Kambikuttan Malayalam

Sex stories Kambikuttan kambikathakal

പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 1

 

വേണ്ട വേണ്ട ആയിഷു എന്ന് തന്നെ വിളിച്ച മതി…

 

 

അല്ല വീട് എത്താറായോ എന്ന് ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല…

 

 

ആഹ് കുറച്ചു കൂടെ പോണം….എന്നെ ഇറക്കാഞ്ഞിട്ട് എന്തേലും പ്രശനം ഇണ്ടോ ഷമിക്ക്….

 

ഏയ് ഇല്ല ഞാൻ ജസ്റ്റ്‌ ചോദിച്ചേന്നൊള്ളു

 

 

ടാ…ഷമി നീ അത് നോക്കിയേ

 

 

ഫുഡ്‌ പാത്തിലൂടെ കൈ പിടിച്ചു നടക്കുന്ന ലോവേഴ്‌സിനെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു…

നമ്മൾക്ക് അത് പോലെ നടന്നാലോ കുറച്ചു നേരം…

 

 

ഏയ്… വേണ്ട..

 

പ്ലീസ് ഷമി ഒരു അഞ്ചു മിനുട്ട്…

 

ഇല്ല അതൊക്കെ പിന്നെ നോക്ക…

 

അപ്പോ പിന്നെ നടക്കോ എന്നാൽ അങ്ങനെ മതി നടക്കും എന്ന് പറഞ്ഞിട്ട് നടക്കാതെ ഇരിക്കരുത്…..

 

 

ആഹ് നമ്മക്ക് ആലോചിക്കാം…

 

ഷമി അതാ ആ കാണുന്നെ ബേക്കറിയുടെ ഇടയിലൂടെ കാണുന്ന റോഡ് കണ്ടോ അതിലൂടെ കുറച്ചു പോയ മതി എന്നെ അവിടെ ഇറക്കിയ മതി…

 

ആഹ്… ഓക്കേ

 

നേരെ അവളുടെ വീടിന്റെ മുറ്റത് കൊണ്ട് പോയി നിർത്തി….

 

എന്തെ ഇറങ്ങുന്നില്ലേ…

 

എന്താ ഞാൻ ഇറങ്ങിട്ട് എങ്ങോട്ടാണ് ഇത്രേ കാര്യായിട്ട് പോകാൻ ഉള്ളത്…..

 

നീ ഇറങ്ങു ഞാൻ പോകട്ടെ…

 

അങ്ങനെ അങ്ങ് പോയാലോ എന്ന് ബൈക്ക്ൽ നിന്നും ഇറങ്ങി അവൾ എന്നോട് ചോദിച്ചു…

 

വാ.. ഷമി ചായ കുടിച്ചിട്ട് പോകാം….

 

ഏയ് അതൊന്നും വേണ്ട…. ഞാൻ പോകാൻ നോക്കട്ടെ

 

 

ഷമി വാ ഒരു ക്ലാസ്സ്‌ ചായ അല്ലെ കുടിച്ചിട്ട് പോകാം…

 

ഏയ് ഞാൻ ഇല്ല….

 

വരുന്നില്ല എന്ന് കണ്ടപ്പോൾ

 

അവൾ വണ്ടിയുടെ കീ ഇടുത്തു ഓടി ഗേറ്റ് തുറന്നു

 

എന്നെ തിരിഞ്ഞു നോക്കി ഇനി കീ ഇല്ലാതെ എങ്ങനെ പോകുന്നത് എന്ന് എനിക്ക് കാണണം…

 

അത് പറഞ്ഞു അവൾ തിരിഞ്ഞു നടന്നു ഞാൻ ബൈക്ക് ഗേറ്റ് നോട്‌ ചാരി ഇട്ടു അവളുടെ പുറകിൽ ആയി പോയി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025