Kambikuttan Malayalam

Sex stories Kambikuttan kambikathakal

പക അത് വീട്ടാനുള്ളതാണ് 3

“നീ എന്തേലും തുണി എടുത്തുടുക്ക് ശ്രീജേ..”

ശാന്തമായി തന്നെ ഞാൻ അവളോട് പറഞ്ഞു… എന്റെ ശബ്ദം കെട്ടിട്ടാവണം അവനും ഞെട്ടലോടെ കണ്ണ് തുറന്നു…

അവൾ തറയിൽ കിടന്ന അവളുടെ വസ്ത്രങ്ങൾ ഓരോന്നായെടുത്തു ധരിച്ചു… കരയുന്നുണ്ടെന്നു എനിക്ക് മനസിലായി…

അവന്റെ മുഖത്തേക്ക് ഞാൻ ദേഷ്യത്തോടെ നോക്കി… “അളിയാ ഞാൻ…” എന്നവൻ വിളിച്ചു എഴുന്നേറ്റു വന്നതും അവന്റെ കരണം നോക്കി ഞാനൊന്ന് പൊട്ടിച്ചു… ആ അടിയിൽ അവൻ കട്ടിലിലേക്ക് തന്നെ വീണു… ശ്രീജയൊന്നു ഞെട്ടി… അവൾക്കറിയാം ഞാൻ അടിച്ചാൽ എങ്ങനെ ഉണ്ടാവുമെന്ന്…

കട്ടിലിൽ നിന്നും എഴുന്നേറ്റ് വന്ന അവന്റെ മുഖം മുഴുവൻ ചോരയായിരുന്നു… പല്ല് ഇളകി എന്നെനിക്ക് മനസിലായി…

മിണ്ടാതെ രണ്ട് പെരും ഞാൻ പറയുന്നത് അനുസരിച്ചു ഇവിടെ ഇരിക്കണം…

എന്റെ കയ്യിൽ നിന്നും ഒരെണ്ണം കൂടി വാങ്ങാനുള്ള ത്രാണി അവനില്ലെന്നു മനസിലായി.. അത് കണ്ട് പേടിച്ചു അവളും മിണ്ടാതെ കണ്ണും നിറച്ചു തലയും കുനിച്ചിരുന്നു…

“നിങ്ങളോട് ഒന്നും ചോദിക്കണ്ട എന്ന് ഞാൻ കരുതിയതാ… പക്ഷേ അത് പറ്റില്ലാലോ…”

“എത്ര നാളായി ഇത് തുടങ്ങിയിട്ട്… ശ്രീജേ നീ പറ…”

“ഏട്ടാ ആദ്യായിട്ട… പറ്റി പോയി എന്നോട് ക്ഷെമിക്കണം…”

അടുത്ത അടി അവളുടെ കരണത്തായിരുന്നു.. കന്നം പൊത്തിപ്പിടിച്ചു കൊണ്ട് അവൾ നില വിളിക്കാൻ തുടങ്ങി..

“മിണ്ടാതിരിയെടി പുണ്ടച്ചി…”

ഞാൻ അവളുടെ മുടിയിൽ കുത്തിപ്പിടിച്ചു….

“നീയും ഇവനും ഈ കട്ടിലിൽ കിടന്നു അവരാതിക്കുബോ പറഞ്ഞത് മറന്നു പോയോ… ഞാൻ അപ്പോൾ മുതലേ ഇതെല്ലാം കാണുന്നുണ്ട്…”

അവൾ ഞെട്ടലോടെ മനോജിന്റെ മുഖത്തേക്ക് നോക്കി… തല ഉയർത്താൻ പോലുമാവാതെ അവൻ ചോരയോലിപ്പിച്ച മുഖവുമായി ഇരുന്നു.. മൂക്കിൽ നിന്നും ചോര വരുന്നുണ്ട്…

“ശ്രീജേ നീ അവനെ നോക്കിയിട്ട് കാര്യമില്ല… നിനക്ക് അറിയാല്ലോ ഞാൻ അടിച്ചാൽ അത് കിട്ടുന്നവന് എങ്ങനെ ഉണ്ടാവുമെന്ന്… എല്ലാം അറിഞ്ഞോണ്ടല്ലേ നീ ഇതിന് നിന്നത്..”

“അപ്പോ പറ… എപ്പോഴാ ഇത് തുടങ്ങിയത്..?”

എന്റെ അടിയെ പേടിച്ചാണോ അല്ലയോ..വിക്കി വിക്കി അവൾ വായ തുറന്നു…

“കല്യാണം കഴിഞ്ഞിട്ട് ഏട്ടൻ ലോറി ഓടാൻ പോവുമ്പോ തുടങ്ങിയതാ… ഏട്ടൻ അടുത്തില്ലാരുന്നല്ലോ.. അപ്പോ ഇടക്ക് ഞങ്ങൾ മിണ്ടാറുണ്ടായിരുന്നു… പക്ഷെ കുറച്ചു നാൾ കഴിഞ്ഞു ബന്ധം വലുതായി…”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025