Kambikuttan Malayalam

Sex stories Kambikuttan kambikathakal

പഴയ കഥകള്‍

വീട് കണ്ടുപിടിക്കാന്‍ എനിക്ക് വലിയ പ്രയാസം ഒന്നും ഉണ്ടായില്ല. അല്പം ഉള്ളിലേക്ക് കയറി ഉള്ള വീടാണ്. പൂഴി മണ്ണുള്ള വഴിയിലൂടെ വണ്ടി വലിക്കാന്‍ പാടാണ് എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാന്‍ വീടിന്റെ മുറ്റത്തേക്ക് കയറി. ഓടിട്ട സാമാന്യം വലിപ്പമുള്ള വീട്. വീടിന്റെ അപ്പുറത്ത് നിന്നും പ്രായമായ ഒരു സ്ത്രീ എന്നെ കണ്ടു. ഇതായിരിക്കും അവള് പറഞ്ഞ ഉമ്മ എന്ന് മനസ്സില്‍ വിചാരിച്ചുകൊണ്ട്‌ ഞാന്‍ അങ്ങോട്ട്‌ നോക്കിയപ്പോള്‍ അവര്‍ ഉള്ളിലേക്ക് നോക്കി ഇങ്ങനെ വിളിച്ചു പറഞ്ഞു:

“ജമീലാ..ആണ്ടെ ആരാണ്ട് വന്നേക്കുന്നു..ഞാന്‍ പോവാട്ടോ..വൈകിട്ട് നീ പോന്നേനും മുന്‍പേ വരാം”

“ശരി താത്താ…പോയിട്ട് വാ” ഉള്ളില്‍ നിന്നും കേട്ട ശബ്ദത്തിന്റെ മാധുര്യം എന്റെ കുട്ടനെ തട്ടിയുണര്‍ത്തിക്കളഞ്ഞു. അപ്പോള്‍ ഉള്ളിലുള്ള ആളാണ്‌ ഉമ്മ. ആ ഉമ്മയുടെ ശബ്ദം ഇത്ര വശ്യമാണ് എങ്കില്‍, ആള് എങ്ങനെ ഉണ്ടാകും എന്ന് ഞാന്‍ ഓര്‍ത്തുപോയി. അല്‍പ്പം കഴിഞ്ഞപ്പോള്‍ മുനവാതില്‍ക്കല്‍ ആളെത്തി. ഞാന്‍ ഒരു മിനിറ്റ് നോക്കി നിന്നുപോയി; അത്രയ്ക്ക് ലഹരി പിടിപ്പിക്കുന്ന സ്ത്രീ സൌന്ദര്യം ആയിരുന്നു എന്റെ കണ്മുന്നില്‍.

ഒരു കൈലിയും, ദേഹം മൊത്തം മറയ്ക്കുന്ന ബ്ലൌസും ധരിച്ചിരുന്ന അവര്‍ തലയില്‍ തട്ടം ധരിച്ചിരുന്നില്ല. പനങ്കുല പോലെയുള്ള തഴച്ചു വളര്‍ന്ന നീണ്ടു ചുരുണ്ട മുടി കെട്ടാതെ പിന്നിലേക്ക് വിടര്‍ത്തി ഇട്ടിരിക്കുകയാണ്. ഏറിയാല്‍ മുപ്പത്..അതിനു മേല്‍ പ്രായം മതിക്കാത്ത വെളുത്ത് കൊഴുത്ത പെണ്ണ്. കൊത്തി വച്ചതുപോലെയുള്ള മുഖത്ത് തിളങ്ങുന്ന കണ്ണുകളും ഉയര്‍ന്ന മൂക്കും. മൂക്കിനു താഴെ ചുവന്നു തുടുത്ത ചെറിയ ചുണ്ടുകള്‍. ലേശം ഉയര്‍ന്ന താടി. നെഞ്ചില്‍ അവര്‍ രണ്ടു മുഴുത്ത കുമ്പളങ്ങകള്‍ കെട്ടി വച്ചിരിക്കുകയാണ് എന്നെനിക്ക് തോന്നിപ്പോയി. അവരുടെ ദര്‍ശനം നല്‍കിയ ഉത്തേജനത്തില്‍ നിമിഷാര്‍ദ്ധം കൊണ്ട് എന്റെ സാധനം ഉണര്‍ന്നു കഴിഞ്ഞിരുന്നു. അവള്‍ പറഞ്ഞ ഉമ്മയുടെ മോളോ മറ്റോ ആയിരിക്കും ഇതെന്ന് ഞാന്‍ മനസ്സില്‍ കണക്കുകൂട്ടി. മോള്‍ ഉള്ള വിവരം അവള്‍ പറയാഞ്ഞതാകും.

“ആരാ” അവര്‍ ചോദിച്ചു.

“ഇവിടുത്തെ ഉമ്മേനെ കാണാന്‍ വന്നതാ..സാധനങ്ങള്‍ മറ്റേ വീട്ടിലോട്ട് മാറ്റാന്‍..” ഞാന്‍ പറഞ്ഞു.

അത് കേട്ടപ്പോള്‍ അവരുടെ മുഖം വിടര്‍ന്നു. പിന്നെ എന്നെ അടിമുടി ഒന്ന് നോക്കി.

“തങ്കപ്പന്‍ പറഞ്ഞു വിട്ടതാണോ?”

“അതെ”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025