Kambikuttan Malayalam

Sex stories Kambikuttan kambikathakal

പങ്കായം വേലപ്പന്‍

എന്നും രാത്രി കടുത്ത ലൈംഗികാസക്തിയോടെ ഭര്‍ത്താവിന്റെ കരുത്ത് സ്വന്തം ശരീരത്തിലേക്ക് ആവാഹിക്കാന്‍ വെമ്പി ചെന്നിരുന്ന അവളോട്‌, നമുക്ക് ഉടനെ കുട്ടികള്‍ വേണ്ട; ഒരു രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു മതി എന്ന തണുപ്പന്‍ മറുപടി നല്‍കി എബി തഴയും. ജീവിതത്തില്‍ ഒരിക്കല്‍പ്പോലും സ്ത്രീവിഷയത്തില്‍ താല്‍പര്യം കാണിച്ചിട്ടില്ലാത്ത അവന്റെ മനസ്സില്‍, കല്യാണം എന്നത് ഒരു നാട്ടുനടപ്പ് മാത്രമായിരുന്നു. മദമിളകി സുഖിക്കാന്‍ വേണ്ടി മാത്രം അവനെ കെട്ടിയ ഷീബ വികാരം കടിച്ചമര്‍ത്തി സദാ നനഞ്ഞ പൂറുമായി ദിനങ്ങള്‍ തള്ളി നീക്കി. കളിച്ചാല്‍ കുട്ടി ഉണ്ടാകും എന്ന് കരുതിയിരുന്ന എബി, അവളുമായി ബന്ധപ്പെടാന്‍ തയാറായതേയില്ല.

പകല്‍ പണം നല്‍കാനും പിരിക്കാനും പോകുന്ന എബി രാത്രിയില്‍ ആണ് തിരികെ എത്തുക. അവന് ആഹാരം ഉണ്ടാക്കി നല്‍കുക, തുണി കഴുകുക, വീടും പരിസരവും വൃത്തിയാക്കി ഇടുക എന്നതിലുപരി ഷീബയ്ക്ക് മറ്റൊന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. ഓരോ ദിവസം നീങ്ങുന്തോറും അവളിലെ പെണ്ണ് കാമാര്‍ത്തി മൂലം പരവശയായിക്കൊണ്ടിരുന്നു. പകല്‍ തനിച്ചകുന്ന സമയത്ത് അവള്‍ നേന്ത്രപ്പഴം പൂറ്റില്‍ കയറ്റി സുഖിക്കും. പക്ഷെ അതുകൊണ്ടൊന്നും തന്റെ ദാഹം മാറില്ല എന്നവള്‍ക്ക് അറിയാമായിരുന്നു.

“ഈ പണക്കാര്‍ക്ക് പണം പണം എന്നൊരു ചിന്തേ ഒള്ളോ ചേട്ടാ” സന്ധ്യക്ക് വള്ളം കെട്ടിയ ശേഷം അരക്കുപ്പി ചാരായവും വാങ്ങി എത്തിയ വേലപ്പനോട് ഭാര്യ നാണി ചോദിച്ചു.

“പിന്നെ പണക്കാര് വേറെ എന്തരാടി ചിന്തിക്കേണ്ടത്? തെങ്ങില്‍ കേറുന്ന കാര്യവോ?” ഭാര്യയുടെ കൊണവതിയാരം പിടിക്കാത്ത മട്ടില്‍ അയാള്‍ ചോദിച്ചു.

“അതല്ല മനുഷ്യാ..ആ കൊച്ചിന്റെ കാര്യം വല്യ കഷ്ടമാ..” നാണി കട്ടന്‍ കാപ്പി ചൂടോടെ അയാള്‍ക്ക് നല്‍കിക്കൊണ്ട് പറഞ്ഞു. വേലപ്പന്‍ അത് വാങ്ങി ഊതിക്കുടിച്ചു.

“ആ കൊച്ചന്‍ കൊച്ചുങ്ങള് ഒടനെ വേണ്ട എന്നും പറഞ്ഞ് അതുമായി ഒരു ബന്ധോം ഇല്ലാതാ ജീവിക്കുന്നത്….”

നാണി ദുഖത്തോടെ പറഞ്ഞു. വേലപ്പന് സംഗതി കത്തിയത് അപ്പോഴാണ്‌. ഷീബ തനിച്ചുള്ള സമയത്ത് അങ്ങോട്ട്‌ ചെന്നു വിവരമൊക്കെ തിരക്കി അല്ലറ ചില്ലറ സഹായം ചെയ്യണം എന്നയാള്‍ നാണിയെ പറഞ്ഞ് ഏല്‍പ്പിച്ചിരുന്നു. അറുപിശുക്കനാണ് എബി എങ്കിലും ഇടയ്ക്ക് അഞ്ചോ പത്തോ രൂപ അയാള്‍ വേലപ്പന് നല്‍കാറുണ്ട്. വെറുതെയല്ല, ഇതുപോലെ എന്തെങ്കിലും പണികള്‍ ചെയ്യിക്കനായിരിക്കും അത്.

“എന്ന് നിന്നോട് അത് പറഞ്ഞോ?” വേലപ്പന്‍ തന്റെ മനസിലെ സന്തോഷം പുറമേ പ്രകടിപ്പിക്കാതെ ചോദിച്ചു.

“പിന്നല്ലാതെ ഞാനെങ്ങനെ അറിയാനാ…നല്ല പൂവന്‍പഴം പോലത്തെ കൊച്ച്.എനിക്ക് പോലും കണ്ടാല്‍ കൊതി തോന്നിപ്പോകും..അതിനെ എന്തിനാ ഈ തടിയന്‍ കെട്ടിക്കൊണ്ട് വന്നതെന്നാര്‍ക്കറിയാം?”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025