നേഴ്സിന്റെ ആ തഴുകലിൽ,,,,, അല്പം മുന്നേ തനിക്കു കിട്ടിയ ആ ചുംബനത്തിന്റെ ഓർമ്മയിൽ സിസിലി സുഖത്തിലായിരിക്കെ,,,,,
പെട്ടന്നൊരു ആണിന്റെ കനത്ത ശബ്ദം അവിടെയായി മുഴങ്ങുന്നു……
പെട്ടന്ന് ഞെട്ടികൊണ്ട് സിസിലി കണ്ണുകൾ തുറക്കുമ്പോൾ,,,,,.
തന്റെ മുന്നിലായി എക്സിക്യുട്ടീവ് രീതിയിൽ വേഷം ധരിച്ച മീശ വടിച്ചുകളഞ്ഞ വെളുത്തു നല്ല പോലെ തുടുതുടുത്ത സുന്ദരനായ ഒരു ചെറുപ്പക്കാരനെ അവൾ കാണുന്നു……..
ആ ചെറുപ്പക്കാരനെ കണ്ടപ്പോൾ സിസിലിയുടെ കണ്ണുകളിൽ എന്തോ ഒരു തിളക്കം വന്നു……
അത്രയ്ക്കും സുന്ദരനായിരുന്നു ആ ചെറുപ്പക്കാരൻ…..
സുന്ദരമായ കണ്ണുകളായിരുന്നു ആ ചെറുപ്പക്കാരന്……
അറടിക്കു തൊട്ട് താഴെ ഉയരമുള്ള ആ ചെറുപ്പക്കാരൻ ഹിന്ദി സിനിമാ നടന്മാരെ പോലെ കാഴ്ച്ചയിൽ തോന്നിയിരുന്നു ……
ആ യുവാവിനെ കണ്ടപ്പോൾ തന്നെ സിസിലിയുടെ തൊണ്ട വറ്റി വരണ്ടത് പോലെയായി…
അവളാ ചെറുപ്പക്കാരനെ തന്റെ വെള്ളാരം കണ്ണുകളാൽ കാമത്തിൽ പൂത്ത ഭാവത്തോടെ നോക്കുന്നു…
ആ നോട്ടത്തിനൊപ്പം അവളുടെ വറ്റി വരണ്ട തൊണ്ടയിലൂടെ തന്റെ വായിൽ നിന്നുള്ള ഉമിനീർ ഒരു ലാവയായി ആ തൊണ്ടയിലൂടെ ഒലിച്ചിറങ്ങുന്നു….
ആ ചെറുപ്പക്കാരന്റെ നോട്ടവും അപ്പോളാ തൊണ്ടയിലേക്ക് വന്നു പതിക്കുന്നു….
ഒരു നിമിഷം സിസിലിയെ അങ്ങനെ നോക്കിയ ശേഷം ആ യുവാവ് നേഴ്സിനോട് : എന്താ സ്മിത സിസ്റ്റർ ഇവിടിരിക്കുന്നെ,,,,, തന്റെ ആരേലും ആണോ ഈ ചേച്ചി ( എന്നയാൾ സിസിലിയെ നോക്കി പുരികം വളച്ചു ചോദിക്കുന്നു )….
ആ യുവാവിന്റെ ആ വിളിയിലാണ് തന്നെ സഹായിച്ച ഈ നേഴ്സിന്റെ പേര് സ്മിത എന്ന് സിസിലി അറിയുന്നതും….
മറുപടിയായി പെട്ടന്നാ നേഴ്സ് സ്മിത : ആാാ,,,, എന്റെ റിലേറ്റീവ് ആണ്,,,
ചേച്ചീടെ ഹസ് ഇവിടെ അഡ്മിറ്റ് ആണ്…
ആ യുവാവപ്പോൾ: ആണോ? എന്ത് പറ്റീതാ,,,,….
സ്മിത : ബാത്റൂമിൽ ഒന്ന് വഴുക്കി വീണതാ,,,,, കോമാ സ്റ്റേജ് ആണ്….
സ്മിതക്കു മറുപടിയായി ആ യുവാവപ്പോൾ “””മ്മ്മ്മം “”” ന്നു മൂളുന്നു…
അപ്പോളേക്കും സ്മിത : നീ ഇന്ന് തിരക്കിലാണോടാ,,,,,…..
യുവാവ് : ആാാാ കുറച്ചു തിരക്കുണ്ട്,,,,
രണ്ടു ഹോസ്പിറ്റൽ കൂടി കവർ ചെയ്യാനുണ്ട്,,,,,
ഇവിടുത്തെ ഡോക്ട്ടേഴ്സൊന്നും ഈ പാവത്തിന്റെ മരുന്ന് എഴുതില്ലല്ലോ,,,,
അപ്പൊ പിന്നെ ഈ പാവങ്ങൾക്ക് കഞ്ഞി കുടിക്കാൻ ഓടിയല്ലേ പറ്റൂ,,,,,….
ആ യുവാവിന്റെ ആ രീതിയിലുള്ള മറുപടി കേട്ടപ്പോൾ സ്മിത നേഴ്സ് പൊട്ടിച്ചിരിക്കുന്നു…..
അത് കണ്ട് സിസിലിക്കും മനസ്സിനുള്ളിൽ ചെറിയൊരു ചിരി വന്നു…
കാരണം അത്രയ്ക്കും സിമ്പിൾ ആയും മനോഹരമായും ആണ് അയാൾ സംസാരിച്ചത്…..
