Kambikuttan Malayalam

Sex stories Kambikuttan kambikathakal

പദ്മയിൽ ആറാടി ഞാൻ 18

എന്നിട്ടവൾ കൈപ്പത്തി നെറ്റിയിൽ വെച്ച് തലകുമ്പിട്ടിരിക്കുന്നു……

അവളുടെ ആ ഇരിപ്പ് കണ്ട് ഷംനാദ് : എന്താ!!!!
എന്താ അവൻ പറഞ്ഞേ???…..

സിസിലി : ദിലീപ് ഇപ്പൊ വരാം ന്ന് പറഞ്ഞു…..
എന്റെ കൂടെ പോലീസ് സ്റ്റേഷനിലേക്ക്,,,,,….

അത് കേട്ടപ്പോൾ ഷംനാദ് : ഓഹ്ഹൊ!!!
ഇനീപ്പോ ന്റെ ആവശ്യം ല്ലില്ലോ,,,,,……

അത് കേട്ട് സിസിലി : ഏയ് അങ്ങനെയല്ലെടാ,,,,,,

മറുപടിയായി ഷംനാദ് : നിന്റെ മുഖത്തൂന്ന് എനിക്കത് മനസ്സിലാവുന്നുണ്ട്….

അവനങ്ങനെ പറഞ്ഞപ്പോൾ സിസിലി ഒന്നും മിണ്ടാതെ വീണ്ടും തല താഴ്ത്തിയിരിക്കുന്നു…..

അവളുടെയാ ഇരിപ്പു കണ്ട് ഷംനാദ് അവൾക്കരികിലേക്ക് ഒന്നുകൂടി നീങ്ങിയിരിക്കുന്നു…..

പെട്ടന്നവൻ തന്റെയടുത്തേക്ക് നീങ്ങിയിരുന്നപ്പോൾ സിസിലി ഞെട്ടികൊണ്ട്
പെട്ടന്ന് തന്നെ അവനിൽ നിന്ന് കുറച്ചു തള്ളി നീങ്ങിയിരിക്കുന്നു……

അത് കണ്ടപ്പോൾ ഷംനാദിന്റെ മനസ്സിൽ പെട്ടന്നവളോട് ദേഷ്യം തോന്നി….

എന്നാലും അത് പുറത്തു കാണിക്കാതെ വീണ്ടുമവൻ അവൾക്കരികിലേക്ക് ഒന്നുകൂടി നീങ്ങിയിരുന്നുകൊണ്ട്
ഷംനാദ് സിസിലിയുടെ കൈകളിൽ മെല്ലെ തൊടുന്നു…..

എന്നാൽ പെട്ടന്ന് തന്നെ സിസിലി കൈകൾ വലിച്ചുകൊണ്ടവനോട് : വേണ്ടാ ഷംനാദ്,,,,,
വേണ്ടാ,,,,,
ഇനിയിതൊന്നും വേണ്ടാ,,,,…..

ഷംനാദപ്പോൾ : ഓഹ്ഹൊ,,,,,,
നിനക്ക് സ്നേഹിക്കാനും,,,,
നിന്നെ സ്നേഹിക്കാനും ആളായല്ലോ,,,,,,
അപ്പൊ പിന്നെ ഞാനാരാലേ ഇനി നിനക്ക്,,,,,……

അത് കേട്ടപ്പോൾ സിസിലി മുഖമുയർത്തി അവനെ നോക്കിയിട്ട് :
എനിക്കൊരു തെറ്റ് പറ്റി ഷംനാദ്,,,,,
ഞാനത് അംഗീകരിക്കുന്നു…..
പക്ഷെ ഇനിയാ തെറ്റാവർത്തിക്കാൻ ഞാനില്ല,,,,,…..

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025