Kambikuttan Malayalam

Sex stories Kambikuttan kambikathakal

പണക്കാരന്റെ ഭാര്യയും കൂലിപണിക്കാരന്റെ ഭാര്യയും 2

പോയികൂടെ…. ഏട്ടൻ ഇങ്ങ് ഒന്ന് വന്നോട്ടെ…ഞാൻ മിണ്ടുല്ല… ”

അവൾ അയാളുടെ ഭാര്യയെ പോലെ പിണങ്ങി….

ഓരോന്നും ആലോചിച്ചു അവൾ ഇരുന്നപ്പോൾ പെട്ടെന്ന് ഒരു കാർ അവരുടെ വീടിന്റെ മുൻപിൽ നിർത്തുകയും ചെയ്യ്തു…

( ആരാണോവോ ഇതിൽ… ഏട്ടൻ ആണെങ്കിൽ വീട്ടിലും ഇല്ല…)

അതിൽ നിന്ന് ഇറങ്ങിയത് ആളെ കണ്ടപ്പോൾ അവൾ ഞെട്ടി…… അത് രാജൻ ആയിരുന്നു… രാജന്റെ കാലിൽ പ്ലാസ്റ്ററും കൈയിൽ കെട്ടും ഉണ്ടായിരുന്നു…

അവൾ വേഗം തന്നെ ഓടി അയാളുടെ അടുത്തേക്ക് പോയി…

“അയ്യോ ഏട്ടന് ഇത് എന്ത് പറ്റി…”

“പെങ്ങളെ ഒന്ന് മാറു… ഞങ്ങൾ ഇവനെ ഒന്ന് അകത്തു കിടത്തട്ടെ… ഡാ മനോജേ
ആ കട്ടിൽ ഒന്ന് എടുത്തെ….”

അയാൾ ഒരു ചെറിയൊരു കട്ടിൽ വീടിന്റെ ഉള്ളിലേക്ക് കയറ്റി.. അതിൽ ഏട്ടനെ കിടത്തി….

“ഇനിയെങ്കിലും പറ…. എന്താ സംഭവിച്ചേ..”

“പേടിക്കാൻ ഒന്നുമില്ല പെങ്ങളെ… ഇവൻ രാത്രിയിൽ എന്തോ ആലോചിച്ചു റോഡിലൂടെ നടന്നതാ… ഒരു കാർ വന്നു ഇടിച്ചു…”

“അയ്യോ!”

“അതിന് പേടിക്കണ്ട ആവശ്യം ഇല്ല … വലത് കാലിന്റെ എല്ലു ഒന്ന് ചെറുതായിട്ട് പൊട്ടിയിട്ടുണ്ട്.. ഡോക്ടർ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട് 2,3 മാസത്തിൽ റെഡി ആവും എന്നാണ് പറഞ്ഞത്… വലത്തേ കൈയുടെ തൊലിയും ഒന്ന് പോയിട്ട് ഉണ്ട്…. വേറെ പ്രശ്നം ഒന്നുമില്ല… എന്തായാലും ഇവനെ ഒന്ന് 2 മാസം നന്നായി നോക്കണം.. ഇനി വീഴാതെ നോക്കാൻ ആണ് ഡോക്ടർ പറഞ്ഞത്…
ഞങ്ങൾ എന്നാൽ ഇറങ്ങാണ്…

” വെള്ളം കുടിക്കുന്നില്ലേ ”

“അത് അവന് ആണ് ആവശ്യം…”

അതും പറഞ്ഞു അവർ പോയി… പെട്ടെന്ന് അതിൽ ഒരാൾ

“ഈ കുട്ടിയെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട് ”

“ഒരു ആളെ പോലെ 7 പേര് ഉണ്ടെന്നാണ് പറയുന്നത്… നീ അതുപോലെ ആരെങ്കിലു ആവും കണ്ടത്… ”

“ചിലപ്പോൾ അതാവും… നമ്മുക്ക് പോവാം”

എന്ന് പറഞ്ഞു അവർ പോയി… എന്നാൽ ഇതൊന്നും അവൾ കേട്ടില്ല.. അവൾ രാജന്റെ അടുത്ത് പോയി ഇരുന്ന് കരയാൻ തുടങ്ങി…

( ഇത് എല്ലാം എന്റെ തെറ്റാണ്… ഞാൻ ഗൾഫിൽ തന്നെ ഇരുന്നാൽ മതിയാരുന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025