Kambikuttan Malayalam

Sex stories Kambikuttan kambikathakal

പക അത് വീട്ടാനുള്ളതാണ് 2

അന്നാണ് കുറെ നാൾ കൂടി ഞാൻ ശ്രീജയെ കാണുന്നത്… ഒന്നുടെ തടിച്ച പോലെ തോന്നി.. അമ്മിഞ്ഞകൾ രണ്ടും എന്നെ തന്നെ നോക്കി നിൽക്കുന്നു. കണ്ണ് മാറ്റാനേ തോന്നുന്നില്ല…

അവൾ അടുത്ത് വന്നിട്ട് ഒന്ന് ചിരിച്ചു… എന്തേ ഏട്ടാ… പാല് മുഴുവൻ ഊറ്റി കുടിക്കുവോ നീ… വാ വേണേൽ വീട്ടിലേക്ക്… ഒന്ന് തൊട്ടു നോക്കിയിട്ട് തിരിച്ചു വരാം…

അവൾ അങ്ങനെ പറഞ്ഞപ്പോ സത്യത്തിൽ എനിക്ക് നാണക്കേട് തോന്നി… ഇത്രയും ഓപ്പൺ ആയിട്ട് എങ്ങനാ…

ഞാൻ പതുക്കെ അവിടെ നിന്നും ഉൾവലിഞ്ഞു.

അവളെ തൊടില്ലെന്നു ഞാൻ വാക്ക് പറഞ്ഞതാട്ടോ… അല്ലേൽ ഞാൻ പൊളിച്ചേനെ…

കല്യാണം കഴിഞ്ഞു കാവ്യാ മനോജിന്റെ ഒപ്പം പോയി… അവനു നാട്ടിൽ ഒരു ട്രാവൽ ഏജൻസി ഉണ്ട് ..

കാവ്യ ശ്രീജയെ കുറിച്ച് എന്നോട് ഒന്നും ചോദിച്ചില്ല..എന്നെ പണ്ടേ അവൾക്ക് പേടിയാണ്… ഇനി അത് കൊണ്ടാവും എന്ന് ഞാനും കരുതി…

പിന്നെ എല്ലാം പെട്ടെന്നായിരുന്നു…. കാവ്യ ഗർഭിണിയാവുന്നു… അമ്മ അവിടെ പോയി നിൽക്കുന്നു…. ഗൗതം ജനിക്കുന്നു…. അങ്ങനെ എല്ലാം…. ഇതിന്റെ ഇടയ്ക്ക് ഞാൻ ഇവിടെ കുറച്ചു വസ്തുവും ഒരു വീടും വാങ്ങി…കുറച്ചു കാശും സെറ്റ് ചെയ്തു…

അമ്മയെയും കൂട്ടി അവളെ പെണ്ണ് ചോദിക്കാൻ പോയി… അവർക്ക് ലോട്ടറി അടിച്ച പോലെയായിരുന്നു സ്ത്രീധനം വേണ്ട എന്ന് പറഞ്ഞപ്പോ….

കല്യാണവും പെട്ടെന്ന് നടന്നു…. ആദ്യ രാത്രിയൊക്കെ എന്തൊക്കെയാ ചെയ്തത് എന്ന് എനിക്കറിയില്ല… അവൾക്ക് നാണം എന്നൊരു സാധനം ഇല്ലാരുന്നു… ആകെ അവൾ കഷ്ടപ്പെട്ടത് എന്റെ ചെക്കൻ അവളുടെ പൂറിൽ കേറിയപ്പോഴായിരുന്നു… നല്ല വഴുവഴുപ്പ് ഉണ്ടായിരുന്നെങ്കിലും അതിന്റെ വണ്ണം കാരണം കേറാൻ കുറച്ചു പാട് പെട്ടു… എങ്കിലും കേറ്റി അടിച്ചു കൊടുത്ത് അവളെ സന്തോഷിപ്പിച്ചു…

ഞാൻ അവളുടെ പൂറിൽ നക്കുന്നതായിരുന്നു അവൾക്ക് ഒത്തിരി ഇഷ്ടം.. ന്റെ തലമുടിയൊക്കെ വലിച്ചു പിഴുതു മാറ്റും… അത് പോലെയാണ് അവൾക്ക് വെള്ളം വരുന്നത്… അത് മുഴുവൻ എന്നെ കൊണ്ട് കുടിപ്പിച്ചിട്ടേ അവളുടെ പിടിത്തം വിടൂ… എന്തൊക്കെ ആണേലും അവൾ എനിക്ക് ജീവനായിരുന്നു…

ജോലിക്ക് ഒന്നും പോകാതെ അവൾ വീട്ടിലിരുന്നത് കൊണ്ട് ശരീരം തടിച്ചു കൊഴുത്തു വന്നു… മുലയോക്കെ ചാടി 32 ആയിരുന്നത് 36 എത്തി… അതും എന്റെ കഴിവ് കൊണ്ട്.. കുണ്ടിയിൽ അടിക്കാൻ അവൾ സമ്മതിക്കില്ലാരുന്നു… വേദന കാരണം പൂറ്റിലും പലപ്പോഴും സമ്മതിക്കില്ല…. ഞാനും നിർബന്ധിക്കാതെ ആയി… ഇതിന്റെ ഇടയ്ക്ക് വിവേകും ഞങ്ങളുടെ ഇടയിലേക്ക് വന്നു… അതിൽ പിന്നേ കളി എന്നത് മാസത്തിൽ പോലും ഒന്നായി… എങ്കിലും ഞാൻ പരാതി പറയില്ലായിരുന്നു… ഈ സമയത്തും ഞാൻ ലോറി ഓടിക്കാൻ പോയി അവളെ നന്നായി നോക്കി… വേറെ ഒരു പെണ്ണും എന്നെ മോഹിപ്പിച്ചില്ല… ശ്രീജ മാത്രമായിരുന്നു മനസ്സിൽ… ആഴ്ചയിൽ ഒരിക്കൽ മാത്രം വീട്ടിൽ വരാൻ പറ്റുന്ന ഒരു സാഹചര്യം… അത് കൂടി വന്നപ്പോ അവൾ പ്രെഗ്നന്റ് ആയി എന്നറിഞ്ഞു ഞാൻ ആ ജോലി വിട്ട് ഒരു ഓട്ടോ വാങ്ങി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025