Kambikuttan Malayalam

Sex stories Kambikuttan kambikathakal

പക അത് വീട്ടാനുള്ളതാണ് 2

അത് കഴിഞ്ഞും ഞാൻ ചേട്ടനെ കണ്ടിരുന്നു.. പക്ഷേ മുഖത്തു നോക്കാൻ ഒരു മടി… വീണ്ടും വരുമെന്ന് എനിക്കറിയാരുന്നത് കൊണ്ട് ഞാൻ തയ്യാറായിട്ടാ ഓരോ രാത്രിയും ഇരുന്നത്…

പിന്നേ വന്നപ്പോ കട്ടിലിന്റെ അടിയിൽ ഒളിച്ചിരിക്കുന്നതും ഞാൻ കണ്ടിരുന്നു.. അതാ ഞാൻ പോയി എല്ലാം കഴുകിയിട്ടു വന്നേ… എന്തേലും നടക്കും എന്നെനിക്ക് തോന്നിയാരുന്നു… പക്ഷേ ദുഷ്ടനാ നിങ്ങള്..എന്റെ പാലിൽ ഉറക്ക ഗുളിക ചേർത്ത് എന്നെ ഉറക്കിയില്ലേ… എന്നിട്ട് എന്തൊക്കെയോ ചെയ്തു അല്ലേ…. എനിക്കൊന്നും അറിയാൻ പോലും പറ്റിയില്ല…

ഉണർന്നപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു… അതാ അന്ന് ഞാൻ അങ്ങനെ ഇഷ്ടല്ലാന്ന് പറഞ്ഞേ…. എനിക്ക് ഏട്ടനെ ഒത്തിരി ഇഷ്ടമാണ്…. കാണാൻ തോന്നുന്നേൽ തപ്പി പിടിച്ച് ഇങ്ങു പോര്.. ഞാൻ ഹോസ്റ്റലിൽ ഉണ്ട്…

രണ്ടു കാര്യം പറയാൻ മറന്നു….. ഒന്ന്.. ഇപ്പൊ എടുത്തിട്ട് വന്ന ആ പാന്റീസ് ഞാൻ കഴുകിയിട്ടില്ല… രണ്ട്… ഏട്ടന്റെ ചെക്കനെ ഞാൻ അന്ന് കണ്ടാരുന്നു… കൊല കൊമ്പൻ സാധനം… ഒത്തിരി ഇഷ്ടായി.. കെട്ടി കഴിഞ്ഞു എന്നെ അത് വെച്ച് നിങ്ങൾ കൊല്ലരുത്.. നിർത്തട്ടെ…. സ്നേഹത്തോടെ ശ്രീജ. ”

കത്ത് വായിച്ചു കിളിപോയി ഞാൻ അങ്ങനെ ഇരുന്നു… ഇതൊക്കെ സത്യാണോ… അത്രയും പണക്കാരി പെണ്ണ് എന്നെ ഇഷ്ടമാണെന്നു പറയുന്നു…. ഞാൻ ദേഹത്തു തൊട്ടതും കുഴപ്പമില്ലെന്ന്…. ഇവൾ ഇനി പോക്ക് കേസ് ആണോ അതോ സ്നേഹം കൊണ്ട് പറഞ്ഞതാണോ….

എന്തായാലും രാവിലെ അവളെ കാണാൻ പോകാം എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ ഉറങ്ങാൻ കിടന്നു.

രാവിലെ അവൾ കോളേജിൽ പോകുന്നെനു മുന്നേ ഞാൻ തപ്പി പിടിച്ച് ഹോസ്റ്റലിൽ എത്തി…

കുറച്ചു നേരം കഴിഞ്ഞപ്പോ അവൾ പുറത്തേക്ക് വരുന്നത് കണ്ടു…

ശ്രീജ…. ഒന്ന് നിന്നെ…

കത്ത് വായിച്ചു അല്ലേ…

ആഹ് വായിച്ചു ഞാൻ…

ഇനി എന്താ അറിയണ്ടേ…

എന്നാണ് നമ്മുടെ കല്യാണം…

ഓഹോ.. അതൊക്കെ ഉറപ്പിച്ചോ…

പറ… നിന്നെ അന്ന് കണ്ട മുതലേ എനിക്കും ഇഷ്ടായിരുന്നു… അതാ ഞാൻ നിന്നോട് ചോദിച്ചേ…

എന്തിനാ എന്നോട് അങ്ങനെ കുരുത്തക്കേട് ചെയ്തേ.. അതല്ലേ ഞാൻ ഇഷ്ടല്ലാന്ന് പറഞ്ഞെ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025