“ നല്ലതല്ലേ… അല്ലെങ്കിലും ചേട്ടനിതിഷ്ടപ്പെടില്ലെന്ന് എനിക്ക് തോന്നിയതാ… ഹും… എങ്ങിനുണ്ടെടാ മക്കളേ…” കൌതുകത്തോടെ തന്നെ നോക്കി നിൽക്കുന്ന കുട്ടനേയും സന്ദിപിനേയും നോക്കി അവൾ അഭിപ്രായം ആരാഞ്ഞു.
“ അടിപൊളിയായിട്ടുണ്ട്… ഇപ്പൊ അമ്മക്കുട്ടീനെ കണ്ടാൽ ഒരു ഇരുപത്തഞാചു വയസ്സേ തോന്നൂ… അല്ലേടാ സന്ദീപേ…” അവൻ സന്ദീപിനെ നോക്കാതെ അവളെ അംഗപ്രത്യംഗം കോരിക്കുടിച്ച് കൊണ്ടു ചോദിച്ചു… അവിടത്തെ കാറ്റിൽ പിന്നിൽ നിന്ന് അവളുടെ മുഖത്തിനു മുന്നിലേക്കു പറയ്ക്കുന്ന മുടിയിഴകൾ അവൾക്ക് ഒരു ഉൻമാദ ഭാവം നൽകി… മാറിൽ താലിമാല ഇല്ലെന്ന് അവൻ കണ്ടു…
“ അതേയതേ… വാ പോകാം…” തന്റെ അമ്മയെ നോക്കി വെള്ളമിറക്കുന്ന കുട്ടനെ നോക്കിക്കൊണ്ട് സന്ദീപ് മുന്നോട്ടു നടന്നു… പാർവ്വതി കുട്ടന്റെ കൈകോർത്തു പിടിച്ചുകൊണ്ട് രമേശന്റേയും സന്ദീപിന്റേയും പുറകേ നടന്നു… വല്യ താൽപര്യമില്ലാത്ത കാര്യമായതു കൊണ്ട് രമേശൻ പരിസര വീക്ഷണമൊക്കെയായി നടന്നു… അവിടെയുള്ള തരുണീമണികളെ സ്കാൻ ചെയ്തു പോയിക്കൊണ്ടിരുന്ന സന്ദീപ് ഒന്നു വട്ടംകറങ്ങി പാർവ്വതിയേയും കുട്ടനേയും നോക്കി… എന്തൊക്കെയോ പറഞ്ഞ് കളിച്ചു ചിരിച്ചു വരുന്ന അവരെ കണ്ടപ്പോൾ അവന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി മൊട്ടിട്ടു… അവർ സന്തോഷിക്കട്ടെ… എന്നാലെ എനിക്കും സന്തോഷം കിട്ടു… അതിലേക്കുള്ള വഴി അവൻ അന്വേഷിക്കുമ്പോഴാണ് വേവ്പൂൾ കണ്ടത്….
“ അച്ഛാ… ദേ നോക്കിയേ… അതിൽ പോയിക്കുളിക്കാം… കുറേ കഴിയുമ്പോൾ വലിയ തിരമാലകൾ വരും… നല്ല രസമാണ്…” എന്നു പറഞ്ഞിട്ട് സന്ദീപ് പൂളിലേക്ക് പോകാനായൊരുങ്ങി.
“ പൂളിലേക്കൊന്നും പോകേണ്ട മോനേ… അവിടെയൊക്കെ എല്ലാവരും കുളിക്കുന്നതല്ലേ… വൃത്തിയുണ്ടാകില്ല…” രമേശൻ ഒരു അലസതയോടെ പറഞ്ഞു.
“ എല്ലാവരും കുളിക്കുന്നുണ്ടല്ലോ… അപ്പൊ നമുക്കും കുളിക്കാം…
