Kambikuttan Malayalam

Sex stories Kambikuttan kambikathakal

പദ്മയിൽ ആറാടി ഞാൻ 16

നെഞ്ചത്തടിച്ച് നിലവിളിക്കണേ,,,,,,……. അന്നേരം അമ്മ അച്ഛനോട് : എല്ലാം പോയി എന്റെ പ്രഭേട്ടാ,,,, എല്ലാം പോയി,,,, നമ്മുടെ കുടുംബത്തിന്റെ മാനോം അന്തസ്സും ഒക്കെ പോയി പ്രഭേട്ടാ,,,,,,…….

 

അച്ഛന്നപ്പോൾ അമ്മയോട് : അതിനിപ്പോ എന്തുണ്ടായി?…… അമ്മയപ്പോൾ കരഞ്ഞുകൊണ്ട് വീണ്ടും : ഇതി കൂടുതലിനി ന്ത് ണ്ടാവാ നാ ന്റെ പ്രഭേട്ടാ,,,,,, ആ തേവിടിച്ചീടെ വയറ്റില് ഇവന്റെ കുഞ്ഞുണ്ടെന്ന്,,,,,…….. അമ്മയത് പറഞ്ഞപ്പോൾ അച്ഛനെന്റെ നേരെ തിരിഞ്ഞു ഗൗരവത്തിൽ എന്നോട് : ആണോടാ,,,,, അമ്മയീ പറയണത് സത്യാണോടാ,,,,,,,……… ഞാനപ്പോൾ തല താഴ്ത്തി അച്ഛന്റെയും അമ്മയുടെയും മുഖത്ത് നോക്കാതെ “””ആാാാ “”” ന്ന് പറയുന്നു……. അത് പറയുന്ന സമയത്തു പെട്ടന്നച്ചൻ എന്റെ പള്ളക്ക് നോക്കി ഒരു ചവിട്ട് തരുന്നു…… ഓർക്കാ പുറത്ത് പ്രതീക്ഷിക്കാതെ ഉള്ള സമയത്ത് കിട്ടിയ ആ ചവിട്ടിൽ ഞാൻ പെട്ടന്ന് പിന്നിലേക്ക് പോയി തല സോഫയിൽ ചെന്നിടിച്ചു വീഴുന്നു…….

 

എന്റെയാ വീഴ്ച കണ്ടു അമ്മ പെട്ടന്ന് പേടിച്ചു അച്ഛനെ “””പ്രഭേട്ടാ “””ന്ന് വിളിക്കുന്നു…….. ഞാനങ്ങനെ നിലത്തു സോഫയുടെ അരികിൽ വീണു കിടക്കുമ്പോൾ എന്റെയച്ഛൻ,,,, എന്റെ അടുത്ത് വന്ന് അച്ഛന്റെയാ വെള്ളമുണ്ട് കാലുകൾ കൊണ്ട് പൊക്കിയുടുത്തു,,,,, എന്റെ മുഖം അച്ഛന്റെ കാലുകൊണ്ടുയർത്തി എന്റെ മുഖത്തേക്ക് നോക്കി കുനിഞ്ഞു നിന്ന് കൊണ്ട് അച്ഛൻ : നിനക്കീ പ്രഭാകരൻ തമ്പി ആരാണെന്ന് കൃത്യായി അറിയില്ലാ,,,,, പണ്ട് പാർട്ടിക്ക് വേണ്ടി ഒരുപാട് ചോരേം വിയർപ്പും ഒഴുക്കീട്ടുള്ളതാ ഞാൻ ,,,,, നീ ഒരു റാസ്ക്കൽ ആണെങ്കിൽ ഞാൻ നിന്നെക്കാൾ വലിയാ റാസ്ക്കൾ ആണെടാ,,,,,……. അപ്പോളേക്കും അമ്മ വന്ന് അച്ഛനെ “”””പ്രഭേട്ടാ “””ന്ന് പറഞ്ഞ് പിടിച്ച് മാറ്റാൻ ശ്രമിക്കുന്നു……..

 

ആ സമയത്ത് അച്ഛൻ കുറച്ച് പിന്നിലേക്ക് പോകുന്നു….. ഞാനപ്പോൾ ആ സോഫയുടെ ചുവട്ടിൽ നിന്ന് വേദന കൊണ്ട് ഒന്നെഴുന്നേൽക്കാൻ നോക്കുമ്പോൾ അച്ഛൻ പെട്ടന്ന് ഓടി വന്ന് കാലുകൊണ്ട് എന്റെ ചെപ്പകുറ്റിക്കിട്ട് ഒരൊറ്റ തൊഴി……. ആ തൊഴിയിൽ ഭൂമി പെട്ടന്ന് ഇടിഞ്ഞു വീഴുന്ന പോലെ എനിക്ക് തോന്നി……… അപ്പോളേക്കും അമ്മ കരഞ്ഞുകൊണ്ട് അച്ഛനെ പിടിച്ച് മാറ്റികൊണ്ട് : വേണ്ട പ്രഭേട്ടാ,,,,, വേണ്ടാ,,,,, അവനെ ഞാൻ പറഞ്ഞ് മനസ്സിലാക്കിക്കോളാം,,,,,,……. ആ സമയത്തച്ഛൻ കൈകൾ ചൂണ്ടി എന്റെ നേരെ ഒച്ചയോടെ : ഡാ,,,,,, അനുസരിച്ചാ നിനക്ക് കൊള്ളാം,,,,, ഇല്ലെങ്കിൽ നിന്നെ വെട്ടി നുറുക്കി ഏതേലും തെങ്ങിന് വളമായിട്ടിടും നായേ,,,,,

 

നീയൊക്കെ ഭൂമിലേക്ക് വന്നതോണ്ടാ പ്രഭാകരൻ തമ്പി ഒന്നടങ്ങി കൂടി ജീവിച്ചേ,,,,, ഇനി നിന്നെയൊക്കെ നേരാക്കാൻ വേണ്ടിട്ടാണേൽ ഒന്നുകൂടി വരൂടാ ഞാൻ,,,,, ഞാൻ വിളിച്ചാല് വരാത്താ സഖാക്കന്മാരാരും ഈ നാട്ടിലില്ലെടാ,,,,, അതിനി നിന്നെ വെട്ടി നുറുക്കി ഏതേലും കൊടിച്ചി പട്ടികൾക്കിട്ട് കൊടുക്കാനാണേൽ അതിനും,,,,,……. ഞാനപ്പോൾ കിതച്ചുകൊണ്ട് അച്ഛനോട് : കൊല്ലാം അച്ഛനെന്നെ എന്ത് വേണേലും ചെയ്യാം,,,, അച്ഛനാണല്ലോ എന്നെ ണ്ടാക്ക്യേ,,,,, പക്ഷെ അച്ഛനെന്നെ കൊന്നാലും ഈ തറവാടിന്റെ ഭീജം വളരണുണ്ട്,,,,, അവളുടെ വയറ്റിൽ,,,,

 

അതിനേ കൂടി അച്ഛന് കൊല്ലേണ്ടി വരും എന്നാലേ അത് പൂർണ്ണമാവൂ,,,,,……. അച്ഛനപ്പോൾ അലറിക്കൊണ്ട് : അത് ഞാൻ ചെയ്യേണ്ട ആവശ്യല്ലെടാ,,,,,,

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025