Kambikuttan Malayalam

Sex stories Kambikuttan kambikathakal

പണക്കാരന്റെ ഭാര്യയും കൂലിപണിക്കാരന്റെ ഭാര്യയും 2

ഇവരോട് അറിയിക്കണ്ട എന്ന് രീതിയിൽ അവൾ..

” ഇല്ല ചേച്ചി.. ”

ചേച്ചി 1 : എന്നാൽ നീ ഞങ്ങളുടെ കൂടെ വിറക്ക് വെട്ടാൻ വരുന്നോ…

ഇവരുടെ കൂടെ പോയാൽ പുറത്ത് കടക്കാൻ ഉള്ള വഴി കണ്ടെത്താം അഭിരാമിക്ക് തോന്നിയത് കൊണ്ട് അവൾ അവരുടെ കൂടെ പോയി..

ചേച്ചി 2 : നീ ഇപ്പൊ എന്താ പണിക്ക് പോവാതെ വീട്ടിൽ തന്നെ ഇരിക്കുന്നേ..

ചേച്ചി 1 : അവൾക്ക് ഇനി എന്തിനാ ജോലി.. ഈ സ്ഥലം മൊത്തം ഇവളുടെ കെട്ടിയോന്റെ പേരിൽ മേനോൻ സാർ വെറുതെ കൊടുത്തത് അല്ലേ…അപ്പോൾ ഇവിടെ തന്നെ പണി എടുത്താൽ ഇവർ ജീവിക്കാം…

(അപ്പോൾ ഇത് എന്റെ അച്ചാച്ചന്റെ സ്ഥലം ആയിരുന്നോ… ഞാൻ അപ്പോൾ വേറെ എവിടെയും അല്ല എന്റെ നാട്ടിൽ തന്നെ എവിടെയോ ആണ്… പക്ഷേ ഇയാൾക്ക് എങ്ങനെ ഇത് കിട്ടി.. അച്ചാച്ചന്റെ കയ്യിൽ നിന്ന് വേണ്ടിക്കാൻ ഉള്ള സാമ്പത്തികം ഇയാളുടെ കയ്യിൽ ഇല്ല… എന്നാൽ അച്ചാച്ചൻ ഇയാൾക്ക് വെറുതെ കൊടുത്തതാവും… എന്നാലും എന്തിനാ അച്ചാച്ചൻ ഈ ഭൂമി ഒരാൾക്ക് വെറുതെ കൊടുത്തേ…)

ചേച്ചി 2 : എനിക്ക് ഇവളുടെ കെട്ടിയോൻ മേനോൻ സാറിനെ പറ്റിച്ചു വേണ്ടിച്ചതാണ് എന്ന് തോന്നുന്നു.. അല്ലെങ്കിൽ ആരെങ്കിലും വെറുതെ സ്ഥലം കൊടുക്കോ…

(എനിക്ക് മനസ്സിൽ തോന്നിയ സംശയം.. പക്ഷേ ഞാൻ ഇപ്പോൾ അയാളുടെ ഭാര്യ ആണ്..)

” അതെ എന്നെ ഏതെങ്കിലും പറഞ്ഞോ, എന്റെ കെട്ടിയോനെ വല്ലതും പറഞ്ഞാൽ ഇണ്ടല്ലോ… ”

ചേച്ചി 2 : അവൾക് കെട്ടിയോനെ പറഞ്ഞപ്പോൾ നൊന്തു…

ചേച്ചി 3 : അവൾക്ക് നോവും… അതുപോലെ അല്ലെ അവളെ രാജൻ നോക്കുന്നത്… എന്നും പട്ടണത്തിൽ കൊണ്ട് പോകും.. കൂടാതെ എന്ത് വേണമെങ്കിലും വേണ്ടിച്ച് കൊണ്ട് വരല്ലേ… പിന്നെ രാത്രി ആവുമ്പോൾ.. അവിടെയും ഇവളെ സുഖിപ്പിക്കല്ലേ…

” ഒന്ന് പോ ചേച്ചി… ഓരോന്ന് പറയാണ്ട്…”
(ഞാൻ ഇന്നലെ നടന്നത് ഓർത്തു..)

ചേച്ചി 1 : പെണ്ണിന് നാണം വന്നു…

“അതെന്താ നിങ്ങളുടെ ഭർത്തക്കന്മാർ നിങ്ങളെ പട്ടണത്തിലേക്ക് ഒന്നും കൊണ്ട് പോവില്ലേ…”

ചേച്ചി 1 : ആ നന്നായി… അവർ ഒക്കെ വീടിന്റെ പുറത്തേക്ക് തന്നെ ഇറങ്ങുന്നത് തന്നെ ഭാഗ്യം…

” എന്നാലും നിങ്ങൾ അവർ കാണാതെ പോയിട്ടിലെ.. ”
(വെറുതെ ഒന്ന് ചോദിച്ചു… ഇനി ഇവർ പോയിട്ടുണ്ടെങ്കിൽ ആ വഴി കൂടെ എനിക്ക് പുറത്ത് കടക്കാം…)

ചേച്ചി 3 : നീ ഇത് എങ്ങനെ അറിഞ്ഞു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025