Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാർവ്വതീകാമം – 2

“ ദേ സ്ഥലം എത്തീട്ടോ…” വീഗാലാന്റിന്റെ പാർക്കിംഗിലേക്ക് കേറുന്ന വഴിയായപ്പോൾ രമേശൻ പറഞ്ഞു…. അപ്പോഴാണ് കുട്ടന്റെ കരവിരുതിൽ  സുഖിച്ച്  കണ്ണടച്ചു കിടക്കുകയായിരുന്ന പാർവ്വതിയും… അവൾ തന്റെ കുണ്ണക്കുട്ടനിൽ തീർക്കുന്ന മാസ്മരികതയിൽ ലയിച്ച്… ഏസീയുടെ തണുപ്പിലും ചെറുതായി വിയർത്ത അവളുടെ മാദകമായ മുഖത്തേക്ക് നോക്കി സുഖിക്കുകയായിരുന്ന കുട്ടനും ഞെട്ടിയത്… പെട്ടെന്നു തന്നെ അവർ തങ്ങളുടെ വസ്ത്രങ്ങൾ നേരെയാക്കി… അപ്പോഴും പാർവ്വതിയുടെ കയ്യിൽ പകുതി പഴം ഉണ്ടായിരുന്നു… കളിയുടെ രസത്തിൽ അവൾ ഭക്ഷണം പോലും കഴിക്കാൻ മറന്നു.

“ നീ ഇതുവരെ ഇത് കഴിച്ചു കഴിഞ്ഞില്ലേ പാർവ്വതീ… എത്ര നേരമായി ഇതും വെച്ചോണ്ടിരിക്കുന്നു… ” അവളുടെ കയ്യിലിരിക്കുന്ന പകുതി പഴത്തിലേക്ക് നോക്കി രമേഷൻ ചോദിച്ചു… അപ്പോഴേക്കും അവർ രണ്ടു പേരും രണ്ടു വശത്തേക്ക് അകന്നിരുന്നിരുന്നു.

“ നല്ല വല്യ പഴമായിരുന്നു ചേട്ടാ… അതുകൊണ്ട് പതുക്കെയാ തിന്നത്…  ” കുട്ടന്റെ മുഖത്തേക്ക് നോക്കി ഒരു കള്ളച്ചിരിയോടെ അവൾ മൊഴിഞ്ഞു.

“ പെട്ടെന്നു വാ… 11 മണിയായി… തിരക്കാവുന്നതേ ഉള്ളൂ…” എന്നു പറഞ്ഞിട്ട് രമേശൻ പുറത്തിറങ്ങി… പുറകേ അവരും ഇറങ്ങി… കുളിക്കാനും മാറാനും വേണ്ട സാധനങ്ങൾ​ എടുത്ത് ടിക്കറ്റെടുത്തതിനു ശേഷം അവർ അകത്തു കയറി…

എൻട്രൻസ് കടന്നപ്പോൾ തന്നെ ഒരു ജോക്കർ അവരുടെ അടുത്തേക്കു വന്നു… നല്ല ഭംഗിയുള്ള പൊക്കം കുറഞ്ഞ ആ ജോക്കറിന്റെ ഒപ്പം നിന്ന് അവർ ഫോട്ടോ എടുത്തു… പാർവ്വതി അപ്പോൾ ജോക്കറിനോടു ചേർന്നാണു നിന്നത്… തന്റെ പിൻഭാഗത്ത് ഒരു കൈ അമർന്നപ്പോൾ അതു തന്റെ ഇടതു ഭാഗത്തു നിൽക്കുന്ന കുട്ടന്റേതാകുമെന്നാണു അവൾ കരുതിയത്… പക്ഷേ ആ കയ്യിന്റെ ഉടമ ജോക്കറാണെന്ന് അറിഞ്ഞപ്പോൾ അവൾ അവനെയൊന്നു രൂക്ഷമായി നോക്കി… ജോക്കർ അപ്പോൾ തന്നെ അവരെ വിട്ട് അടുത്ത അതിഥികളുടെ അടുത്തേക്കു നീങ്ങി… രമേശനും സന്ദീപും കൂടി ഡ്രസ്സ് മാറുന്നതെവിടെയാണെന്ന് ചോദിക്കാൻ പോയി… പാർവ്വതിയും കുട്ടനും അവിടെയുണ്ടായിരുന്ന ഒരു ചെറിയ മരത്തിന്റെ തണലിലേക്കു മാറി നിന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025