്പർ…”
“ഞാൻ ഇപ്പൊ അയച്ചു തരാം….”
“ഹ്മ്…”
“ഓക്കേ…
സമയം തീരെ നിങ്ങാത്ത പോലെ തോന്നി അനുവിന്… കാണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നവൾ സാരി പൊക്കിളിനു താഴേക്ക് വലിച്ചിറക്കി… വേറെ ഡ്രസ്സ് ബാഗിൽ വേക്കണോ വെച്ചില്ലെങ്കിൽ ഇത് ചീത്ത ആകും എന്നൊക്കെ ആലോചിച്ച് ഇരിക്കുന്ന സമയത്താണ് ഫോൺ അടിച്ചത്…. നോക്കുമ്പോ അറിയാത്ത നമ്പർ…
“ഹാലോ…??
