Kambikuttan Malayalam

Sex stories Kambikuttan kambikathakal

പണ്ണല്‍സ് ഓഫ് ഇരട്ടക്കുണ്ണന്‍ 2

പണ്ണല്‍സ് ഓഫ് ഇരട്ടക്കുണ്ണന്‍ 2
Pannals Of Erattakunnan Part 2 | Author : Pamman Junior

Previous Part

ഈ നോവലിന് ആദ്യമിട്ട പേര് ഇരട്ടക്കുണ്ണന്റെ പെണ്ണുങ്ങള്‍ എന്നാണ്. അത് മാറ്റുവാന്‍ ആഗ്രഹിച്ചെങ്കിലും ആദ്യ പാര്‍ട്ട് അയച്ചപ്പോള്‍ അത് തിരുത്താന്‍ എനിക്ക് കഴിഞ്ഞില്ല. തന്മൂലം ഇതിന്റെ ഒന്നാം പാര്‍ട്ടിന്റെ പേര് ഇരട്ടക്കുണ്ണന്റെ പെണ്ണുങ്ങള്‍ എന്നാണ് കിടക്കുന്നത്. എനിക്ക് സംഭവിച്ച പിശകില്‍ മാന്യവായനക്കാര്‍ ക്ഷമിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
പണ്ണല്‍സ് ഓഫ് ഇരട്ടക്കുണ്ണന്‍ എന്ന പേരിലായിരിക്കും ഇനിയും ഈ നോവല്‍ തുടരുന്നത്… നന്ദി!!!!!

പുറത്തെ മഴയ്‌ക്കൊപ്പം സിസിലിയുടെയും ചാക്കോയുടെയും ആദ്യരാത്രി സീല്‍ക്കാലശബ്ദങ്ങളുതിര്‍ത്ത് മുന്നേറുകയാണ്.

സിസിലിയുടെ രോമം നിറഞ്ഞ യോനി ചാക്കോ രോമങ്ങള്‍ വകഞ്ഞുമാറ്റി നക്കുകയാണ്. ആദ്യമായി ചാക്കോ അവിടെ ചുംബിച്ചപ്പോള്‍ സിസിലിയുടെ ശരീരം ആകെ കോരിത്തരിച്ചു പോയതാണ്. പൂരം കൊടിയേറുമ്പോള്‍ മനസ്സുകള്‍ക്കുണ്ടാകുന്ന ആനന്ദം സിസിലിയുടെ ഒരൊറ്റ മനസ്സില്‍ മേളാങ്കമായി ഉയര്‍ന്നു.

”വയ്യ ചാക്കോച്ചാ ഇനി എനിക്ക് വയ്യ… മതി… മതി…” സിസിലി തളര്‍ന്നു.

മൂന്നാം തവണയും സിസിലിയുടെ യോനിയില്‍ നിന്ന് കാമരസം പുറത്തുചാടിയിരുന്നു.

സിസിലി ഇനം മുറ്റിയ കന്യകയാണെന്ന് ചാക്കോച്ചന് മനസ്സിലായി.

ചാക്കോച്ചന്‍ റാന്തല്‍ വിളക്കിന്റെ നേരിയ വെളിച്ചവും ഇല്ലാതാക്കി.

മുറിയില്‍ കൂരിരുട്ട്.

പുറത്ത് ശക്തമായ മഴ.

നഗ്നയായി സിസിലി മലര്‍ന്നു കിടക്കുകയാണ്. കട്ടിലില്‍ എന്തൊക്കെയോ ചെറുചലനങ്ങള്‍.

ശരീരത്തില്‍ അതിഭായങ്കരമായ ഭാരം. സിസിലിക്ക് ഒന്ന് പിടയുവാന്‍ പോലും കഴിയും മുന്‍പേ കാരിരുമ്പ് പച്ചമാംസത്തില്‍ തുളച്ച് കയറുമ്പോള്‍ ഉള്ള വേദന പോലെ സിസിലി അലറി.

അവളുടെ യോനി പിളര്‍ന്ന് വണ്ണവും നീളവുമുള്ള ലിംഗം അകത്തുകയറിയിരിക്കുന്നു.

മദരസത്താല്‍ വഴുവഴുപ്പായി സിസിസിലയുടെ യോനിയില്‍ കന്യാചര്‍മ്മം പൊട്ടിയ രക്തത്തിന്റെ ചൂട്.

”ചാക്കോച്ചാ……” കാലുകള്‍ രണ്ടും അകത്തി കുത്തിയ സിസിലി അടിയില്‍ കിടന്ന് വീര്‍പ്പുമുട്ടി.

അരമണിക്കൂറോളം കഴിഞ്ഞ് സിസിലിയുടെ ശരീരത്തില്‍ നിന്ന് ഭാരം ഒഴിഞ്ഞു.

ലിംഗം സിസിലിയുടെ യോനിയില്‍ നിന്ന് ഊരിയെടുത്തപ്പോഴേക്കും പ്ലക്ക് എന്നൊരു ശബ്ദവും കേട്ടു.

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025