Kambikuttan Malayalam

Sex stories Kambikuttan kambikathakal

പദ്മയിൽ ആറാടി ഞാൻ 8

ഞാനപ്പോൾ :ഓഹ്ഹൊ പിന്നെ,,,, നിന്നെ ഞാനൊന്നു തല്ലുമ്പോളേക്കും നീ ചെയ്ത പാപങ്ങളങ് ഇല്ലാണ്ടാവും,,, എന്താടി ഞാനത്രക്കും വൃത്തികെട്ടവനാണോടി

അന്നേരമവൾ :അതിന്യാ കുറെ നേരായി ഞാനാലോചിക്കണേ?

ഞാനപ്പോൾ ഓടിച്ചു കൊണ്ടിരിക്കുന്ന കാർ ചവിട്ടി നിർത്തിയിട്ട്,,,, സീറ്റിലെന്റെ തല ചാരിവച്ചു,,, കണ്ണുകളടച്ചു മെല്ലെയൊന്നു ശ്വാസം വിട്ട ശേഷം അവളോട് :അതിനു ഞാനവളെ അന്ന് കെട്ടിപിടിച്ചു ഉമ്മ വച്ചപ്പോൾ അവളും അതുപോലെ സഹകരിച്ചു തന്നത് നീ കണ്ടതല്ലേടി,,,, എന്നിട്ടും നീയെന്നെ കുറ്റപ്പെടുത്തുവാണോ സിസിലി,, അതും മൂന്ന് കൊല്ലത്തോളം നമ്മളൊന്നിച്ചു ഭാര്യാഭർത്താക്കന്മാരെ പോലെ കഴിഞ്ഞിട്ട്,,,, ഇത്രയും നാളായിട്ടും എന്നിലെ മനുഷ്യനെ നിനക്ക് തിരിച്ചറിയാൻ പറ്റുന്നില്ലേടി,,,

ഞാനതു പറഞ്ഞു കഴിഞ്ഞപ്പോൾ സിസിലിയുടെ കൈവിരലുകൾ എന്റെ തലമുടിചുരുളുകളെ തഴുകികൊണ്ടിരുന്നു,,,, ആ തഴുകലെനിക്കു മനസ്സിന് വല്ലാത്തൊരു ശാന്തത തന്നിരുന്നു,,, അവളങ്ങിനെ എന്നെ തഴുകികൊണ്ട് :നിനക്കെന്തടാ അവളങ്ങനെ സഹകരിച്ചപ്പോൾ,,,, അവളെ നിനക്ക് മനസ്സിലാവാണ്ടെ പോയെ

ഞാനപ്പോൾ കണ്ണടച്ച് അവൾ തരുന്ന സുഖത്തിൽ മുഴുകി കൊണ്ട് :എന്താ സിസിലി,,,, എന്താ നിനക്കെന്നോട് പറയാനുള്ളെ അതെന്താന്നച്ചാ പറയെടി

സിസിലിയപ്പോൾ :നിന്നോട് ഞാനതു അവിടെയെത്തി ഒരു സർപ്രൈസ് ആയി പറയാമെന്നു വെച്ചതാ,,,, ഇനിയിപ്പോ

ഞാൻ :ഹ്മം,,,, എന്തായാലും നീയത് വേഗം പറയെടീ ?

അപ്പോളവൾ :നിന്റെ ജൂനിയറായിട്ട് കോളേജില് പഠിക്കണ കാലം തൊട്ട് അവൾക്കു നിന്നോട് പ്രണയമായിരുന്നു,,,,, പാവത്തിനത് നിന്നോടതിട്ടു പറയാനുള്ള ധൈര്യോം ഉണ്ടാർന്നില്ലപ്പോൾ ,,, ഒടുവിലവൾ രണ്ടും കല്പ്പിച്ചു പറയാന്നു വെച്ചപ്പോൾ,, നിനക്കാണേൽ വേറൊരുത്തിയോട് മുടിഞ്ഞ പ്രേമവും

സിസിലിയത് പറഞ്ഞപ്പോൾ ഞാൻ പെട്ടന്ന് കണ്ണ് തുറന്നു തലോടി കൊണ്ടിരുന്ന അവളുടെ കൈവിരലുകൾ മാറ്റി,,, സ്റ്റീയറിങ്ങിലെന്റെ കൈകൾ വെച്ചു ശ്വാസം വേഗത്തിൽ പുറത്തേക്കു വിട്ടു വിട്ടു ഇരുന്നു….

സിസിലിയപ്പോൾ സീറ്റിൽ ചാരി ഇരുന്നു കൊണ്ട് :അതേടാ,,,, വല്ലാത്തൊരു പ്രേമമായിരുന്നെടാ അവൾക്കു നിന്നോട്,,,, നിന്നെ പിന്നെ ഒരിക്കലും കിട്ടില്ലെന്നറിഞ്ഞപ്പോളാ അവള് കർത്താവിന്റെ മണവാട്ടി ആവാൻ തീരുമാനിച്ചത്? വേറാരുത്തന്റെ മുന്നിലും അവൾക്കു അവളുടെ കഴുത്തു നീട്ടികൊടുക്കാൻ താല്പര്യമില്ലാത്തോണ്ട്,,,, അതോണ്ടും കൂടി ആണെടാ അവള് കർത്താവിന്റെ മണവാട്ടി ആവാൻ തീരുമാനിച്ചത്… ആ അങ്ങനെയുള്ള അവളെ “””നീ പിടിച്ചു കിസ്സ് ചെയ്തപ്പോൾ,,,, അവളുടെയാ മനസ്സും അവളറിയാതെ അവളിൽ നിന്നു പോയതോണ്ടല്ലെടാ ,,,, അന്നവളും നിന്നെ തിരിച്ചു കിസ്സ് അടിച്ചത് “””…..

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025