Kambikuttan Malayalam

Sex stories Kambikuttan kambikathakal

പടയൊരുക്കം 3

ഉച്ചക്ക് ഊണ് കഴിഞ് ഒരു മണിക്കൂർ ഉറങ്ങാറുള്ള സുനി ഇന്ന് വേഗം നെറ്റ് ഓൺ ആക്കി നോക്കി…. ഷമി ഉണ്ട് ലൈനിൽ…  ഹായ് എന്ന് ടൈപ്പ് ചെയ്ത് വിട്ട് അതിന്റെ മറുപടിക്കായി അയാൾ കാത്തിരുന്നു….
മാമാടെ കളിയുടെ ക്ഷീണത്തിൽ ആയിരുന്ന ഷമി സുനിയേട്ടന്റെ മെസ്സേജ് കണ്ട് തിരിച്ചും ഒരു മെസ്സേജ് വിട്ടു….
“ഷമി ഫ്രീ ആണോ…??
“ആ… എന്തെ…??
“വിളിക്കട്ടെ…??
“ഹ്മ്..”
അവൾ എണീറ്റ് ചെന്ന് വാതിൽ അടച്ചു കുറ്റിയിട്ട് മുറിയിൽ ലൈറ്റ് ഓണാക്കി… പിന്നിൽ കെട്ടിവെച്ച മുടി കേട്ട് അഴിച്ചിട്ട് നെഞ്ചിലെ ഷാളും എടുത്ത് കളഞ്ഞു… കാട്ടിലിന്റെ സൈഡിൽ ഫോൺ കുത്തിവെച്ചവൾ കമഴ്ന്ന് കിടന്നു…. ഇമോയിൽ സുനിയേട്ടന്റെ ചിത്രം തെളിഞ്ഞതും വേഗം ഹെഡ് ഫോൺ എടുത്ത് ചെവിയിൽ വെച്ചു…
ക്യാമറയിൽ തന്റെ മുലച്ചാൽ കാണും വിധത്തിൽ ഷമി കൈകൾ തലയിണയിൽ കുത്തി നിവർന്നു….
“നീ കിടക്കുകയായിരുന്നോ….??
“വെറുതെ ….”
“ഫൈസി വിളിച്ചിരുന്നോ….???
“ഇല്ല രാത്രിയാകും….”
“എന്താ ഒരു ക്ഷീണം നിനക്ക്…??
“ഹേയ്… ഒന്നുല്ല…”
“ഫൈസി പറഞ്ഞത് ശരിയാ….”
“എന്ത് പറഞ്ഞു…???
“ഷമി ഒരു മൊഞ്ചത്തി ആണെന്ന്…”
“അങ്ങനെ ഇക്ക പറഞ്ഞോ….??
“ഹ്മ്… പറഞ്ഞു….”
മാക്സിയുടെ വലിയ കഴുത്തിന്റെ വിടവിലൂടെ കാണുന്ന മുലയുടെ തുടുപ്പിലേക്ക് നോക്കി ആണ് സുനി സംസാരിച്ചിരുന്നത്‌….. 

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025