Kambikuttan Malayalam

Sex stories Kambikuttan kambikathakal

പതിനെട്ടാം പട്ടയിലെ കള്ളും കുടങ്ങൾ..

നെന്റെ മൊലയാ തുറിച്ചു നിക്കണത്…”
പൊട്ടിചിരിച്ചുകൊണ്ട് അമ്മായി പറഞ്ഞപ്പോ ആകെ ചമ്മിപ്പോയി….

“……….ശ്ശേ… കൾച്ചർലെസ്സ് അമ്മായി…. ”
വേഗം രണ്ടു കയ്യും താഴ്ത്തി മര്യാദക്കിരുന്നു…

രാത്രി ചാളക്കൂട്ടാനും കൂട്ടി സാധാരണ കഴിക്കുന്നതിന്റെ രണ്ടിരട്ടി ചോറും കുത്തിക്കേറ്റി ബെഡ്റൂമിലേക്ക് നടക്കുമ്പോ എന്റെ അവസ്ഥ, പെറാൻ നേരമായ പൂച്ചയെക്കണക്കായിരുന്നു…
ബെഡിലേക്ക് ചെരിഞ്ഞതെ ഓർമ്മയുള്ളു….

കണ്ണ് തുറക്കുമ്പോൾ തട്ടിൻ പുറത്തെ കൊച്ചു ജനവാതിലിലൂടെ, മാവിലകളുടെ നിഴൽ വീഴ്ത്തിക്കൊണ്ട് ഇളംതണുപ്പോടൊപ്പം, വെളിച്ചം കിടക്കയിലേക്ക് വീണിരുന്നു…

കണ്ണുതിരുമ്മി താഴെയെത്തുമ്പോഴേക്ക് അമ്മായി പ്രാതലിന്റെ പണികളെല്ലാം തീർത്ത്, മിറ്റത്തിരുന്നു കോഴിയുടെ പപ്പും തൂവലും പറിക്കുന്നതു കണ്ടു….
“……….മാമനോ അമ്മായേ???”

“……….ആ… എണീറ്റോ മാളൂട്ടി…
മാമൻ കൊട്ടടയ്ക്ക ചാക്കും കൊണ്ട് കേച്ചേരിക്ക് പോയിരിക്കാ…
അവിടാ അടയ്ക്ക എടുക്കുന്നേ…
കുറെ ദിവസായി കെട്ടി വെച്ചേക്കുന്നു… പൂപ്പൽ കയറിയാ പിന്നെ തെരവേ കിട്ടുള്ളു….”

ഇറയത്തെ സ്റ്റാൻഡിലെ തകരടിന്നിലിട്ടുവെച്ചിരുന്ന ഉമിക്കരിയെടുത്ത് മിറ്റത്തേക്ക് കാലിട്ട് തറയിലേക്കിരിക്കുമ്പോൾ അമ്മായി അതിശയത്തോടെ നോക്കി…
“……….നീ ഉമിക്കരി ഇരിക്കണ സ്ഥലൊന്നും മറന്നില്ലേ ഇതുവരെ???”

അവരുടെ കണ്ണിൽ ഒരല്പം കണ്ണീരു പൊടിഞ്ഞിരുന്നു…
ഞാൻ കുസൃതിച്ചിരിയോടെ ഒന്ന് കണ്ണിറുക്കികാണിച്ചുകൊണ്ട് പല്ലു തേക്കാൻ തുടങ്ങി…

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025