Kambikuttan Malayalam

Sex stories Kambikuttan kambikathakal

പഴയ കഥകള്‍

“എന്റെ മരുമോളെ കണ്ടിരുന്നോ?”

ഞാന്‍ ഞെട്ടി! അപ്പോള്‍ ഇവരാണ് അവള് പറഞ്ഞ ഉമ്മ. എനിക്കത് വിശ്വസിക്കാന്‍ പറ്റിയില്ല. അവര്‍ക്ക് അത് മനസിലായി എന്ന് തോന്നുന്നു.

“എന്താ ഒന്നും പറയാത്തത്?”

“ഉമ്മ….”

“ഞാന്‍ തന്നെ..എന്താ വിശ്വാസം ആയില്ലേ” അവര്‍ ചിരിച്ചു. മനോഹരമായ ചിരി. മനുഷ്യനെ ഭ്രാന്തുപിടിപ്പിക്കുന്ന ചിരി. ചിരിക്കുമ്പോള്‍ അവരുടെ നുണക്കുഴി രണ്ടും വിരിയുന്ന കാഴ്ച ഹരം കൊള്ളിക്കുന്നതായിരുന്നു.

“അവള്‍ എന്ത് പറഞ്ഞു?”

“ഉച്ച കഴിഞ്ഞു കൊണ്ട് ചെന്നാല്‍ മതിയെന്ന്..”

“നന്നായി..ഞാന്‍ എല്ലാം അടുക്കിപ്പെറുക്കി വയ്ക്കുകയായിരുന്നു. എന്താ മോന്റെ പേര്?”

“ബേബി”

“മോന്‍ വന്നത് നന്നായി. തങ്കപ്പനെക്കൊണ്ട് വലിയ സാധനങ്ങള്‍ ഒന്നും എടുക്കാന്‍ പറ്റില്ല. വേറെ ആരെയും അറിയാത്തോണ്ടാ അവനോടു പറഞ്ഞത്. കേറി വാ..”

അവര്‍ എന്നെ ഉള്ളിലേക്ക് വിളിച്ചു. ഞാന്‍ ചെന്നപ്പോള്‍ അവര്‍ ഉള്ളിലേക്ക് മാറി. അവരുടെ ദേഹത്ത് നിന്നും വശ്യമായ സ്ത്രൈണഗന്ധം വമിക്കുന്നുണ്ടായിരുന്നു.

“എന്നെ കണ്ടിട്ട് മോന് വിശ്വാസം ആയില്ല അല്ലെ..” അവര്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഇല്ല” എന്നേക്കാള്‍ കഷ്ടിച്ച് ഒന്നോ രണ്ടോ ഇഞ്ച്‌ മാത്രം ഉയരക്കുറവുള്ള അവരുടെ മുഖത്ത് നോക്കി ഞാന്‍ പറഞ്ഞു.

“എല്ലാരും പറേം എന്നെ കണ്ടാല്‍ പ്രായം തോന്നിക്കില്ല എന്ന്. എനിക്ക് അത്ര പ്രായം ഒന്നുമില്ല മോനെ..നാല്‍പ്പത് വയസേ ഉള്ളൂ..” അവര്‍ വീണ്ടും ചിരിച്ചു.

അവര്‍ ഒരു സംസാരപ്രിയ ആണ് എന്നെനിക്ക് മനസിലായി. ഉള്ളില്‍ കിടന്ന മദ്യം എനിക്ക് സംസാരിക്കാന്‍ ധൈര്യം നല്‍കുകയും ചെയ്തു.

“ഉമ്മയെ കണ്ടാല്‍ മുപ്പത് പോലും പറയില്ല..മോന് എത്ര വയസുണ്ട്?”

“ഇരുപത്തിനാല്..പതിനാലാം വയസില്‍ എന്റെ നിക്കാഹ് കഴിഞ്ഞതാണ്..”

“ഉമ്മേടെ ഭര്‍ത്താവ്?”

“അയാളെ ഞാന്‍ ഉപേക്ഷിച്ചു മോനെ..”

ഒരിക്കലും അയാള്‍ ഇവരെ ഉപേക്ഷിക്കാന്‍ ഇടയില്ല എന്നെനിക്ക് അറിയാമായിരുന്നു. ഇത്രയ്ക്ക് ചരക്ക് ഭാര്യയെ ആരാണ് വേണ്ടെന്നു വയ്ക്കുക. ഇവര്‍ക്ക് നാല്‍പ്പത് വയസ് ഉണ്ടെന്നു പറഞ്ഞാല്‍ ഒരാളും വിശ്വസിക്കില്ല. അല്‍പ്പം തടി കൂടി എന്നതൊഴിച്ചാല്‍ ഒരു ഉടവുമില്ലാത്ത കൊഴുത്ത ദേഹം. പ്രായം സ്പര്‍ശിച്ചിട്ടില്ലാത്ത വദനം.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025