Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാർവ്വതി പരിണയം 2

 

ചങ്ക് എന്ന് വിളിച്ചു കൂടെ നടക്കുന്നത് വെറുതെ അല്ല ചങ്കിൽ എന്താ എന്ന് അറിയാനുള്ള കഴിവ് ഉള്ളത് കൊണ്ടാണ് അവൻ ചങ്ക് ആയെ എന്ന്  ശങ്കരൻ മനസ്സിലാക്കിയ നിമിഷം…

 

“എടാ… അങ്ങനെ ഒന്നുമില്ല… ചെറിയ അട്ട്രാക്ഷൻ…”

 

“മ്മ്… അത് എല്ലാർക്കും ഉണ്ട്… പക്ഷെ വലുതാകാതെ നോക്കിക്കോ… ഇല്ലേ പ്രശ്നം ആകും…” കിഷു അവന്റെ അഭിപ്രായം അറിയിച്ചു…

 

അതും പറഞ്ഞ് അവനേം പിടിച്ചു നടന്നു…

 

എന്നാൽ കണ്ട നിമിഷം പർവ്വതി ശങ്കരന്റെ ഉള്ളിൽ കയറി പറ്റിയതാണ് എന്നും… ഇനി ഒന്നിനും ആർക്കും അത് അവന്റെ മനസ്സിൽ നിന്നും പിഴുത് എറിയുവാൻ ആകില്ല എന്നും അവർക്ക് അറിയില്ലല്ലോ…

 

കൂട്ടുകാരോട് കള്ളം കാണിക്കുന്ന കുറ്റബോധവും ആയി അവൻ അവർക്ക് ഒപ്പം ക്ലാസ്സിലേക്ക് നടന്നു…

 

***********

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025