Kambikuttan Malayalam

Sex stories Kambikuttan kambikathakal

പട്ടുപാവാടക്കാരി 5

ഞാൻ അവളുടെ അരകെട്ടിലൂടെ ചുറ്റിപിടിച്ചു എന്നിലേക്ക് അമർത്തി… ക്ഷീണമൊന്നും ഇല്ലേടീ നിനക്ക്,….. ഞാൻ അവളുടെ ചെവിയിലേക്ക് ചുണ്ടുകൾ അമർത്തികൊണ്ടു ചോദിച്ചു….

 

ഇല്ലാ…

 

എന്തിനും റെഡിയായി ഇരുന്നിരുന്ന അവളെ ഞാൻ പൊക്കി എടുത്ത് ബെഡിലേക് കൊണ്ടുപോയി…

 

ബെഡിലേക് കിടത്തികൊണ്ടു അവളുടെ ആ ഇറുകിയ ചുരിദാറും പാന്റും അഴിച്ചുമാറ്റി….

 

കുറച്ചു ദിവസമായി കാണാതിരുന്നതിലുള്ള ഒരു നാണം അവളുടെ മുഖത്തു വന്നു…

 

ഞാൻ എന്റെ ഡ്രെസ്സുകളെല്ലാം അഴിച്ചു മാറ്റിക്കൊണ്ട് അവളുടെ മേലേക്ക് ചരിഞ്ഞു…..

 

10 ദിവസങ്ങളുടെ ഇടവേളക്കു ശേഷം കിട്ടിയ ആവേശത്തിൽ എന്റെ കുട്ടൻ അവളുടെ പൂങ്കാവനത്തിൽ കയറി ഇറങ്ങി…

 

മതിവരുവോളം പരസ്പരം ആസ്വദിച്ചതിനു ശേഷം അവളുടെ ആ തളിർമേനി കെട്ടിപിടിച്ചുകൊണ്ടു ഞാൻ കിടന്നുറങ്ങി….

 

പിറ്റേ ദിവസം ഓഫീസിൽ നിന്നും വരുമ്പോൾ പുറത്തു പോകുവാൻ റെഡി ആയി ഇരിക്കുവാൻ പറഞ്ഞു കൊണ്ടാണ് ഞാൻ ഫ്ലാറ്റിൽ നിന്നും ഇറങ്ങിയത്…

 

വൈകുന്നേരം റൂമിൽ എത്തിയതും സംഗീത ഒരു നാടൻ വേഷത്തിൽ ഒരുങ്ങി ഇരിപ്പുണ്ട്… അവളെയും കൂട്ടി ഷോപ്പിംഗ് മാളിലേക് പോയി…. ഒരു ദിവസം  ഓഫീസിൽ ഉള്ളവർക്കു നമ്മുടെ കല്യാണത്തിന്റെ പാർട്ടി കൊടുക്കണമെന്നും  അതിനു വേണ്ടി കുറച്ച മോഡേൺ ആയിട്ടുള്ള ഡ്രസ്സ് എടുക്കുന്നതിനും വേണ്ടിയാണ് അവളെയും കൂടി അവിടേക്ക് വന്നത്…

 

സംഗീത മോഡേൺ ഡ്രസ്സ് അധികം ധരിക്കാറില്ലെങ്കിലും അവൾക്ക് അതിനോട് താൽപര്യക്കുറവ് ഒന്നും ഉണ്ടായില്ല… അവൾക്ക് ജീൻസും ഷർട്ടും മതിയെന്നു പറഞ്ഞു അതെടുത്തു….

അതെടുത്തു കഴിഞ്ഞപ്പോളാണ് ജീൻസ്‌ സെക്ഷനിൽ ഗേൾസിന്റെ ഷോർട്ട്സ് ഞാൻ ശ്രദ്ധിച്ചത്….

സംഗീതയ്ക്ക് അത് എങ്ങിനെ ഉണ്ടാകുമെന്നു ഞാൻ മനസിലോർത്തു…

എടുക്കട്ടേ എന്ന് ചോദിച്ചപ്പോൾ അവൾ വേണ്ട എന്ന് പറഞ്ഞെങ്കിലും അവളുടെ സൈസിലുള്ള ഒരെണ്ണം ഞാൻ എടുത്തു…. കൂടെ വീട്ടിൽ ഇടാവുന്ന ടി ഷിർട്ടുകളും കോട്ടൺ ഷോർട്ട്സ്ഉം എടുത്ത് കൊടുത്തു….. വീട്ടിൽ ഇടാൻ ഇനി പഴയ ചുരിദാർ ഉപയോഗിക്കേണ്ടെന്നും ഷോർട്സും ടി ഷർട്ടും മതിയെന്ന് അവളോട് പറഞ്ഞു….

ഷോർട്ട്സിലും ടി ഷർട്ടിലും  പെൺകുട്ടികൾ വളരെ സെക്സി ആയിരിക്കും…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025