Kambikuttan Malayalam

Sex stories Kambikuttan kambikathakal

പക അത് വീട്ടാനുള്ളതാണ് 2

മനോജും ഒന്നും മിണ്ടാതെ കയ്യിൽ വിലങ്ങുമായി അവരുടെ ഒപ്പം നടന്നകന്നു.

മെല്ലെ ഞാൻ തലയുയർത്തി ആരും കാണാതെ ഒന്നു ചിരിച്ചു…

വീട് ഒഴിഞ്ഞു തുടങ്ങി… അവളുടെ ശരീരം ആംബുലൻസിൽ വീട്ടിൽ നിന്നും കൊണ്ട് പോയി.. പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെട്ടില്ല എന്നുള്ള പോലെ ഞാനും ചുമ്മാ അങ്ങനെ ഇരുന്നു.വിവേക് വന്നെന്റെ മടിയിൽ തല വെച്ചു.. കരഞ്ഞു തളർന്നിരിക്കുന്നു എന്റെ മോൻ…. പാവം… അവന്റെ തലയിൽ തടവി ഞാനും അങ്ങനെ ഇരുന്നു…

അനിലേ… ബാക്കി കാര്യങ്ങൾ എങ്ങനാടാ…. നാണു ചേട്ടനാണ് ചോദിച്ചത്….

ചേട്ടാ എല്ലാം നിങ്ങൾ നോക്കി അങ്ങ് ചെയ്തോ… ക്യാഷ് വേണ്ടപ്പോൾ പറഞ്ഞാൽ മതി… എടുത്ത് തരാം….

അത് കേട്ടു അവർ പതുക്കെ പിൻവാങ്ങി.

കണ്ണുകളടച്ചാൽ ഓടി വരുന്നത് കഴിഞ്ഞ കാലം തന്നെയാണ്…. ഒറ്റ ദിവസം കൊണ്ടാണ് ഈ ജീവിതം ഇങ്ങനെയായത്… ഇന്നലെ രാത്രി വരെ ഒരിക്കലും നഷ്ടപ്പെടില്ലെന്നു കരുതിയ സന്തോഷമാണ് ഇന്ന് ദേ കുറച്ചു മുൻപ് ആംബുലൻസിൽ പുറത്തേക്ക് പോയത്…

ഇനി ഞാനും മോനും മാത്രം….

കല്യാണത്തിന് മുന്നേ ഉള്ള ഒരു ദിവസം അവളുടെ മടിയിൽ കിടക്കുമ്പോ അവൾ പറഞ്ഞത് എനിക്ക് ഓർമയുണ്ട്…

അവൾ മരിച്ചാലും കൂടെ മരിച്ചങ്ങു ചെന്നേക്കരുത് എന്ന്…. ഇല്ല ശ്രീജ…. ഞാൻ മരിക്കില്ല…. അവനു വേണ്ടി ഞാൻ ജീവിക്കും… എല്ലാരുടേം മനസ്സിൽ നല്ലൊരു ഭാര്യാജീവിതം നയിച്ചവളായി നീയും നിൽക്കട്ടെ…. അതാ നിനക്ക് വേണ്ടി എനിക്ക് ചെയ്യാൻ കഴിയുന്ന അവസാന കാര്യം.

“എന്നാലും വിശ്വാസ വഞ്ചനക്ക് എന്റെ അടുത്ത് ഒറ്റ മരുന്ന് മാത്രേ ഉള്ളൂ, അത് മരണമാണ്.”

******-*-***–****—

അന്നത്തെ ആ സംഭവം കഴിഞ്ഞു അവൾക്ക് വേണ്ടി എല്ലാ ദിവസവും ഞാൻ അവിടെ തന്നെ കാത്തിരിക്കാൻ തുടങ്ങി… എന്നാൽ പിന്നീട് ഒരിക്കൽ പോലും അവൾ ആ വഴി വന്നില്ല…

നല്ല നിരാശ തോന്നി…. ചെയ്‍തത് തെറ്റല്ല എന്നൊരു തോന്നലിൽ നിന്നുണ്ടായ ദേഷ്യത്തിന്റെ പുറത്താണ് വീണ്ടും അവളെ കളിക്കാൻ ആഗ്രഹം തോന്നിയത്…

രാത്രിയായി… ചെറുത് രണ്ടെണ്ണം അടിച്ചിട്ട് പഴയ പോലെ ഓട് പൊളിച്ചു അകത്തു കടന്നു… പക്ഷെ അവടെ ആരും ഇല്ലാരുന്നു… മുടിയൊക്കെ പുറത്ത് നിന്ന് അടച്ചിട്ടിരിക്കുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025