Kambikuttan Malayalam

Sex stories Kambikuttan kambikathakal

പണ്ണല്‍സ് ഓഫ് ഇരട്ടക്കുണ്ണന്‍ 2

”മോനേ സാം… ഇങ്ങ് വന്നേ…” സാമിന്റെ കയ്യിലിരുന്ന നോക്കിയ 1100 ഫോണിലേക്ക് അമ്മ സിസിലിയുടെ കോള്‍ വന്നു.

”എവിടേ…”

”ഹോട്ടലിന്റെ റിസപ്ഷന്‍ കൗണ്ടറിനടുത്തേക്ക്…”

”വെയിറ്റ് അമ്മാ ദാ വരണൂ…” ആഘോഷങ്ങള്‍ നടക്കുന്ന ഹാളില്‍ നിന്ന് സാം റിസപ്ഷന്‍ കൗണ്ടറിനടുത്തേക്ക് നടന്നു.

താഴേക്കുള്ള പടികളിറങ്ങുമ്പോള്‍ സാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

അമ്മയോടൊപ്പം നില്‍ക്കുന്ന ചുവന്ന പട്ടുസാരിക്കാരിയെ… പുറം തിരിഞ്ഞു നില്‍ക്കുകയാണ്. നല്ലവണ്ണമുണ്ട്… പുറം പകുതിയും കാണുന്നതരത്തിലാണ് ബ്ലൗസ് വെട്ടിയിറക്കിയിരിക്കുന്നത്. ആനയുടെ പിന്‍ഭാഗം പോലെ വീതിയേറിയ പിന്നഴക്… മുടി പിന്നി മുന്നിലേക്കിട്ടിരിക്കുന്നു.

പടിയിറങ്ങി വരുന്ന സാമിനെ അമ്മ സിസിലികണ്ടു. അമ്മ പറഞ്ഞതിനാലാവാണം അവര്‍ തിരിഞ്ഞുനോക്കി സാമിനെ കണ്ടതും താടിയില്‍ കൈവെച്ചു.

ആളിനെ പരിചയമില്ലെങ്കിലും സാം ചെറുതായൊന്ന് ചിരിച്ചു.

”ആരാന്ന് മനസ്സിലായോ സാമേ….”

അവര്‍ ചോദിച്ചു.

ഇല്ല എന്ന് പറഞ്ഞ് അവന്‍ അമ്മ സിസിലിയെ നോക്കി.

ചുവന്നചുണ്ടുകളില്‍ ചിരിയൊതുക്കി അമ്മയും നില്‍ക്കുന്നു.

സാം അവരെ തുറിച്ചുനോക്കി.

ചെറുതായി മീശപൊടിഞ്ഞിരിക്കുന്ന മുഖം. കവിളുകള്‍ രണ്ടും ചാടിയിട്ടുണ്ട്. കണ്ണുകളില്‍ എന്തോ വശ്യത…

”ആരാ അമ്മേ…”

സാം ചോദിച്ചു…

”മോനേ ഇതാണ്… ഡോക്ടര്‍ ഷേര്‍ളി…”

”അമ്മേടെ കൂടെ വര്‍ക്ക് ചെയ്യുന്നതാണോ…”

”അല്ല… അമ്മയ്ക്ക് രണ്ട് ദിവസം മുന്‍പ് ഓര്‍ക്കുട്ടില്‍ റിക്വസ്റ്റ് വന്നിരുന്നു. പഴയ മൂന്നാര്‍ ഫോട്ടോസ് കണ്ട് റിക്വസ്റ്റ് ഇട്ടതാ… ഇന്നലെ ചാറ്റ് ചെയ്തപ്പോഴാണ് മോന്റെ ബെര്‍ത്ത്‌ഡേ കാര്യം പറഞ്ഞത്… നിനക്കൊരു സര്‍പ്രൈസ് തരാനാ പറയാതെ വന്നത്…”

”അമ്മ ഇന്‍ട്രൊഡ്യൂസ് ചെയ്ത സ്ഥിതിക്ക്… സാം… മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദി ഡേ… ഇന്ന് മുതല്‍ പതിനെട്ട് തികഞ്ഞൊരു പുരുഷനാവുകയാണെന്നതിന് സ്‌പെഷ്യല്‍ കണ്‍ഗ്രാജുലേഷന്‍സ്…”

ഡോക്ടര്‍ ഷേര്‍ളി സാമിന്റെ വലുതുകയ്യില്‍ പിടിച്ച് ഷേക്ക് ഹാന്‍ഡ് കൊടുത്തു. അവരുടെ കയ്യുടെ മാര്‍ദ്ദവം പടര്‍ന്ന് അവന്റെ സിരകളിലേക്ക് വ്യാപിച്ചു.

”മോനേ… നിന്നെ ഭൂമിയിലേക്ക് തലയ്ക്ക് പിടിച്ച് ഇറക്കിയ ഡോക്ടറാണ് ഈ ഡോക്ടര്‍….” അമ്മ സിസിലി അവനോട് പറഞ്ഞു.

”ഓ….. മൈ ഗോഡ്….” സാം പരിസരം മറന്ന് രണ്ട് കൈകൊണ്ടും തന്റെ ജീന്‍സിന്റെ മുന്‍ഭാഗം അമര്‍ത്തിപ്പോയി അറിയാതെ.
(തുടരും)

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025