Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാർവ്വതീകാമം – 2

“നല്ല കളക്ഷനാണല്ലോടാ… എന്താ വെറൈറ്റി… ” സന്ദീപ് കുട്ടനെ നോക്കി കണ്ണിറുക്കിക്കാണിച്ചിട്ടു് പറഞ്ഞു.

അപ്പോൾ പാർവ്വതി താഴെ നിന്ന് അവരുടെ അടുത്തേക്ക് സ്റ്റെപ് കേറി വരുന്നതു കണ്ടു… കുട്ടന്റെ ഞരമ്പുകൾക്ക് തീ പിടിക്കുന്ന കാഴ്ചയായിരുന്നു അത്… കുട്ടൻ മാത്രമല്ല… രമേശനും സന്ദീപും അവളുടെ വേഷം കണ്ട് അന്തം വിട്ടു നിൽക്കുകയായിരുന്നു… അവളുടെ ഇഷ്ടപ്രകാരം രമേശൻ ഗൾഫിൽ നിന്ന് വന്നപ്പോൾ കുറച്ചു ഡ്രസ് കൊണ്ടു വന്നിട്ടുണ്ടായിരുന്നു… അതിൽ നിന്നെടുത്ത ഒരു വെള്ള ബനിയനും അതേ നിറത്തിലുള്ള ​പാവാടയുമാണ് പാർവ്വതി ഇട്ടിരിക്കുന്നത്… കഴുത്തിറക്കമുള്ള ഒരു വെള്ള സ്ലീവ് ലെസ് ബനിയൻ… അത് അവളുടെ മാർക്കൂമ്പുകളുടെ ഉരുളിമ എടുത്തു കാണിക്കുന്നുണ്ടായിരുന്നു… അവളുടെ കുലുങ്ങിയുള്ള നടത്തത്തിൽ ഇരുവശത്തേക്കും ചാഞ്ചാടുന്ന മുലക്കുന്നുകളുടെ ഭംഗി വർണ്ണനാതീതം…ഉള്ളിൽ ഇട്ടിരിക്കുന്ന ബ്രാ വളരെ തെളിഞ്ഞു കാണാം…

മുട്ടിനു മുകളിൽ… തുടകളുടെ തുടക്കം വരെ ഇറക്കമുളള ഒരു വെളുത്ത പാവാട… അതവളുടെ വളവുകളിൽ പറ്റിപ്പിടിച്ചു കിടക്കുന്നതു പോലെ തോന്നി… കാലെടുത്തു മുകളിലേക്കു വയ്ക്കുമ്പോൾ ചിലമ്പുന്ന കൊലുസ് ആ വെട്ടത്തിൽ വെട്ടിത്തിളങ്ങി… ചെറിയ രോമരാജികൾ കാലിൽ നിന്നു മുകളിലേക്ക് ഒരു നിരനിരയായി പോകുന്നത് കുട്ടന്റെ സൂക്ഷ്മ നേത്രങ്ങൾ കണ്ടു പിടിച്ചു… ഇവളിത് എന്തു ഭാവിച്ചാ എന്റീശ്വരാ… രമേശൻ ചിന്തിച്ചു

“ ഇതെന്തു വേഷമാ പാർവ്വതിയേ… ”  രമേശൻ മൂക്കത്ത് വിരൽ വച്ചു കൊണ്ടു ചോദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025