Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാർവ്വതി പരിണയം 2

 

കിഷു സുനിമോനെ നോക്കി നെടുവീർപ്പിട്ടു…

 

പെൺപിള്ളേർ പിന്നെ വീണ്ടും കലപില തുടങ്ങി…

 

ഇതിന്റെ ഇടയിൽ ചങ്കരന്റെ ഇരുപ്പ് കണ്ട് സുനിമോന് ചെറിയ ഡൌട്ട് അടിച്ചു…

 

“നീ എന്താ മലരെ അണ്ടി പോയ അണ്ണാൻ കണക്ക് മൂഞ്ചി കുത്തി ഇരിക്കുന്നെ…”

 

അവന്റെ ചോദ്യം കേട്ട് പെട്ടന്ന് ഞെട്ടി ചങ്കരൻ ഒന്ന് സൂക്ഷിച്ചു നോക്കി…

 

“എന്ത് മൈര്…”

 

ചങ്കരൻ സുനി എന്താ ചോദിച്ചേ എന്ന് തിരക്കി…

 

“നിന്റെ അച്ഛൻ പെറ്റു… ഡാ ഫുണ്ടെ… അവളെ കണ്ടപ്പോൾ മുതൽ എന്താടാ ഒരു വിമ്മിഷ്ടം… അവൾ കെട്ടിപോയത് ആണെന്ന് അറിഞ്ഞപ്പോൾ സ്ഥലകാല ബോധമില്ലാതെ ഭയങ്കര ആലോചനയും…”

 

“ഒന്ന് ചിലക്കാതെ ഇരി നാറി…”

 

സുനിടെ ഡയലോഗ് കേട്ട് ചുറ്റും നോക്കി അവൻ പറഞ്ഞു…

 

“ഡേയ്യ്… നീ എന്ത് ഭാവിച്ചാണ്… ”

 

സുനി ചങ്കരന്റെ ഭാവം കണ്ടതും ഒരു ഞെട്ടലോടെ ചോദിച്ചു…

 

കിഷുവും ഈ സംസാരം ശ്രദ്ധിക്കുന്നുണ്ടായിരുന്നു…

 

ചങ്കരന്റെ ഇരുപ്പും ഭാവവും കണ്ട് മൊത്തത്തിൽ ഒരു വശപ്പിശക് അവനും മണത്തിരുന്നു…

 

എന്നാൽ ചങ്കരൻ ഒന്നും മിണ്ടിയില്ല…

 

ഉടനെ എന്തോ പറയാൻ ആഞ്ഞാ സുനിയെ തടഞ്ഞു കിഷു ചങ്കരന്റെ കോളറിൽ കുത്തിപ്പിടിച്ചു ഉള്ളത് നേരെ അങ്ങ് ചോദിച്ചു –

 

“ഡാ മൈരേ… ആ പെമ്പറന്നോത്തിയെ കണ്ടപ്പോൾ മുതൽ എന്താടാ നിനക്ക്… മറ്റേത് പിടിച്ചോടാ…”

 

“എന്ത്…” ശങ്കരൻ മനസ്സിലാവാത്ത പോലെ ഒന്ന് ചോദിച്ചു…

 

“പ്രേമം…”

 

“പോടാ മലരേ… ”

 

“അഥവാ അങ്ങനെ വല്ലോം ആണേൽ ഇത്‌ ഇവിടം കൊണ്ട് നിർത്തിക്കോ… അവള്ടെ കെട്ടിയോന്റെ കയ്യിൽ നിന്നും ഇടി കൊള്ളാൻ ഞങ്ങൾ ഉണ്ടാവില്ല…”

 

സുനി ചാടി വീണു…

 

“ഡാ നീയൊക്കെ വെറുതെ ഇരുന്നേ… പിന്നെ പ്രേമം… എവിടെയോ കണ്ട പോലെ തോന്നി… ഒന്ന് ഓർത്തെടുക്കുവാരുന്നു… അല്ലാതെ… അയ്യേ… നീയൊക്കെ കരുതുന്ന പോലെ… അതും കെട്ടിപ്പോയ പെണ്ണിനെ… ഞാൻ അത്തരക്കാരൻ അല്ല… നഹിന്നു പറഞ്ഞാൽ നഹി…”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025