Kambikuttan Malayalam

Sex stories Kambikuttan kambikathakal

പതിനെട്ടാം പട്ടയിലെ കള്ളും കുടങ്ങൾ..

തോർത്തും ബ്രായും അണിഞ്ഞ് മെല്ലെ കുളത്തിലേക്കിറങ്ങി…
അന്തരീക്ഷത്തിനു തണുപ്പായിട്ടും വെള്ളത്തിന് ഇളം ചൂടുള്ളതുപോലെ…

മുട്ടോളം വെള്ളത്തിലേക്കിറങ്ങി, തരിമണലിൽ കാൽ നീട്ടിയിരുന്നപ്പോൾ ഉടുത്തിരുന്ന തോർത്ത് ഇരുപുറത്തേക്കും വകഞ്ഞുമാറിയിരുന്നു..
കണ്ണീരുപോലുള്ള വെള്ളത്തിൽ വെളുത്ത തുടകളും യോനിയിൽ വളർന്നിരിക്കുന്ന കറുത്തിരുണ്ട രോമങ്ങളും തെളിഞ്ഞുകാണാം..

മെല്ലെ തുടകൾ വിടർത്തി യോനിയിലേക്ക് വിരലൂർത്തുമ്പോൾ കണ്ണുകളടഞ്ഞുപോയി…
ചുമരുകളുടെ മറയില്ലാതെ വിരൽകയറിയിറങ്ങിയപ്പോൾ, ഇതിനുമുൻപറിയാത്ത വിധം വല്ലാത്തൊരനുഭൂതി…

ചുറ്റുമുള്ളവെള്ളത്തിൽ ചെറിയ അലകളുണ്ടാക്കിക്കൊണ്ട് നടു വിരൽ യോനിക്കുള്ളിലേക്ക് മെല്ലെ മെല്ലെ കയറിയിറങ്ങി…

ബാത്ത് ടബ്ബിലെ സോപ്പ് പതയാത്ത ക്ളോറിൻ വെള്ളത്തിൽ ഇരിക്കുന്നതുപോലല്ല…
സുഖകരമായ ഒരനുഭൂതി ശരീരമാസകലം നിറഞ്ഞു വിടരുന്നുണ്ടായിരുന്നു…

“……….ആ ബ്രേസിയർ കൂടി അങ്ങൂരിക്കേ പെണ്ണേ…”
പെട്ടെന്നൊരു ആൺ ശബ്ദം കേട്ടാണ് ഞെട്ടി പിടഞ്ഞത്…
കണ്ണുതുറന്ന് യോനിയിൽ നിന്ന് കൈ വലിച്ചൂരി തോർത്ത് വലിച്ചിട്ട് ചുറ്റും നോക്കിയപ്പോൾ ആരെയും കണ്ടില്ല…
“……….ഈശ്വരാ… തോന്നിയതാവാണേ!!!!”

“……….ദേ ഇവടെ… ഇവടെ ഇവടെ!!!…”
വീണ്ടും ആ ശബ്ദം ഉയർന്നപ്പോഴാണ് തലയുയർത്തി നോക്കിയത്…

വടക്കേ അതിരിന്റെ തൊട്ടപ്പുറത്ത്, അടുത്ത പറമ്പിലെ ചമ്പത്തെങ്ങിൽ, ഏതാണ്ട് രണ്ടാൾ പൊക്കത്തിൽ ഇരുന്നിരുന്ന കറുത്തു മെല്ലിച്ചൊരു ചെത്തുകാരനിൽ കണ്ണുപതിഞ്ഞതും വിളറിവെളുത്ത മുഖവുമായി ഞാൻ ചാടി എണീറ്റു…

“……….അയ്യേ!!!!….”
പിടഞ്ഞെണീറ്റ് പുറം തിരിഞ്ഞ് കണ്ണുപൊത്തി നിന്നപ്പോൾ ലജ്ജയും നാണക്കേടും കാരണം ആകെ വല്ലാതായിപ്പോയിരുന്നു ഞാൻ…
ചുറ്റുപാടും നോക്കി ഉറപ്പു വരുത്തിയപ്പോൾ തെങ്ങിന്റെ മുകളിലേക്ക് നോക്കാനുള്ള ഐഡിയ തരാഞ്ഞ എന്റെ പേട്ട ബുദ്ധിയെ മനസ്സാ അടക്കി ശപിച്ചു…

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025