Kambikuttan Malayalam

Sex stories Kambikuttan kambikathakal

പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 1

 

ആ ഡോർ തുറന്നതും…. ഞാൻ എന്തോ അത്ഭുതം പെട്ട പോലെ അവിടെ നിന്നു പോയി

 

 

റൂമിൽ മുഴുവൻ ഞാൻ ഇൻസ്റ്റഗ്രാം പോസ്റ്റ്‌ ചെയ്തതും ഞാൻ അറിയാതെ അവൾ എടുത്തതും ആയ ഒരുപാട് ഫോട്ടോസ് ചുവരിൽ ഫ്രെയിം ചെയ്ത് തൂക്കി ഇട്ടിട്ടുണ്ട്…..

 

ആയിഷു…..

 

എന്താ ഷമി…. എങ്ങനെ ഇണ്ട് ഇതൊക്കെ….

 

 

നിനക്ക് എന്നെ അത്രയ്ക്കും ഇഷ്ട്ടം ആയിരുന്നോ…

 

അത്രയ്ക്കും ഒന്നുല്ല ഇന്നാലും ഒരുപാട് ഇഷ്ട്ടാണ്…

 

എന്തെ….ഇതൊക്കെ കണ്ടപ്പോ പ്രേമം തോന്നുണ്ടോ ചെക്കൻ എന്നോട്…

 

മനസിൽ ഇഷ്ട്ടം ഉണ്ടെങ്കിൽ പുറത്ത് കാണിക്കാതെ ഞാൻ പറഞ്ഞു ….

 

 

ഏയ് ഞാൻ വെറുതെ ചോദിച്ചതാ..

 

അതു വെറുതെ നീ അതു ചോദിക്കുമ്പോ നിന്റെ മുഖത്തു നിന്ന് അതു എനിക്ക് മനസിലായി….

 

 

നീ എന്താന്ന് വച്ചാൽ കരുതിക്കോ… ഇപ്പോ ഞാൻ അങ്ങോട്ട് പോകണം ആയിരുന്നു…

 

ആഹ് എന്നാ പോയിക്കോ….

 

അതിന് നിന്റെ കയ്യിൽ ഉള്ള കീ ഒന്ന് കിട്ടിരുന്നേൽ നന്നായിരുന്നു….

 

ഓ ഞാൻ അതു മറന്നു ഇന്നാ പിടിചോ….

 

എന്ന് പറഞ്ഞു അവൾ എറിഞ്ഞു തന്നു…

 

ഞാൻ പടികൾ ഇറങ്ങി തായാട്ട് ഇറങ്ങി….

 

ഉമ്മ ഞാൻ പോവാണ്… പിന്നെ കാണാം എന്ന് പറഞ്ഞു പുറത്ത് ഇറങ്ങി ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് വീട്ടിലോട്ട് തിരിച്ചു….

 

ടാ… ഷമിയെ.. ബൈ എന്ന് പറഞ്ഞു ഞാൻ പോകുന്നതും നോക്കി അവൾ അവിടെ തന്നെ നിന്നു….

 

 

 

ഉമ്മ…

 

ആഹ്… ഇപ്പോ വരാം…

 

പെട്ടന്ന് തുറക്ക്….

 

ഉമ്മ ഡോർ തുറന്നതും പെട്ടന്ന് റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി പുറത്ത് ഇറങ്ങി ഫ്രണ്ട്‌സ്ന്റെ കൂടെ ഒക്കെ ഒന്ന് കറങ്ങി 8.00 ആയപോയേക്കും വീട്ടിൽ എത്തി…

 

 

ഫുഡ്‌ കഴിക്കാൻ ടേബിൾ വന്നു ഇരിന്നു…. ഉമ്മ ഒക്കെ സെറ്റ് ചെയ്തു വച്ചിരുന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025