Kambikuttan Malayalam

Sex stories Kambikuttan kambikathakal

Pengalude cinima kambam Part 5

Pengalude Cinima Kamabam 5

By: Pachu

മുന്‍ലക്കങ്ങള്‍ വായിക്കാന്‍ PART 1 | PART 2 | PART 3 | PART 4

 

വീണ്ടും അനാഥനായി എന്നൊരു തോന്നൽ. എങ്ങോട്ടു പോകണം എന്നറിയില്ല രാത്രി വരെ എവിടെക്കെയോ കറങ്ങിനടന്നു. രാത്രി എന്ത് ചെയ്യും എന്നറിയാനത്തെ അങ്ങനെ പോകുമ്പോൾ ഞാൻ പത്താം ക്ലാസ് വരെ പഠിച്ച പഴയ സ്കൂൾ കണ്ടു ബൈക്ക് അവിടെ വച്ച് തുറന്നു കിടന്ന ഒരു ക്ലാസ് റൂമിൽ കയറി കിടന്നു. എപ്പോളോ ഉറങ്ങി പോയി മൊബൈൽ ബെൽ അടിക്കുന്ന സൗണ്ട് കേട്ട ഉണർന്നത്. മണി 1 വീട്ടിൽ നിന്നും ശ്രുതിയുടെ ഫോണിൽ നിന്നും കുറെ മിസ്ഡ് കാൾസ്, തളർന്നുറങ്ങിയതിനാൽ അറിഞ്ഞില്.

ഫോൺ എടുത്തപ്പോൾ അങ്ങേ തലക്കൽ ‘അമ്മ………’അമ്മ കരയുന്നു. എവിടാ നീ. എന്തിനാ ദീപു ഞങ്ങളെ തീ തീറ്റിക്കുന്നെ.  പെട്ടന്ന് വാ ഇവിടെ ഞങ്ങൾ മാത്രമേ ഉള്ളു എന്നറിയാമല്ലോ. അവളും ഞാനും പേടിച്ചിരിക്കുകയാ.

ഈ മഴയത്തു നീ എന്തെടുക്കുകയാ. ഇവിടെ കറണ്ടും ഇല്ല ഭയങ്കര കാറ്റും മഴയും.

എന്ത് ചെയ്യണം എന്നറിയാതെ ഞാൻ കുറെ നേരം ഇരുന്നു. അങ്ങേ തലക്കൽ നിന്നും അമ്മയുടെ ഹാലോ ശബ്ദം കേൾക്കാം.

ഞാൻ ഒന്നും മിണ്ടാതെ അങ്ങനെ ഇരുന്നു.

പോകണോ വീട്ടിൽ ഒരു തീരുമാനത്തിൽ എത്താൻ കഴിയാതെ ഞാൻ വിഷമിച്ചു.

അമ്മയെ എങ്ങനെ ഫേസ് ഫേസ് ചെയ്യും, ‘അമ്മ എന്തെങ്കിലും ചോദിച്ചാൽ എന്താ പറയുക.

പോകണോ, പോയില്ലെങ്കിൽ എങ്ങനെ ജീവിക്കും. അമ്മയുടെ കരച്ചിൽ കാതിൽ നിന്നും പോകുന്നില്ല.

ഞാൻ പതുക്കെ ക്ലാസ് റൂമിൽ നിന്നും പുറത്തേക്കിറങ്ങി.

നല്ല കാറ്റും മഴയുമുണ്ട്. ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു വീട്ടിലേക്കു യാത്രയായി.

മനസ്സിന്റെ താളം വീണ്ടെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

നേരെ ബൈക്ക് വീടിന്റെ മുറ്റത്തെത്തി. കരണ്ടു വന്നു എന്ന് തോനുന്നു മുറിക്കകത്തു വെളിച്ചം ഉണ്ട്.

ഞാൻ ബൈക്ക് സ്റ്റാൻഡിൽ വച്ച് പടികൾ ചവുട്ടി വീട്ടിലേക്കു ചെന്നു.

‘അമ്മ വന്നു വാതിൽ തുറന്നു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025