Kambikuttan Malayalam

Sex stories Kambikuttan kambikathakal

പഴയ കഥകള്‍

ഞാന്‍ വേഗം പുറത്തിറങ്ങി രഹസ്യമായി ഒരു ഗ്ലാസ് ചാരായം കൂടി കുടിച്ചു. പിന്നെ കുപ്പി അവിടെത്തന്നെ വച്ചിട്ട് ഉള്ളിലേക്ക് ചെന്നു. അവര്‍ ഒരു ചെറിയ പാത്രത്തില്‍ ബീഫ് കൊണ്ട് വച്ചിരുന്നു. ഞാന്‍ അതില്‍ നിന്നും രണ്ടു കഷണം എടുത്ത് കഴിച്ചു. നല്ല സ്വാദുള്ള പാചകം.

“ഇനി ആ മുറിയിലെ സാധനങ്ങള്‍ എടുക്കാം”

അവര്‍ അടുത്ത മുറിയിലേക്ക് നോക്കിക്കൊണ്ട്‌ പറഞ്ഞു. ഞാന്‍ അവരുടെ ഒപ്പം അവിടേക്ക് ചെന്നു. ഞാന്‍ ചെറിയ ചെറിയ സാധനങ്ങള്‍ ഒന്നൊന്നായി സൂക്ഷ്മതയോടെ എടുത്തുകൊണ്ട് പുറത്തേക്ക് പോയപ്പോള്‍ അവര്‍ ഒരു സ്റ്റൂള്‍ എടുത്ത് ഭിത്തിയില്‍ തൂക്കി ഇട്ടിരുന്ന ക്ലോക്കും വേറെ കുറെ ഫോട്ടോകളും മറ്റും എടുക്കാനായി ഒരു ചെറിയ ചുറ്റികയുമായി കയറി. ഞാന്‍ തിരികെ ചെന്നപ്പോള്‍ ക്ലോക്ക് എടുത്ത് എന്റെ നേരെ നീട്ടിയിട്ട്‌ അവര്‍ അതിന്റെ ആണി ഊരാന്‍ തുടങ്ങി.

ഞാന്‍ ക്ലോക്ക് പുറത്ത് കൊണ്ടുവച്ചിട്ട് വീണ്ടും മുറിയില്‍ എത്തി. അവര്‍ പണിപ്പെട്ട് ആ ആണി ഊരിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. അവസാനം അല്പം ബലം കൂട്ടി അവര്‍ അത് പിന്നിലേക്ക് വലിച്ചൂരി എടുത്തു. പക്ഷെ അമിതബലം കൊടുത്തത് കൊണ്ടാകാം, അവര്‍ സ്റ്റൂളില്‍ നിന്നും ബാലന്‍സ് തെറ്റി പിന്നിലേക്ക് മറിഞ്ഞു വീണു. ഒരു നിമിഷം കൊണ്ട് ഞാന്‍ ചാടി ചെന്നപ്പോഴേക്കും അവര്‍ വീണു കഴിഞ്ഞിരുന്നു. ചന്തിയടിച്ച് വീണ അവരുടെ കൈമുട്ടുകള്‍ നിലത്ത് മുട്ടിയതിനാല്‍ തല തറയില്‍ അടിക്കാതെ രക്ഷപെട്ടു. നിലത്തു മടക്കി ഇട്ടിരുന്ന തഴപ്പായയുടെ മുകളിലെക്കായിരുന്നു അവരുടെ വീഴ്ച. വീഴ്ചയില്‍ അവരുടെ കൈലി അകന്നു മാറി വെണ്ണ നിറമുള്ള അവരുടെ കൊഴുത്ത, തടിച്ച തുടകള്‍ രണ്ടും പൂര്‍ണ്ണ നഗ്നമായി. അവര്‍ വേഗം കൈലി നീക്കിയിട്ടെങ്കിലും ആ തുടകളും വീര്‍ത്ത് നിന്നിരുന്ന കടും നീല നിറമുള്ള പാന്റീസും ഞാന്‍ കണ്ടുകഴിഞ്ഞിരുന്നു..

“ഉമ്മാ..വല്ലതും പറ്റിയോ” വേഗം ഞാന്‍ അവരുടെ അടുത്തെത്തി ചോദിച്ചു.

“ഇല്ല മോനെ..” അവര്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പറഞ്ഞു. ഞാന്‍ അവരുടെ കൈയില്‍ നിന്നും ആണിയും ചുറ്റികയും വാങ്ങി മാറ്റി വച്ചു. അവര്‍ ഒരുവിധത്തില്‍ എഴുന്നേറ്റ് ഇരുന്നു. പിന്നെ കട്ടിലില്‍ പിടിച്ചുകൊണ്ട് എഴുന്നേറ്റു.

“കൈയോ മറ്റോ മുറിഞ്ഞോ”

“ഇല്ല..പക്ഷെ നടുവിന് നല്ല വേദന..ആ..” അവര്‍ മെല്ലെ കട്ടിലിലേക്ക് ഇരുന്നു.

“അടിച്ചു വീണിടം നന്നായി ഒന്നുടച്ചു തിരുമ്മിയാല്‍ വേദന മാറും ഉമ്മാ..എണ്ണയിട്ട് തിരുമ്മണം..ഇല്ലെങ്കില്‍ ചിലപ്പോള്‍ കല്ലിക്കും” ഞാന്‍ പറഞ്ഞു.

“കൈ തിരിക്കാന്‍ വയ്യടാ മോനെ..മുട്ടിടിച്ചത് കൊണ്ട് ഭയങ്കര വേദന” അവര്‍ കൈ നിവര്‍ക്കാന്‍ ശ്രമിച്ചുകൊണ്ട്‌ പറഞ്ഞു.

ഞാന്‍ ഒന്നും ആലോചിക്കാതെ ചെന്ന് ആ കൈയില്‍ പിടിച്ച് നിവര്‍ത്തി വിരലുകള്‍ വലിച്ചു കുടഞ്ഞു. നല്ല പൂ പോലെ മൃദുലമായ വിരലുകള്‍. ഞാനങ്ങനെ ചെയ്തപ്പോള്‍ ഉമ്മ കണ്ണടച്ച് ശക്തമായി നിശ്വസിച്ചു.

“ഇപ്പോള്‍ വേദന കുറവുണ്ടോ” ഞാന്‍ ചോദിച്ചു.

“ഉണ്ട്..പക്ഷെ മുട്ട് മടക്കാന്‍ വയ്യ..” അവര്‍ പറഞ്ഞു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025