Kambikuttan Malayalam

Sex stories Kambikuttan kambikathakal

പട്ടുപാവാടക്കാരി 12

 

രണ്ടാളുടെയും ഏകദേശം ഓരോ വലുപ്പമായിരിക്കണം….

 

അപ്പോ ശരണ്യയുടേതിനേക്കാൾ വലുതാണല്ലേ

 

അതേ…. തനിക്ക് വലുത് ഇഷ്ടമാണോ ?

 

ഹാ,,,.. അതിൽ പിടിച്ചു ഞെക്കുമ്പോളല്ലേ നല്ല സുഖം…..

 

അല്ലാ…. അപ്പൊ വലിയ മുലയിൽ താൻ ഇപ്പോളാ ഞെക്കിയിട്ടുള്ളത് ?

 

അപ്പോളാണ് അവൾ പറഞ്ഞതിലെ കള്ളത്തരം അവൾക്ക് മനസിലായത്…

 

അതാരുമില്ല… അവൾ വിക്കി വിക്കി പറഞ്ഞു

 

സത്യം പറ….

 

ഒന്ന് പോ ചേട്ടാ….. അതും പറഞ്ഞു എന്റെ കൈ വിടുവിച്ച് സംഗീത അകത്തേക്ക് ഓടി…..

 

ഇവൾക്കപ്പോൾ ശരണ്യ അല്ലാതെ വേറെ ആരോ കൂടെ ഉണ്ടായിരുന്നു….

 

ചിലപ്പോൾ ശരണ്യയോട് ചോദിച്ചാൽ അറിയാൻ പറ്റുമായിരിക്കും….

 

സിറ്റ്ഔട്ടിൽ നിന്നും അകത്തേക്ക് കയറി സംഗീതയെ നോക്കിയപ്പോൾ അവൾ അമ്മയുടെ അടുത്ത് നിൽക്കുകയാണ്….അവിടെ ആണെങ്കിൽ പിന്നെ ഒന്നും ഞാൻ ചോദിക്കില്ലാലോ…..

 

ശരണ്യയോട് തന്നെ ചോദിക്കാം…. മുകളിലേക്ക് കയറി റൂമിന്റെ ഡോർ തുറന്നു

 

മാളു ഉറങ്ങുകയാണെന്ന് തോനുന്നു… ശരണ്യ ഫോണും പിടിച്ചു ചരിഞ്ഞു കിടക്കുകയാണ്….. ശരണ്യ കാണാതെ പതിയെ ചെന്ന് അവളുടെ കഴുത്തിൽ ഒരു ഉമ്മ കൊടുത്തു…. ശരണ്യ പയ്യെ ഒന്ന് ഞെട്ടിയെങ്കിലും അവൾക്ക് ഒരു ഭാവ വ്യത്യാസവും ഉണ്ടായില്ല….

 

ഇവൾ ഉറങ്ങിയോ ?

 

ആ….  അവൾക്ക് ക്ഷീണം കാണും…. അമ്മാതിരി ആയിരികുലേ മോൻ ചെയ്തത്…

 

പിന്നേ… പണി എടുത്തത് മുഴുവൻ ഞാൻ… എന്നിട്ട് ക്ഷീണം മുഴുവൻ അവൾക്ക്

 

അത് കേട്ട് ശരണ്യ ഒന്ന് ചിരിച്ചു…

 

നീ ഇങ്ങോട്ട് വന്നേ ഒരു കാര്യം ചോദിക്കട്ടെ…

 

എന്താ ? ഫോൺ അവിടെ വച്ചുകൊണ്ട് അവൾ എഴുന്നേറ്റു

 

വാ….. ഞാൻ ബാൽകണിയിലേക്ക്  നടന്നു…. പുറകെ ശരണ്യയും

 

എന്തുപറ്റി >? അവൾ ആകാംഷയോടെ ചോദിച്ചു

 

നീ അഞ്ചലിക്കയുടെ കാര്യം സംഗീതയോട് പറഞ്ഞല്ലേ…

 

ഹാ… അവൾ എന്തെങ്കിലും പറഞ്ഞോ ?

 

പറഞ്ഞു….

 

എന്ത് ?

 

സംഗീതയ്ക്ക് ആഞ്ചലിക്കയെ കൂടെ കിട്ടിയാൽ കൊള്ളാമെന്ന്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025