Kambikuttan Malayalam

Sex stories Kambikuttan kambikathakal

പദ്മയിൽ ആറാടി ഞാൻ 18

വിളിച്ചതാണെങ്കിലോ,,,,…

സിസിലിയതിന് “”” മ്മ്മ്മം “”” ന്ന് മൂളുന്നു….

അപ്പോളേക്കും ബെഡ്ഡിൽ കിടക്കുന്ന സിസിലിയുടെ ഫോൺ രണ്ടാമതും റിങ് ചെയ്യാൻ തുടങ്ങുന്നു…..

സിസിലിയപ്പോൾ കൈകളെത്തിച്ച് ബെഡ്ഡിൽ കിടക്കുന്ന ആ ഫോൺ എടുക്കുന്നു…..

എന്നിട്ടാ മൊബൈൽ സ്ക്രീൻ ഉയർത്തിപിടിക്കുമ്പോൾ അതിൽ “”ദിലീപ് കോളിങ് “” എന്ന് വീണ്ടും കാണിക്കുന്നു…..

സിസിലി മൊബൈൽ സ്ക്രീനിന്റെ പച്ച ബട്ടൺ അമർത്തി മൊബൈൽ അവളുടെ ചെവിയോട് ചേർത്തു പിടിക്കുന്നു…..

ഫോണിലൂടെ ദിലീപിന്റെ ശബ്ദം : ഇതെന്തു പറ്റിഡീ ,,,,
ഫോണെടുക്കാനെന്താഡീ ഇത്ര താമസം,,,
നേരത്തെ ഞാൻ ചീത്ത പറഞ്ഞോണ്ടാണോ?…..

സിസിലി : ഏയ് അല്ലാ,,,,…..

ദിലീപ് : പിന്നെ,,,,…..

സിസിലി : ദിലീപങ്ങനെ പറഞ്ഞപ്പോ
എന്തോ ഒറ്റപെട്ടു പോയ പോലെ തോന്നിയെനിക്ക്……

ദിലീപ് : സോറി,,, സിസിലീ,,,, സോറി
ഇവിടെ ഹോസ്പിറ്റലിൽ അങ്ങനൊരു സിറ്റുവേഷനിലായിരുന്നു,,,,
നേരിട്ട് വരുമ്പോ ഞാനത് പറയാം…..

സിസിലി : മ്മ്മ്മം,,,,,….

ദിലീപ് : പിന്നെ,,,,
നീ പോലീസ് സ്റ്റേഷനിൽ പോയോ,,,,,…..

സിസിലി : ഇല്ലാ,,,,,….

ദിലീപ് : എന്നാ ഞാനിപ്പോ അങ്ങോട്ട് വരാം,,,,,
എന്നിട്ട് നമുക്കൊന്നിച്ചു പോവാം,,,,,…..

സിസിലി വീണ്ടും : മ്മ്മ്മ്മം,,,,……

ദിലീപ് : എന്നാ ശെരി,,,,, ഞാൻ വെക്കട്ടെ,,,,
ബാക്കിയൊക്കെ വന്നിട്ട് പറയാം…..

സിസിലി : ആാാാാ…..

അതും പറഞ്ഞ് അവൾ ഫോൺ കട്ടാക്കുന്നു…..

സിസിലി ഫോൺ കട്ടാക്കിയ ശേഷം അവളാ ഫോൺ ബെഡ്ഡിലേക്ക് വലിച്ചെറിയുന്നു…..

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025