Kambikuttan Malayalam

Sex stories Kambikuttan kambikathakal

പങ്കായം വേലപ്പന്‍

“എങ്ങോട്ടാണാവോ രണ്ടാളും കൂടി..”

വേലപ്പന്‍ ഷീബ എന്ന വിഭവസമൃദ്ധമായ സദ്യയിലെ ഓരോ വിഭവവും ആര്‍ത്തിയോടെ നോക്കിക്കൊണ്ട്‌ ചോദിച്ചു.

“ഞങ്ങള് അങ്ങോട്ട്‌ താമസം മാറിയെടാ ഊവ്വേ..” എബി വള്ളത്തില്‍ കയറിക്കൊണ്ട്‌ പറഞ്ഞു.

“ങാഹാ..അപ്പൊ നമ്മള് അയലത്തുകാരായി അല്യോ..” വേലപ്പന്‍ ചിരി വിടാതെ ചോദിച്ചു.

“ങാ..ഞാനവിടെ ഇല്ലാത്തപ്പോള്‍ വീട്ടിലേക്ക് ഒരു കണ്ണ് വേണം കേട്ടോടോ..നിന്റെ വീട്ടുകാരിയോടും ഒന്ന് പറഞ്ഞേക്ക്..എവള്‍ ഇവിടെ പുതിയതല്യോ.”

ഷീബയെ വള്ളത്തിലേക്ക് കയറാന്‍ സഹായിച്ചുകൊണ്ട് എബി പറഞ്ഞു. അവള്‍ സാരി ലേശം ഉയര്‍ത്തി വള്ളത്തിലേക്ക് കാലു വച്ചപ്പോള്‍ വെളുത്ത് കൊഴുത്ത, രോമം വളര്‍ന്ന അവളുടെ കണംകാലുകള്‍ വേലപ്പന്‍ കണ്ടു. ആ കാലുകളുടെ ദര്‍ശനമാത്രയില്‍ അയാളുടെ ലിംഗം എഴുന്നേറ്റ് നിന്നുകഴിഞ്ഞിരുന്നു.

“അതിനി പ്രത്യേകം പറയണോ അങ്ങുന്നെ…ഈ കൊച്ചു മാത്രമേ ഉള്ളെങ്കില്‍ അങ്ങോട്ടൊരു നോട്ടം ഇല്ലാതൊക്കുമോ..”

അവളെ കണ്ണുകള്‍ കൊണ്ട് തിന്ന് വേലപ്പന്‍ പറഞ്ഞു. ഷീബ പിടയ്ക്കുന്ന മിഴികളോടെ അയാളെ ചെറുതായി ഒന്ന് നോക്കി. അയാളുടെ നെഞ്ചിന്റെ ഉറപ്പും വയറ്റിലെ കട്ടകളും കണ്ടപ്പോള്‍ അവളുടെ മുഖം തുടുത്തു ചുവന്നു. എബി അവളുടെ കൂടെ വള്ളത്തിന്റെ പടിയില്‍ ഇരുന്നു. അവര്‍ക്ക് അഭിമുഖമായി നിന്നുകൊണ്ട് തുഴ വെള്ളത്തിലേക്ക് താഴ്ത്തി വേലപ്പന്‍ വള്ളം തുഴഞ്ഞു.

“എന്തരാണ് കൊച്ചിന്റെ പേര്?” വേലപ്പന്‍ ചോദിച്ചു.

“ഷീബ” എബിയാണ് ഉത്തരം പറഞ്ഞത്.

“ഉം..നല്ല പേരുകള് തന്നെ..”

അതുകേട്ടപ്പോള്‍ ഷീബയുടെ മുഖം തുടുക്കുന്നത് വേലപ്പന്‍ ശ്രദ്ധിച്ചു. അവള്‍ക്ക് അയാളുടെ ഉരുക്ക് മസിലുകളില്‍ ഇടയ്ക്കിടെ നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. താന്‍ പ്രേമിച്ച കുഞ്ഞുമോനോ കെട്ടിയ എബിക്കോ ഇല്ലാതിരുന്ന ആ കരുത്ത് അവളിലെ പെണ്ണിനെ വല്ലാതെ മോഹിപ്പിച്ചു. പക്ഷെ അവള്‍ മനസിനെ നിയന്ത്രിക്കാന്‍ വൃഥാ ശ്രമിച്ചു കൊണ്ടേയിരുന്നു.

വള്ളമിറങ്ങി എബിയും ഷീബയും പോകുമ്പോള്‍ വേലപ്പന്റെ കണ്ണുകള്‍ അവളുടെ പിന്നിലായിരുന്നു. ഉരുണ്ടു തെന്നുന്ന നിതംബങ്ങള്‍. കഴപ്പി പെണ്ണുങ്ങള്‍ക്ക് മാത്രമാണ് ഇതുപോലെ ചന്തികള്‍ ഇളകുക എന്ന് പണ്ട് സ്ത്രീവിഷയത്തില്‍ നിപുണനായ നാണപ്പന്‍ എന്ന സുഹൃത്ത് അവനെ പഠിപ്പിച്ചിരുന്നു.

അങ്ങനെ എബിയും ഷീബയും അവിടെ താമസമായി. പണച്ചിലവിന്റെ കാര്യത്തില്‍ തന്തയെ കടത്തി വെട്ടുന്ന പിശുക്കനായ എബി, ഷീബയുടെ സഹായത്തിന് ജോലിക്കാര്‍ ഒന്നും വേണ്ട എന്ന തീരുമാനക്കാരന്‍ ആയിരുന്നു. സാമാന്യം നല്ല വലിപ്പമുള്ള ആ വീട്ടില്‍ ഷീബ തന്റെ ജീവിതം തുടങ്ങി. ഭര്‍ത്താവിന്റെ ഒപ്പം അടിച്ചു പൊളിക്കാം എന്ന കണക്കുകൂട്ടലില്‍ എത്തിയ അവള്‍ക്ക് പക്ഷെ തുടക്കത്തില്‍ തന്നെ കാര്യങ്ങള്‍ താന്‍ ആഗ്രഹിക്കുന്നതുപോലെ നടക്കില്ല എന്ന് മനസിലായി. സകലതും പണത്തിന്റെ അളവുകോല്‍ വച്ചു കാണുന്ന എബി സെക്സ് എന്നത് കുട്ടികള്‍ ഉണ്ടാകാന്‍ മാത്രമുള്ള ഒരു കലാപരിപാടി ആണ് എന്ന് കരുതുന്ന ആളാണ്‌. എന്നാല്‍ ഷീബ നേരെ മറിച്ചാണ് ചിന്തിച്ചിരുന്നത്

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025