Kambikuttan Malayalam

Sex stories Kambikuttan kambikathakal

പങ്കായം വേലപ്പന്‍

“എടി അതിനൊക്കെ വഴികള്‍ ഒണ്ട്.. അതിനോട് അയാളെ വശീകരിക്കാന്‍ പറ…” വേലപ്പന്‍ ഉപദേശിച്ചു.

“ഒന്ന് പോ മനുഷ്യാ..ഇത്ര സുന്ദരിയായ പെണ്ണിനെ വേറെ വല്ല ആണുങ്ങള്‍ക്കും കിട്ടിയിരുന്നെങ്കില്‍ അവളിപ്പോള്‍ പത്തു പെറ്റെനെ…ആ കൊച്ചിന്റെ സൌന്ദര്യം നിങ്ങള് നോക്കീട്ടുണ്ടോ…ഇനി വശീകരിക്കാത്തേന്റെ കൊറവേ ഒള്ളു.” നാണിക്ക് ദേഷ്യം വന്നു.

“വേണേ മതി..കൊറച്ചു തൊലിവെളുപ്പ്‌ ഒണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല..ആണിനെ വശീകരിക്കാന്‍ പഠിക്കണം..”

“എങ്ങനെ?”

“പൊടി എന്തരവളെ..അതുമിനി ഞാന്‍ പറഞ്ഞു തരണോ..”

“യ്യോടാ ഈ പറേന്ന കേട്ടാല്‍ തോന്നും എനിക്കതാ പണീന്ന്…” നാണി ചൂടായി.

“നീ എന്തര് വശീകരിക്കാനാ..വല്ലോം ഒണ്ടായിട്ട് വേണ്ടേ..”

“ദേണ്ട് മനുഷ്യാ ചൊറിഞ്ഞ വര്‍ത്താനം പറേരുത്.എനിക്കെന്താ ഒരു കൊഴപ്പം?”

“ഒരു കൊഴപ്പോം ഇല്ല..നീ ആ ചെല്ലക്കിളിയോടു പറ ആ എബിക്കുഞ്ഞിനെ എന്തരേലും വഴിയിലൂടെ വശീകരിച്ചു കാര്യം സാധിക്കാന്‍..എടി പെണ്ണുങ്ങള്‍ക്ക് കൊറച്ചു മിടുക്കുകള്‍ ഒക്കെ വേണം..”

“ഓ നിങ്ങള്‍ക്ക് കൊറേ അറിയാം..തന്നെ അങ്ങോട്ട്‌ ചെന്നു പറഞ്ഞു കൊട്…എനിക്ക് കൂട്ടിക്കൊടുപ്പല്ല പണി..” നാണി ചാടിത്തുള്ളി അകത്തേക്ക് പോയി. വേലപ്പന്‍ ചിരിച്ചു.

അടുത്ത ദിവസം നാണി അവളുടെ അമ്മവീട്ടിലെക്ക് പോയതുകൊണ്ട് വേലപ്പന്‍ വള്ളം തുഴയാന്‍ പോയില്ല. അവളില്ലാത്ത നേരം നോക്കി ഷീബയെ ഒന്ന് വിശദമായി പരിചയപ്പെടണം എന്നയാള്‍ കരുതിയിരുന്നു. അയാളുടെ വീടിന്റെ തൊട്ടപ്പുറത്തുള്ള മൂന്നേക്കര്‍ തെങ്ങിന്‍ തോപ്പിന്റെ നടുവിലാണ് എബി വീട് വച്ചിരിക്കുന്നത്. ചില ദിവസങ്ങളില്‍ പറമ്പില്‍ പണിക്കാര് കാണും. ഇന്ന് ആരും ഇല്ല. വേലപ്പന്‍ അവധി എടുക്കുന്ന ദിവസങ്ങളില്‍ പകരം വള്ളം തുഴയാന്‍ ദാസന്‍ എന്നൊരാള്‍ ഉണ്ട്.

നാണി പോയ ശേഷം അയാള്‍ ഒരു ചരുവം പഴങ്കഞ്ഞി അകത്താക്കി. കൂട്ടിന് മോര് കറിയും മത്തി വറുത്തതും ഉണ്ടായിരുന്നു. രാവിലെ എന്നും അയാള്‍ പഴങ്കഞ്ഞി ആണ് കഴിക്കുന്നത്. അതാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യം എന്നയാള്‍ കൂടെക്കൂടെ പറയാറുണ്ട്. പഴങ്കഞ്ഞി കുടിച്ചിറങ്ങിയ വേലപ്പന്‍ സ്കൂട്ടറില്‍ പിരിവിനു പോകുന്ന എബിയെ കണ്ടു.  അവന്‍ പോയിക്കഴിഞ്ഞപ്പോള്‍ അയാള്‍ മെല്ലെ അവന്റെ വീട്ടിലേക്ക് നടന്നു. ഷീബ താമസത്തിന് വന്ന ശേഷം ഒന്ന് രണ്ടുതവണ നാണിയുടെ കൂടെ അയാള്‍ അവിടെ പോയിട്ടുണ്ടായിരുന്നു എങ്കിലും അവള്‍ തനിച്ചുള്ള സമയത്ത് ഇതാദ്യമായി പോകുകയായിരുന്നു.

അയാള്‍ ചെല്ലുമ്പോള്‍ ഷീബ കുളിക്കുകയാണ്. കുളിമുറി വീടിനു പുറത്താണ്. വീട് വച്ചെങ്കിലും കുളിമുറി ഓല കൊണ്ടാണ് എബി ഉണ്ടാക്കിയത്. വെറുതെ പണം കളയണ്ട എന്നതായിരുന്നു അതിന്റെ കാരണം. ഇഷ്ടം പോലെ ഓല ഉള്ളപ്പോള്‍ വെറുതെ സിമിന്റും കട്ടയും എന്തിനു കളയണം? വീട് പക്ഷെ സിമന്റ് കൊണ്ട് പണിതത് പണം സൂക്ഷിക്കേണ്ടത് കൊണ്ട് മാത്രമായിരുന്നു. അവള്‍ കുളിക്കുന്ന ശബ്ദം കേട്ടപ്പോള്‍ വേലപ്പന്‍ വരാന്തയില്‍ ഇരുന്നു. ഷീബ കുളി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ വരാന്തയില്‍ ഇരിക്കുന്ന വേലപ്പനെ കണ്ടു നാണത്തോടെ നോക്കി. ഒരു അടിപ്പാവാടയും ബ്ലൌസും മാത്രം ധരിച്ചിരുന്ന അവളുടെ ശരീരവടിവ് കണ്ട വേലപ്പന്റെ ഞരമ്പുകള്‍ വലിഞ്ഞുമുറുകി. ഷീബ നാണത്തോടെ വേഗം വീട്ടിലേക്ക് കയറിപ്പോയി. അക്കാലത്ത് വീടുകളില്‍ മിക്ക സ്ത്രീകളും സാരി, അതല്ലെങ്കില്‍ ബ്ലൌസും കൈലിയും തോളില്‍ ഒരു തോര്‍ത്തുമാണ്‌ ഇടുക. നൈറ്റി ചുരിദാര്‍ എന്നീ വേഷങ്ങള്‍ രംഗത്ത് ഇറങ്ങിയിട്ടില്ല.

ഉള്ളില്‍ കയറിയ ഷീബ ഒരു കൈലി ചുറ്റിയിട്ട് തോളില്‍ തോര്‍ത്തും ധരിച്ചു പുറത്തിറങ്ങി. സമൃദ്ധമായ മുടിയും അവള്‍ മറ്റൊരു തോര്‍ത്ത് കൊണ്ട് കെട്ടിവച്ചിരുന്നു.

“ഓ..ഞാന്‍ ഇന്ന് ജ്വാലികള് ഒന്നുമില്ലാത്തോണ്ട് ഇങ്ങോട്ടെറങ്ങിയതാ…എബിക്കുഞ്ഞ് ഒണ്ടോ?” വേലപ്പന്‍ അവളെ കണ്ടപ്പോള്‍ എഴുന്നേറ്റ് നിന്നു ചോദിച്ചു.

“ഇല്ല..ഇച്ചായന്‍ പോയി”

അവള്‍ മുഖം കുനിച്ചു നാണത്തോടെ പറഞ്ഞു. വേലപ്പന്റെ കണ്ണുകള്‍ അവളെ അടിമുടി ഉഴിയുകയായിരുന്നു. എന്ത് സൌന്ദര്യമാണ് ഈ പെണ്ണിന്! നല്ല വിളഞ്ഞ ശരീരം

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025