Kambikuttan Malayalam

Sex stories Kambikuttan kambikathakal

പദ്മയിൽ ആറാടി ഞാൻ 16

അവന്റമ്മേനെ അവൻ തന്നെ കൊന്നോളും,,,,,,…… ഞാനത് കേട്ടപ്പോൾ പെട്ടന്ന് ഞെട്ടുന്നു….. അന്നേരം അമ്മയെന്റെ അരികിൽ വന്ന് കരഞ്ഞുകൊണ്ടെന്നോട് : ന്നാലും നിനക്കിതെന്ത് പറ്റിയെടാ,,,,, നിന്റെ കൂട്ടുകാരനല്ലെടാ അവൻ ,,,, എന്നിട്ടും നീയവനെ,,,,,,അവന്റെ സ്ഥാനത്ത്‌ നീയാണെങ്കിൽ ഇത് സഹിക്കുവോടാ,,,,,,, നിനക്കിത് ഞങ്ങളോട് പറയാൻ തന്നെ നാണമില്ലെടാ,,,,,,……. അപ്പോളാണ് പപ്പി കുറച്ച് മുന്നേ പറഞ്ഞ കാര്യങ്ങള് ഓർമ്മ വന്നത്…… എനിക്കാണേൽ കാര്യങ്ങൾ ആകെ കൺഫ്യൂഷൻ ആയ അവസ്ഥയും ആയി……. ഇതിപ്പോൾ പപ്പിയേ അല്ല ഇവർ പറയുന്നെന്ന് മനസ്സിലായി….. പപ്പിയുടെ മോൻ അവനൊരു പേടി തൊണ്ടനാ,,,,,

 

ചെറിയൊരു ചാന്തുപൊട്ടും…… അവനൊരിക്കലും അവന്റെ അമ്മയെ കൊല്ലാനുള്ള ധൈര്യം ഇല്ലാ….. പിന്നിതാര് എന്ന ചിന്ത എന്നെ പിടികൂടാനൊരുങ്ങി….. ഞാനാണേൽ ഞാനും പപ്പിയും തമ്മിലുള്ള കാര്യങ്ങള് കണ്ടിട്ടാണ് അമ്മ ഒച്ചയുണ്ടാക്കിയതെന്നാണ് വിചാരിച്ചത്…… ഞാനത് വിചാരിച്ചാണ് അവൾ ഗർഭിണി ആണെന്ന് പറഞ്ഞതും…… ഞാനാകെ കൺഫ്യൂഷനായി അതേ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ അച്ഛനെന്നോട് : നന്നായി മോനെ,,,, നന്നായി,,,,,,

 

സ്വന്തം കൂട്ടുകാരന്റെ അമ്മയുമായി തന്നെ,,,,, നന്നായി ത്,,,,, എന്നിട്ടച്ഛൻ ഒന്നുകൂടി തറപ്പിച്ചെന്നെ നോക്കികൊണ്ട് : ആ ചെക്കൻ ഇന്നലിവിടെ നിന്ന് പോയത് ഒരു തരം ഭ്രാന്തായ അവസ്ഥയിലാ,,,, ഇനീപ്പോ അവന്റെ അമ്മച്ചി ഗർഭിണി ആണെന്ന് കൂടിറിയുമ്പോ,,,,, നിന്നെ ഞങ്ങള് വളർത്തീത് കണ്ട തെരുവില് കിടന്ന് ചാവാനല്ലാ,,,,,,…… അപ്പോളമ്മ കരഞ്ഞുകൊണ്ട് : എന്നാലും ആ മൂദേവിക്കെങ്ങനെ തോന്നീത്,,,, തേവിടിച്ചി,,,,,, ആ ചെക്കൻ ഇന്നലിവിടെ ണ്ടാക്കിയ ബഹളം വെച്ച് അവനിനിതും കൂടി അറിഞ്ഞാ അവന്റെ അമ്മയെ ഇനി തല്ലി കൊല്ലും ന്നാ തോന്നണേ,,,,,,…….

 

ആ സമയത്തച്ഛൻ ദേഷ്യത്തോടെ : അതിന്ന്യാ വേണ്ടത്,,,,, പെണ്ണുങ്ങളിങ്ങനെ പരിസരം മറന്ന് ഓരോന്നൊക്കെ കാട്ടികൂട്ട്യാ അതിന്ന്യാ ചെയ്യേണ്ടേ,,,,,, എനിക്കതല്ലാ പ്രശ്നം ഇതൊക്കെ അറിയുമ്പോ ഇനി ആാാ തോമാച്ചനെ ന്തുട്ടാണാവോ കാണിക്കാൻ പോണത് ,,,,, അയാള് വന്ന് ചോദിച്ചാ ഞാനെന്താ പറയാ ന്റെ സരോജം,,,,, ഞാനെന്തു സമാധാനാ അയാളോട് പറയാ,,,,,,……. തോമാച്ചന്റെ പേര് കേട്ടപ്പോളാണെനിക്ക് മനസ്സിലായത് ഇന്നലെ വീട്ടിൽ വന്ന് ലഹള ഉണ്ടാക്കിയത് ആൽബിയാണെന്നും ഇവരിപ്പോ സംസാരിക്കുന്നത് എന്നെയും സിസിലിയെയും കോർത്തിണക്കിയാണെന്നും…….

 

ഞാനതിനെ കുറിച്ച് ഓർത്തു ഇരിക്കുമ്പോൾ പെട്ടന്നച്ചൻ എന്റെ നേർക്ക് ഒരു തോക്ക് ചൂണ്ടിയിട്ട് : ഇത് ഞാൻ പണ്ട് പാർട്ടിക്ക് വേണ്ടി നടക്കുന്ന കാലത്ത് എനിക്കൊരു പ്രൊട്ടക്ഷന് വേണ്ടി സഖാക്കന്മാര് തന്നതാ,,, അവരത് കയ്യിലെക്കെടുത്തു വെച്ച് തരുമ്പോൾ ഇതിന്റെ ഉപയോഗം കൂടി പഠിപ്പിച്ചിരുന്നു,,,,, ഇന്നേ വരെ ഞാനിത് ഉപയോഗിച്ചിട്ടില്ല,,,,, ഇനിത് ന്റെ മോന്റെ നേരെ ആണെങ്കിലും ഞാനിത് മനസ്സിനൊരു ചാഞ്ചാട്ടവും കൂടാതെ ചെയ്യും,,,,, അത് ഉപയോഗിക്കണോ വേണ്ടയോ ന്നുള്ളത് നീയാണ് തീരുമാനിക്കേണ്ടത്,,,,,,…….

 

അതും പറഞ്ഞ് ആ ഗൺ അച്ഛൻ മുണ്ടിലൂടെ അച്ഛന്റെ അരയിൽ തിരുകി

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025