Kambikuttan Malayalam

Sex stories Kambikuttan kambikathakal

പരസ്പരം മാറ്റി കളിച്ച അനുഭവം 3

ഞാൻ മെലിഞ്ഞു പോയെന്നാണ് അമ്മ പറയുന്നത്. ഞാൻ നാട്ടിലേക്ക് ചെല്ലാത്തതിന് നല്ല പരിഭവം ഉണ്ട്. അച്ഛൻ പരിഭവവും വിഷമവും ഉള്ളിലൊതുക്കിയതേയുള്ളു. ഏതായാലും മോളുടെ എക്സാം കഴിഞ്ഞ് എല്ലാവരും ഒന്നിച്ച് നാട്ടിൽ വരാമെന്ന് പറഞ്ഞപ്പോൾ അവർക്ക് സന്തോഷമായി. ഇത്തവണ നാട്ടിൽ പോകുമ്പോൾ ശാലുവിന്റെ വീട്ടിലും പോകണം. അവർക്ക് ജ്യോതിയെ വലിയ കാര്യമാണ്.

പിന്നെയുള്ള രണ്ടു ദിവസം വീട്ടിൽ തന്നെയിരുന്ന് വർക്ക് ചെയ്തു. മെയിൽ നോക്കിയപ്പോൾ എന്റെ Personal Assistant അശുതോഷ് മൂക്കർജിക്ക് ട്രാൻസ്ഫർ ആയിരിക്കുന്നത് കണ്ടു. കൽക്കട്ടയിലുള്ള ഹെഡ് ഓഫീസിലേക്കാണ്. അയാൾ കുറെ കാലമായി നാട്ടിലേക്ക് ശ്റമിക്കുന്നുണ്ടായിരുന്നു. ഇത്തവണ ഏതായാലും ഒപ്പിച്ചെടുത്തു. അശുതോഷ് എന്റെ സന്തത സഹചാരിയും വിശ്വസ്ഥനുമാണ്. അയാൾ ഉണ്ടെങ്കിൽപ്പിന്നെ എനിക്ക് ഓഫീസിനെ പ്പറ്റി worry ചെയ്യേണ്ട. എന്റെ എല്ലാ അപ്പോയ്മെന്റ്സും പ്ലാനിങ്ങുകളും അയാൾ സമയാസമയങ്ങളിൽ എന്നെ അറിയിക്കും. അയാൾ പോയാൽ എനിക്കു വലിയ നഷ്ടം തന്നെയാണ്. പക്ഷേ അയാളുടെ വീടിനടുത്തേക്ക് കിട്ടിയ സ്ഥിതിക്ക് ഉടനെ  റിലീവ് ചെയ്യാതിരിക്കാന് കഴിയില്ലല്ലോ.

അശുതോഷിന് നല്ലാരു യാത്രയയപ്പു നൽകി. അയാൾ പോയതോടെ എന്റെ ജോലി കൂടി. വീട്ടിലാണെങ്കിൽ ഞാൻ തനിച്ചും. മകൾ എക്സാമിനു പ്രിപ്പയർ ചെയ്യുന്നതിനാൽ അവളോടും അധിക നേരം സംസാരിച്ചിരിക്കാൻ പറ്റില്ല. പിന്നെ ജ്യോതിയും ശാലുവും തന്നെ രക്ഷ. അശുതോഷിന് പകരം ഇതുവരെ വേറെ ആളെ പോസ്റ്റ് ചെയ്തിട്ടില്ല. ഇങ്ങനെ പോയാൽ പറ്റില്ലെന്നു കണ്ട് ഞാൻ DDG  ക്ക് വളരെ സ്റ്റ്രോങ്ങ് ആയിത്തന്നെ എഴുതി. ഉടനെത്തന്നെ വേറെ ആളെ പോസ്റ്റ് ചെയ്യാമെന്ന് റിപ്ലെയും വന്നു.

ഞാൻ ഓഫീസിൽ ചെന്നപ്പോൾ പുതിയ PA യെ ട്രാൻസ്ഫർ ചെയ്ത ഓർഡർ ഫാക്സ് കിട്ടി. ഒരു നീതു യാദവ്. ബീഹാറിയാണെന്ന് തോന്നുന്നു.

ഞാൻ നിരാശനായി. അശുതോഷിന് പകരം ഒരു സ്ത്രീയെ പോസ്റ്റ് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചതല്ല. ഞാൻ ഒരു സ്ത്രീ വിരോധിയൊന്നുമല്ല. പക്ഷേ എനിക്ക് പലപ്പോഴും ഒഫിഷ്യൽ ടൂറുകൾക്ക് PA – യെ കൂടെ കൂട്ടേണ്ടി വരും. സ്ത്രീകളാണെങ്കിൽ പല പരിമിതികളുമുണ്ടാകുമല്ലോ. കൂടാതെ ഇതൊരു ബീഹാറിയും. എനിക്കു പൊതുവെ നോർത്ത് ഇന്ത്യയിലേയും പ്രത്യേകിച്ച് ബീഹാറിലേയും സ്ത്രീകളെ അത്ര താല്പര്യമില്ല. അതീവ സുന്ദരികളാണെങ്കിലും അവർഅടുത്തു വരുമ്പോൾ കടുകെണ്ണയുടെ നാറ്റമാണ്. നമ്മുടെ നാട്ടിലെ വെളിച്ചെണ്ണ മാതിരിയാണ് അവർക്ക് കടുകെണ്ണ. ഒരു പക്ഷേ നമ്മുടെ വെളിച്ചെണ്ണ മണം അവർക്ക് നാറ്റമായി തോന്നുന്നുണ്ടാവാം.

ഞാൻ ഹെഡ് ക്വാർട്ടറിലേക്ക് വീണ്ടും എഴുതി. എനിക്കൊരു Male PA വേണമെന്ന്. കൂടാതെ Female PA യുടെ പരിമിതികളും വിശദീകരിച്ചു.  പക്ഷേ അവിടുന്നു മറുപടി വന്നു. ഇപ്പോൾ വേറെ ആരെയും പോസ്റ്റു ചെയ്യാൻ പറ്റില്ലെന്നും കുറച്ചു കാലം നീതു അവിടെ വർക്ക് ചെയ്യട്ടെയെന്നും. അടുത്ത നിമിഷം അവളുടെ മൂവ്മെന്റ് ഓർഡറും ബയോ ഡാറ്റയും ഫാക്സ് വന്നു. മിസ്. നീതു യാദവ്, MA(Eng), 28 വയസ്സ്. ഇവൾ ഇത്ര വയസ്സായിട്ടും വിവാഹം കഴിക്കാത്തതെന്തേ എന്ന് ഞാൻ അതിശയിച്ചു. സാധാരണ നോർത്ത് ഇൻഡ്യൻസ് നേരത്തേ വിവാഹം കഴിപ്പിക്കുന്നവരാണ്. ഏതായാലും ഇനി ഇവളെ സഹിക്കുകയല്ലാതെ വേറെ മാർഗ്ഗമില്ല.

ഞാൻ അവൾ ഇപ്പോൾ വർക്ക് ചെയ്യുന്ന ഓഫീസിലേക്ക് Welcome ലെറ്റർ അയച്ചു. റിട്ടേൺ ഫാക്സിൽ തന്നെ മറുപടി കിട്ടി – അവൾ രണ്ടു ദിവസത്തിനകം വരുമെന്ന്. ഞാൻ അവൾക്കു വേണ്ടി ഓഫീസ് ഗസ്റ്റ് ഹൗസ് ബുക്ക് ചെയ്തു.

രണ്ടു ദിവസം കഴിഞ്ഞു ഞാൻ രാവിലെ എന്റെ കാബിനിൽ ഇരിക്കുകയായിരുന്നു. PA യുടെ കാബിൻ ഒഴിഞ്ഞു കിടന്നു.

ഞാൻ അർജന്റയി അയക്കാനുള്ള രണ്ടു മെയിലുകൾ തയ്യാറാക്കുകയായിരുന്നു. അശുതോഷിന്റെ അസാന്നിദ്ധ്യം എനിക്ക് Feel ചെയ്തു. ഇതെല്ലാം അയാളുടെ പണിയായിരുന്നല്ലോ.

May I come in Sir.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025